Jump to content
സഹായം

"രാജാസ് എച്ച് എസ് എസ് ചിറക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 218: വരി 218:
[[പ്രമാണം:13021-poorvavidyarthi.png]]
[[പ്രമാണം:13021-poorvavidyarthi.png]]


=='''2018-19 അക്കാദമികവർഷ പ്രവർത്തനങ്ങൾ'''==
=== ജൂൺ 1- പ്രവേശനോത്സവം ===
  <table>
  <tr>
  <td>
  [[പ്രമാണം:13021-pravesanam.png]]
  </td>
  <td>
  [[പ്രമാണം:13021-pravesanam1.png]]
  </td>
  <td>
  [[പ്രമാണം:13021-pravesanam3.png]]
  </td>
  </tr>
  </table>
2018-19 അധ്യയനവർഷത്തെ സ്കൂൾ പ്രവേശനോത്സവത്തിന്റെ ഉദഘാടനം സ്കൂൾ പ്രിൻസിപ്പൽ ഡോ. എ എസ് പ്രശാന്തകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. നവാഗതർക്കുള്ള പഠനോപകരണ കിറ്റ് വിതരണവും മധുരവിതരണവും നടത്തി. എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ  മൊമെന്റോ നൽകി അനുമോദിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ. തോടെൻ  മോഹനൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി എ രാധ ടീച്ചർ സ്വാഗതഭാഷണം നടത്തി. രാജീവൻ മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
=== ജൂൺ 5- പരിസ്ഥിതിദിനം ===
[[പ്രമാണം:13021-paristhithi.png]]
[[പ്രമാണം:13021-paristhithi1.png]]
[[പ്രമാണം:13021-paristhithi3.png]]
    ചിറക്കൽ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സഹകരണത്തോടെയാണ് ഇത്തവണത്തെ പരിസ്ഥിതിദിനാഘോഷം സംഘടിപ്പിച്ചത്. അതിനോടനുബന്ധിച്ചു സ്കൂൾ കുട്ടികൾക്ക് വിത്തുകളും വൃക്ഷതൈകളും വിതരണം ചെയ്തു. സ്കൂൾ പരിസരത്തു കുടുംബശ്രീ പ്രവർത്തകർ വൃക്ഷതൈകൾ നട്ടു. പരിസ്ഥിതിദിന ക്വിസ് മത്സരവും സംഘടിപ്പിച്ചു.
=== ജൂൺ 14 - ലോകരക്തദാന ദിനം ===
[[പ്രമാണം:13021-blood-donation.png]]
[[പ്രമാണം:13021-blood-donation1.png]]
    രക്തദാനത്തിന്ടെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനു ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിച്ചു. ക്ലാസ് അടിസ്ഥാനത്തിൽ പോസ്റ്റർ രചനാ മത്സരം നടത്തി പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.
=== ജൂൺ 19- വായനാദിനം ===
[[പ്രമാണം:13021-vayanaadinam.png]]
[[പ്രമാണം:13021-vaayanadinam1.png]]
    വായനാപക്ഷാചരണോത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പുസ്തകാസ്വാദനകുറിപ്പ് തയ്യാറാക്കൽ, വായനാമത്സരം, ക്വിസ് മത്സരം, പുസ്തകങ്ങൾ പരിചയപ്പെടുത്തൽ എന്നിവ സംഘടിപ്പിച്ചു. വിവിധ ഭാഷകളിലെ പുസ്തകങ്ങൾ കുട്ടികൾ വായിച്ച് ആസ്വാദനക്കുറിപ്പു തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു. മികച്ച അവതരണത്തിന് സമ്മാനങ്ങൾ നൽകി. 
=== ജൂൺ 21 - യോഗാദിനം ===
[[പ്രമാണം:13021-yogaday.png]]
[[പ്രമാണം:13021-yogaday1.png]]
സ്കൂൾ എൻ സി സി യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി യോഗ പരിശീനന ക്ലാസ് സംഘടിപ്പിച്ചു. രാവിലെ 8 മണിക്ക് പരിശീലന ക്ലാസ് ആരംഭിച്ചു. കുട്ടികൾക്ക് എളുപ്പത്തിൽ ചെയ്യാവുന്നതും ഏകാഗ്രത വർധിപ്പിക്കാൻ സഹായിക്കുന്നതുമായ യോഗമുറകൾ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പരിശീലനം 10 മണിവരെ നീണ്ടു നിന്നു.
=== ജൂൺ 26- ലഹരിവിരുദ്ധ ദിനം ===
[[പ്രമാണം:13021antidrugday1.png]]
[[പ്രമാണം:13021-antidrugday.png]]
    ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ചു എക്സ്‌സൈസ്വകുപ്പിലെ ഉദ്യോഗസ്ഥനായ ശ്രീ. ഷാജി കുട്ടികൾക്ക് വേണ്ടി ബോധവൽക്കരണ ക്ലാസ് എടുത്തു. ലഹരിവിരുദ്ധ സന്ദേശം നൽകുന്ന തരത്തിലുള്ള പോസ്റ്റർ നിർമ്മിച്ച് പ്രദർശിപ്പിച്ചു.   
=== ഹലോ ഇംഗ്ലീഷ് പ്രോഗ്രാം ===
[[പ്രമാണം:13021.png|13021.png|കണ്ണി=Special:FilePath/13021.png]]
[[പ്രമാണം:13021.png|13021.png|കണ്ണി=Special:FilePath/13021.png]]
    ഹലോ ഇംഗ്ലീഷ് പ്രവർത്തനം വിജയകരമായി സംഘടിപ്പിക്കാൻ സാധിച്ചു. ഇതിന്റെ ഭാഗമായി വച്ചു ചേർത്ത രക്ഷിതാക്കളുടെ യോഗത്തിൽ രക്ഷിതാക്കൾ സജീവമായി പങ്കെടുത്തു. ബി പി ഓ ശിവദാസൻ മാസ്റ്റർ രക്ഷിതാക്കൾക്ക് കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തു.
=== ജൂലൈ 5- ബഷീർ ചരമദിനം ===
[[പ്രമാണം:13021-basheer1.png]]
[[പ്രമാണം:13021-basheerquiz.png]]
    വിദ്യാരംഗം കലാസാഹിത്യ വേദി ബഷീർ ചിത്രരചനാമത്സരം സംഘടിപ്പിച്ചു. ബഷീർകൃതികളുടെ ആസ്വാദനക്കുറിപ്പു തയ്യാറാക്കൽ മത്സരവും സംഘടിപ്പിച്ചു.
=== ജൂലൈ 11- ലോകജനസംഖ്യദിനം ===
[[പ്രമാണം:13021-populationday.png]]
[[പ്രമാണം:13021-populationday1.png]]
    ജനസംഖ്യ ദിനത്തോടനുബന്ധിച്ചു പ്രബന്ധരചനാ മത്സരം.കൊളാഷ് നിർമ്മാണ മത്സരം ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
=== ജൂലൈ 21-ചാന്ദ്രദിനം ===
[[പ്രമാണം:13021moonday1.png]]
[[പ്രമാണം:13021-moonday.png]]
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ചിത്രപ്രദർശനം, വീഡിയോ പ്രദർശനം, ചാന്ദ്രദിനക്വിസ് എന്നിവ സംഘടിപ്പിച്ചു. എല്ലാ ക്ലാസ്സുകളെയും പ്രതിനിധീകരിച്ചു കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു.
== ക്ലബ്ബ്കളുടെ ഉദ്‌ഘാടനം ==
== ക്ലബ്ബ്കളുടെ ഉദ്‌ഘാടനം ==


"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1546852" എന്ന താളിൽനിന്ന് ശേഖരിച്ചത്