"ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് ഊരുട്ടമ്പലം/ചരിത്രം (മൂലരൂപം കാണുക)
14:47, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022സാരഥികൾ
(ചെ.) (→പൂർവ്വവിദ്യാർത്ഥികൾ) |
(സാരഥികൾ) |
||
വരി 10: | വരി 10: | ||
നാടെങ്ങും വർഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂർ മുഴുവൻ വ്യാപിച്ചു. വിദ്യാലയ പ്രവേശനത്തിന് വേണ്ടി 1914-ൽ അവശവിഭാഗങ്ങൾ നടത്തിയ ഐതിഹാസികമായ പോരാട്ടം '''[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B4%B1%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%B2%E0%B4%B9%E0%B4%B3 തൊണ്ണൂറാമാണ്ട് ലഹള]''' ('''കണ്ടല ലഹള''' ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടമ്പലം സ്കൂൾ അഗ്നിക്കിരയാക്കപ്പെട്ടു. | നാടെങ്ങും വർഗീയ ലഹളകളുണ്ടായി. സമരവീര്യം തിരുവിതാംകൂർ മുഴുവൻ വ്യാപിച്ചു. വിദ്യാലയ പ്രവേശനത്തിന് വേണ്ടി 1914-ൽ അവശവിഭാഗങ്ങൾ നടത്തിയ ഐതിഹാസികമായ പോരാട്ടം '''[https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8A%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B4%B1%E0%B4%BE%E0%B4%AE%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%B2%E0%B4%B9%E0%B4%B3 തൊണ്ണൂറാമാണ്ട് ലഹള]''' ('''കണ്ടല ലഹള''' ) എന്ന് അറിയപ്പെടുന്നു. ഊരൂട്ടമ്പലം സ്കൂൾ അഗ്നിക്കിരയാക്കപ്പെട്ടു. | ||
=== കണ്ടല ലഹള സ്മാരകം === | |||
തീ വയ്ക്കപ്പെട്ട വിദ്യാലയത്തിൽ അവശേഷിച്ചത് ഒരു ബെഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓർമക്കായി വിദ്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. | തീ വയ്ക്കപ്പെട്ട വിദ്യാലയത്തിൽ അവശേഷിച്ചത് ഒരു ബെഞ്ചാണ്. അത് ഒരു നിധി പോലെ ലഹളയുടെ ഓർമക്കായി വിദ്യാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. | ||
== പുനരാരംഭം == | |||
പൊതുജനങ്ങളുടെ ശ്രമഫലമായി ഓല ഷെഡ് കെട്ടി അധ്യയനം പുനരാരംഭിച്ചു. പുനരുദ്ധാരണത്തിന് ശേഷം പെൺപള്ളിക്കൂടത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി എൽ. ഭഗവതിയമ്മയും ആൺപള്ളിക്കൂടത്തിലെ പ്രഥമാധ്യാപകൻ ശ്രീ നെയ്യാറ്റിൻകര ശ്രീനിവാസൻ പോറ്റിയുമായിരുന്നു. | പൊതുജനങ്ങളുടെ ശ്രമഫലമായി ഓല ഷെഡ് കെട്ടി അധ്യയനം പുനരാരംഭിച്ചു. പുനരുദ്ധാരണത്തിന് ശേഷം പെൺപള്ളിക്കൂടത്തിലെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി എൽ. ഭഗവതിയമ്മയും ആൺപള്ളിക്കൂടത്തിലെ പ്രഥമാധ്യാപകൻ ശ്രീ നെയ്യാറ്റിൻകര ശ്രീനിവാസൻ പോറ്റിയുമായിരുന്നു. | ||
വരി 22: | വരി 22: | ||
ഈ ചരിത്രം ഓർമിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്‌കൂളിലെ '''സ്മാർട്ട് ക്ലാസ്''' കെട്ടിടത്തിന് 'പഞ്ചമി'യെന്ന പേരു നൽകിയിരുന്നു. പിന്നോക്ക സമുദായത്തിൽ ജനിക്കേണ്ടി വന്നതിനാൽ 1910 ൽ ഇതേ സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടിയായിരുന്നു പഞ്ചമി. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്‌കൂൾ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്. | ഈ ചരിത്രം ഓർമിപ്പിക്കുന്നതിനായി തിരുവിതാംകൂറിലെയും പിന്നീട് കേരളത്തിലേയും വിദ്യാഭ്യാസ- സാമൂഹ്യമാറ്റങ്ങൾക്ക് തുടക്കം കുറിച്ച സമരത്തിന്റെ സ്മരണയിൽ, ഊരൂട്ടമ്പലം സ്‌കൂളിലെ '''സ്മാർട്ട് ക്ലാസ്''' കെട്ടിടത്തിന് 'പഞ്ചമി'യെന്ന പേരു നൽകിയിരുന്നു. പിന്നോക്ക സമുദായത്തിൽ ജനിക്കേണ്ടി വന്നതിനാൽ 1910 ൽ ഇതേ സ്‌കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട പെൺകുട്ടിയായിരുന്നു പഞ്ചമി. അന്ന് പഞ്ചമിക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്നുണ്ടായ സമര പോരാട്ടങ്ങളാണ് പിന്നീട് 1914 ലെ സ്‌കൂൾ പ്രവേശന ഉത്തരവിന് വഴിമരുന്നിട്ടത്. | ||
== | == പ്രസിദ്ധരായ പൂർവ്വവിദ്യാർത്ഥികൾ == | ||
പ്രസിദ്ധ സിനിമ സംവിധായകൻ '''ശ്രീ ലെനിൻ രാജേന്ദ്രൻ''', കേരളത്തിലെ ആദ്യ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്ന '''ശ്രീ കെ.ചന്ദ്രശേഖരൻ നായർ''' എന്നിവർ പ്രഗത്ഭമതികളായ പൂർവ വിദ്യാർഥികളാണ്. | പ്രസിദ്ധ സിനിമ സംവിധായകൻ '''ശ്രീ ലെനിൻ രാജേന്ദ്രൻ''', കേരളത്തിലെ ആദ്യ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ആയിരുന്ന '''ശ്രീ കെ.ചന്ദ്രശേഖരൻ നായർ''' എന്നിവർ പ്രഗത്ഭമതികളായ പൂർവ വിദ്യാർഥികളാണ്. | ||
== പൂർവകാല സാരഥികൾ == | |||
{| class="wikitable sortable" | |||
|+ | |||
!സ്കൂളിലെ പൂർവകാല സാരഥികൾ | |||
|- | |||
|ശ്രീ നോഹ | |||
|- | |||
|ശ്രീ സത്യനേശൻ | |||
|- | |||
|ശ്രീ ശഹാബുദീൻ | |||
|- | |||
|ശ്രീമതി കുഞ്ഞമ്മ | |||
|- | |||
|ശ്രീ വിശ്വനാഥൻ | |||
|- | |||
|ശ്രീ സി വി ജയകുമാർ | |||
|- | |||
|ശ്രീമതി രാധാമണി | |||
|- | |||
|ശ്രീ ജോൺസൻ | |||
|- | |||
|ശ്രീ ഗോപാലകൃഷ്ണൻ | |||
|- | |||
|ശ്രീമതി കെ രാധ | |||
|- | |||
|ശ്രീ സനൂഫ ബീവി എൻ | |||
|- | |||
|ശ്രീ സുനിത കുമാരി എസ് | |||
|- | |||
|ശ്രീ പി വിവേകാനന്ദൻ നായർ | |||
|- | |||
|ശ്രീ സ്റ്റുവർട്ട് ഹാരിസ് സി എച് (തുടരുന്നു) | |||
|} | |||
== സ്കൂൾ ഇന്ന് == | == സ്കൂൾ ഇന്ന് == |