"ഗവ ഹൈസ്കൂൾ കേരളപുരം/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഹൈസ്കൂൾ കേരളപുരം/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
14:30, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(''''2021-22''' അധ്യയനവർഷത്തിലെ സയൻസ്ക്ലബ് ജൂൺ 2 ന് രൂപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
ചാന്ദ്രദിനത്തോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തി. ശാസ്ത്രരംഗത്ത് മനുഷ്യന്റെ കുതിച്ചു ചാട്ടത്തെ പറ്റിയും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെ പറ്റിയും പ്രതിപാധിക്കുന്ന വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു. കൂടാതെ പ്രസംഗം, ചിത്രരചന, പോസ്റ്റർ, മോഡൽ നിർമാണം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു. | ചാന്ദ്രദിനത്തോടനുബന്ധിച്ചു വിവിധ പ്രവർത്തനങ്ങൾ നടത്തി. ശാസ്ത്രരംഗത്ത് മനുഷ്യന്റെ കുതിച്ചു ചാട്ടത്തെ പറ്റിയും ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങളെ പറ്റിയും പ്രതിപാധിക്കുന്ന വീഡിയോ ക്ലാസ്സ് ഗ്രൂപ്പിൽ പങ്കുവെച്ചു. കൂടാതെ പ്രസംഗം, ചിത്രരചന, പോസ്റ്റർ, മോഡൽ നിർമാണം, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്തു. | ||
'''''കർഷക ദിനം (ഓഗസ്റ്റ് 17)''''' | |||
കാർഷിക സംസ്കാരം എല്ലാ കുട്ടികളിലും എത്തിക്കുക കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ സയൻസ് ക്ലബ്ബിന്റെ ഭാഗമായി കർഷക ദിനം ആചാരിക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി വീഡിയോ പ്രദർശനം, കുട്ടി കർഷകരിലേക്ക്, ചിത്രരചന, കൃഷി പഴം ചൊല്ല് എന്നീ പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കെടുത്തു. കുട്ടികൾ തങ്ങളുടെ വീട്ടിലുള്ള പച്ചക്കറി കൃഷിയോടൊപ്പമുള്ള ഫോട്ടോ ഗ്രൂപ്പിൽ പങ്കുവെച്ചു. |