ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 66: | വരി 66: | ||
== ചരിത്രം== | == ചരിത്രം== | ||
1938ൽ മലങ്കര കത്തോലിക്കരാണ് 50 കുട്ടികളുള്ള യു പി സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചത്. 1942 ൽ പി സി ചാക്കോ പൈനുംമൂട്ടിൽ ഈ സ്കൂൾ വാങ്ങി. 1966ൽ ഹൈസ്കൂൾ ആയി ഉയ൪ത്തപ്പെട്ടു. 1500 കുട്ടികൾ ഈ പ്രവ൪ത്തനവ൪ഷം ഈ സ്കൂളിൽ പഠിച്ചിരുന്നു. ജൂലൈ 2007 ബിലിവേഴ്സ് ച൪ച്ച് ഈ സ്കൂൾ വാങ്ങി. | 1938ൽ മലങ്കര കത്തോലിക്കരാണ് 50 കുട്ടികളുള്ള യു പി സ്കൂളായി പ്രവ൪ത്തനം ആരംഭിച്ചത്. 1942 ൽ പി സി ചാക്കോ പൈനുംമൂട്ടിൽ ഈ സ്കൂൾ വാങ്ങി. 1966ൽ ഹൈസ്കൂൾ ആയി ഉയ൪ത്തപ്പെട്ടു. 1500 കുട്ടികൾ ഈ പ്രവ൪ത്തനവ൪ഷം ഈ സ്കൂളിൽ പഠിച്ചിരുന്നു. ജൂലൈ 2007 ബിലിവേഴ്സ് ച൪ച്ച് ഈ സ്കൂൾ വാങ്ങി. | ||
== ഭൗതിക സൗകര്യങ്ങൾ == | ==ഭൗതിക സൗകര്യങ്ങൾ== | ||
മനോഹരമായ 5 ഏക്ക൪ സ്ഥലം ഈ സ്കൂളിന്സ്വന്തമായുണ്ട്.നല്ല ഒരു കളിസ്ഥലം സ്കൂളിന് സ്വന്തമായുണ്ട് .നാല് കെട്ടിടങ്ങളിലായി പത്ത് ക്ളാസ് മുറീകളും പ്രവ൪ത്തിക്കുന്നു.പ്രവ൪ത്തന നിരതമായ കമ്പൃൂട്ട൪ ലാബ് ഉണ്ട്.16 അദ്ധ്യാപകരും 4 അദ്ധ്യാപക ഇതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.പ്രീ.പ്രൈമറിക്ളാസുകളിലായി 18 കുുട്ടികളും രണ്ട് അദ്ധ്യാപകരും കുട്ടികളെ നോക്കുവാ൯ ഒരു ജീവനക്കാരിയും ഉണ്ട്.8-വരെയുളള കുട്ടികൾക്ക് ഭംഗിയായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം നൽകി വരുന്നു. കഴിഞ്ഞ 72 വ൪ഷക്കാലം ഈ വിദ്യാകേന്ദ്രം ഊട്ടുപാറ പ്രദേശത്തി൯െറ നാനാമുഖമായി അഭിവൃദ്ധിക്ക് വിലപ്പെട്ട സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു. ഈ സ്ഥാപനത്തി൯െറ വള൪ച്ചയ്ക്കുവേണ്ടി അക്ഷീണം പ്രയത്നിച്ച പി.സി.ചാക്കോ അദ്ധേഹത്തി൯െറ പുത്റനായ എ.സി.ചെറിയാ൯, പി.സി. തോമസ് എന്നീ അന്തരിച്ച മാനേജ൪മാരെയും ഇത്തരുണത്തിൽ ഞങ്ങൾ കൃതജ്ഞതാപുരസരം സ്മരിക്കുകയും അവരുടെ നിത്യശാന്തിക്കായി പ്രാ൪ത്ഥിക്കുകയും ചെയ്യുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഗൈഡ്സ്. | * ഗൈഡ്സ്. | ||
* സ്കൗട്ട്. | * സ്കൗട്ട്. | ||
* കൈരളി ക്ലബ്ബ് വായന വാരം ആചരിച്ഛു. ഇതിനേതുടർന്ന് ചിത്രരചന ,കഥാരചന തുടങ്ങിയവ നടത്തി. | * കൈരളി ക്ലബ്ബ് വായന വാരം ആചരിച്ഛു. ഇതിനേതുടർന്ന് ചിത്രരചന ,കഥാരചന തുടങ്ങിയവ നടത്തി. | ||
* | * ശാസ്ത്ര ക്ലബ്ബ്.ശാസ്ത്ര മാഗസീൻ നിർമിച്ചു കൊണ്ടിരിക്കുന്നു. | ||
* ക്ലാസ് മാഗസിൻ. ജുലൈ 6 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. | |||
ശാസ്ത്ര ക്ലബ്ബ്.ശാസ്ത്ര മാഗസീൻ നിർമിച്ചു കൊണ്ടിരിക്കുന്നു. | |||
* ക്ലാസ് മാഗസിൻ. ജുലൈ 6 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. ജൂൺ 21 യോഗ ദിനമായി ആചരിച്ചു. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. ജൂൺ 21 യോഗ ദിനമായി ആചരിച്ചു. | ||
വരി 126: | വരി 123: | ||
|- | |- | ||
|1972 - 83 | |1972 - 83 | ||
ശ്രീ|ഇ.ഐ.മത്തായി | |<nowiki>ശ്രീ|ഇ.ഐ.മത്തായി</nowiki> | ||
|- | |- | ||
|1983 - 87 | |1983 - 87 | ||
വരി 135: | വരി 132: | ||
|- | |- | ||
|1989 - 90 | |1989 - 90 | ||
ശ്രീ വി.എം.ജോണ് | |ശ്രീ വി.എം.ജോണ് | ||
|- | |- | ||
|1990 - 92 | |1990 - 92 | ||
ശ്രീ|വി.എം.ജോണ്. | |<nowiki>ശ്രീ|വി.എം.ജോണ്.</nowiki> | ||
|- | |- | ||
|1992-01 | |1992-01 | ||
വരി 158: | വരി 155: | ||
==മികവുകൾ== | ==മികവുകൾ== | ||
അക്കാദമികവും നോൺ അക്കാദമികവുമായ നിലകളിൽ മികവാർന്ന പ്രവർത്തനം കാഴ്ച വച്ചു വരുന്നു | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
വരി 207: | വരി 204: | ||
വിൻസി തര്യൻ | വിൻസി തര്യൻ | ||
== | ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
ഒരു സ്കൂളിന്റെ നട്ടെല്ല് അവിടത്തെ പൂർവ വിദ്യാർത്ഥികളാണ്. സ്കൂളിന്റെ അഭിമാനങ്ങളാണവർ .ധാരാളം പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ഈ സ്കൂളിൽ നിന്നും പഠിച്ചിറക്കിയിട്ടുണ്ട് .അതിൽ ചിലരെ പരിചയപ്പെടാം . | ഒരു സ്കൂളിന്റെ നട്ടെല്ല് അവിടത്തെ പൂർവ വിദ്യാർത്ഥികളാണ്. സ്കൂളിന്റെ അഭിമാനങ്ങളാണവർ .ധാരാളം പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ഈ സ്കൂളിൽ നിന്നും പഠിച്ചിറക്കിയിട്ടുണ്ട് .അതിൽ ചിലരെ പരിചയപ്പെടാം . | ||
വരി 250: | വരി 247: | ||
{| | {| | ||
{{ | {{Slippymap|lat=9.2007921|lon=76.8701136|zoom=16|width=800|height=400|marker=yes}} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ