Jump to content
സഹായം

"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 67: വരി 67:
ചിറയിൻകീഴ് ഗ്രാമത്തിൽ ശാർക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീ ശാരദ'''  '''വിലാസം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ (SSVGHSS)'''  .  ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോൾ 33  അദ്ധ്യാപകരും 5 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനമനഷ്ടിക്കുന്നു.5മുതൽ 10 വരെ സ്ററാൻഡാർഡുകളിലായി ആകെ 25 ഡിവിഷനുകളാണ് ഉളളത്.'''ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾ 2017ൽ വിവിധ പരിപാടികളോടെ നടന്നു.ഇപ്പോൾ പ്രഥമാധ്യാപികയായി ശ്രീമതി സിന്ധുകുമാരി സി എസ് സേവനമനഷ്ടിക്കുന്നു.'''

== <font color=blue>'''ചരിത്രം ''' </font>==
== <font color=black>'''ചരിത്രം ''' </font>==
<font color=black>'''1917ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമയുടെ പേരിൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.  ശ്രീ എം.പി.പരമേശ്വരൻപിള്ള 1907-ൽചിറയിൻകീഴിൽ തുടങ്ങിയ മലയാളംസ്കൂൾ 1910-ൽ നാലാം സ്ററാൻഡേർഡ് വരെയായി. ചിറയിൻകീഴിൽ ഇംഗ്ലീഷ് സ്കൂ‌‌‌ൾ ഇല്ലാതായപ്പോൾ 1917ൽ ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരൻപിള്ള ഒരു ഇംഗ്ലീഷ് മിഡിൽസ്കൂൾ ആരംഭിച്ചു. [[എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അംഗീകാരങ്ങൾ|കൂടുതൽ വായനക്ക് ചരിത്രം താളിലേക്ക് പോകുക .]]'''</font>

937

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1545757" എന്ന താളിൽനിന്ന് ശേഖരിച്ചത്