Jump to content
സഹായം

"പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
 
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ
== ചരിത്രം ==  
== ചരിത്രം ==  
1914 ൽ ആണ് സ്കൂൾ സ്ഥാപിതമായത് ഏകാധ്യാപക വിദ്യാലയമായി്ട്ടാണ് തുടക്കം.അപ്പക്കുട്ടി ഗുരുക്കളാണ് സ്ഥാപകൻ.പിന്നീട് കാടാങ്കോടൻ കൃഷ്ണൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി. എൻ.ബാലകൃഷ്ണൻ മാസ്റ്റർ, പി.വി രാമചന്ദ്രൻ മാസ്റ്റർ, മാധവി ടീച്ചർ, എന്നിവർ പിന്നീട് പ്രധാനധ്യാപകരായി.പ്രഗത്ഭരായ നിരവധി അധ്യാപകർ ഈ കാലയളവിൽ സേവനമനുഷ്ഠിച്ചു മുൻ മന്ത്രിമാരായ എം.വി രാഘവൻ, കാന്തലോട്ട് കുഞ്ഞമ്പു, എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്. മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വി.ബാലകൃഷ്ണൻ മാസ്റ്റർ പൂർവ്വ വിദ്യാർത്ഥിയും പൂർവ്വ അധ്യാപകനുമാണ്.1 മുതൽ5 വരെ ക്ലാസ്സുകളാണ് നിലവിലുള്ളത് .പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.എൻ പുരുഷോത്തമൻ നമ്പ്യാരാണ് നിലവിലെ മാനേജർ  പാഠ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികവ് പുലർത്തുന്നു. കുട്ടികൾക്കായി  സ്കൂളിൽ പാർക്ക് ഒരുക്കിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ് സ്കൂൾ ബസ് എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1545249" എന്ന താളിൽനിന്ന് ശേഖരിച്ചത്