"എ ജി ജെ എം സ്കൂൾ കാര്യവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ ജി ജെ എം സ്കൂൾ കാര്യവട്ടം (മൂലരൂപം കാണുക)
13:26, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 72: | വരി 72: | ||
മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെന്റ് കീഴിൽ 1995 -ൽ പ്രവർത്തനമാരംഭിച്ചു. കാര്യവട്ടം ജംഗ്ഷനിൽ നിന്ന് 50 മീറ്റർ ദൂരത്ത് എൻ.എച്ച് റോഡിന് സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമനുസരിച്ച് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ അനുവാദത്തോടെ റവ.ഫാ.മാത്യു കടകംപള്ളിനാൽ സ്ഥാപിതമായി. ഈ സ്കൂളിൽ മേരി മക്കൾ സന്യാസ സമൂഹത്തിലെ സിസ്റ്റേഴ്സ് നേതൃത്വം നൽകി വരുന്നു. ഈ സ്കൂൾ ഈ നാട്ടിലെ പാവപ്പെട്ടവർക്ക് ആലംബ മായി നിലകൊള്ളുന്നു | മലങ്കര സുറിയാനി കത്തോലിക്കാ മാനേജ്മെന്റ് കീഴിൽ 1995 -ൽ പ്രവർത്തനമാരംഭിച്ചു. കാര്യവട്ടം ജംഗ്ഷനിൽ നിന്ന് 50 മീറ്റർ ദൂരത്ത് എൻ.എച്ച് റോഡിന് സമീപം ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. ഈ പ്രദേശത്തെ ജനങ്ങളുടെ ആവശ്യമനുസരിച്ച് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ അനുവാദത്തോടെ റവ.ഫാ.മാത്യു കടകംപള്ളിനാൽ സ്ഥാപിതമായി. ഈ സ്കൂളിൽ മേരി മക്കൾ സന്യാസ സമൂഹത്തിലെ സിസ്റ്റേഴ്സ് നേതൃത്വം നൽകി വരുന്നു. ഈ സ്കൂൾ ഈ നാട്ടിലെ പാവപ്പെട്ടവർക്ക് ആലംബ മായി നിലകൊള്ളുന്നു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* ടോയ്‌ലറ്റ് സൌകര്യം. | |||
* കുടിവെള്ളം | |||
* മലിന ജല പിറ്റ് | |||
* ലൈബ്രറി | |||
* കമ്പ്യൂട്ടർ ലാബ് | |||
* സ്മാർട്ട് ക്ലാസ് | |||
* പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 13 ക്ലാസ് മുറികൾ ഉണ്ട്. | |||
* ഇന്റർനെറ്റ് സൗകര്യം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |