Jump to content
സഹായം

"ജി.എം.യു.പി.എസ് ചേറൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 127: വരി 127:
പ്രമാണം:Mlsrm 9.jpeg
പ്രമാണം:Mlsrm 9.jpeg
പ്രമാണം:Mlsrm 10.jpeg
പ്രമാണം:Mlsrm 10.jpeg
</gallery>
== '''സയൻസ് ക്ലബ്‌''' ==
സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം 18 /01/2022 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടന്നു. അധ്യാപകൻ  ശ്രീജിത്ത് അധ്യക്ഷനായ ചടങ്ങിൽ ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ജയദീപ് സാർ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ  സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരീക്ഷണങ്ങളും ശാസ്ത്ര സംബന്ധമായ പല അവതരണങ്ങളും നടന്നു. കുട്ടികൾക്ക് ഇത് തികച്ചും വ്യത്യസ്തമായ അനുഭവം ഉളവാക്കി. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന വിവിധ മത്സരങ്ങൾക്കുള്ള സമ്മാന വിതരണവും ചടങ്ങിൽ നിർവഹിക്കുകയുണ്ടായി. ചടങ്ങിൽ കൃതജ്ഞത ഉമ്മുഹബീബ ടീച്ചർ രേഖപ്പെടുത്തിയ തോടുകൂടി സയൻസ് ക്ലബ്ബിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് ഗംഭീര തുടക്കമിട്ടു.<gallery>
പ്രമാണം:Ss 3 cakm.jpeg
പ്രമാണം:Ss 2 cakm.jpeg
പ്രമാണം:Ss1 cakm.jpeg
</gallery>
</gallery>
485

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1544482" എന്ന താളിൽനിന്ന് ശേഖരിച്ചത്