"എം യു യു പി എസ് ആറാട്ടുപുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}  
{{PSchoolFrame/Pages}}ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമതിതൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.യു.യു.പി.എസ്.ആറാട്ടുപുഴ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
{{Infobox AEOSchool
| സ്ഥലപ്പേര്= ആറാട്ടുപുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35350
| സ്ഥാപിതവർഷം=1971
| സ്കൂൾ വിലാസം= ആറാട്ടുപുഴ പി.ഒ, <br/>
| പിൻ കോഡ്=690515
| സ്കൂൾ ഫോൺ=  9400146630
| സ്കൂൾ ഇമെയിൽ=  35350alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=അമ്പലപ്പുഴ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  75
| പെൺകുട്ടികളുടെ എണ്ണം= 57
| വിദ്യാർത്ഥികളുടെ എണ്ണം=  132
| അദ്ധ്യാപകരുടെ എണ്ണം=   
| പ്രധാന അദ്ധ്യാപകൻ= മൃദുലകുമാരി         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂൾ ചിത്രം=എം_യു_യു_പി_എസ്സ്_ആറാട്ടുപുഴ.jpg ‎|
}}
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ആറാട്ടുപുഴ ഗ്രാമതിതൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എം.യു.യു.പി.എസ്.ആറാട്ടുപുഴ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
കായംകുളം കായലിനും അറബി കടലിനും ഇടക്ക് നീണ്ട്‌ കിടക്കുന്ന ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിൽ ഭൂരിഭാഗവും മത്സ്യബന്ധനതൊഴിലാളികളും കയർ തൊഴിലാളികളുംമാണ്‌ താമസിക്കുന്നത്. സാമ്പത്തികമയും വിദ്യാഭാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈ  പ്രദേശത്ത് രണ്ട്‌ ഹൈസ്കൂളുകളും രണ്ട്‌ എൽ.പി സ്കൂളുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. പാവപ്പെട്ട ഈ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ പഞ്ചായത്തിലെ സാമുഹ്യപ്രവർത്തകനായിരുന്ന കണ്ടൻകേരിൽ  അബ്ദുൽ റസാഖ് ഹാജി അവറുകൾ ഇവർക്ക് വേണ്ടി ഒരു സ്കൂൾ തുടങ്ങുവാൻ തീരുമാനിക്കുകയും  അതിന്‌വേണ്ടി ശ്രമിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ ഭാര്യയും കേരളത്തിലെ ആദ്യ വനിതാ ഡെപ്യുട്ടി സ്പീക്കറായ ശ്രീമതി ഐഷാബായിയുടെ സഹായത്താലും ഈ നാട്ടിലെ നല്ലവരായ ജനങ്ങളുടെയും സഹായത്താലും 1976 ജൂൺ 1 ന് അബ്ദുൽ റസാഖ് ഹാജി മാനേജരായി സ്കൂൾ തുടങ്ങി. ഈ സ്കൂളിനോട്‌ അനുബന്ധിച്ച് ഒരു അനാഥാലയവും പ്രവർത്തിച്ചുവരുന്നു. അങ്ങനെ വിജ്ഞാനത്തിൻറെ തൊട്ടിൽ എന്ന അർത്ഥം വരുന്ന മ’അദിനുൽ ഉലും എന്ന അപ്പർ പ്രൈമറി സ്കൂൾ പാവപ്പെട്ടവർക്ക് അറിവ് പകരുന്ന പൊൻ വിളക്കായി ശോഭിച്ചുകൊണ്ടേയിരിക്കന്നു

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1544356" എന്ന താളിൽനിന്ന് ശേഖരിച്ചത്