Jump to content
സഹായം


"എ ജെ ഐ എ യു പി എസ് ഉപ്പള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
(ചെ.)
No edit summary
വരി 65: വരി 65:
----
----
==ചരിത്രം==
==ചരിത്രം==
'''അയ്യൂർ പെരുങ്കടി ജമാ-അത്തിന്റെ കീഴിൽ പ്രവ‍ർത്തിക്കുന്ന അയ്യൂർ ജമാ-അത്തുൽ ഇസ്ലാമിയ എ.യു.പി സ്‌കൂൾ 1933 -ലാണ് സ്ഥാപിതമായത്. മതപഠനം മാത്രം മതിയെന്നും പെൺകുട്ടികൾ പഠിക്കേണ്ടതില്ലെന്നും കരുതിയിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ  ഷെറൂൾ സാഹിബ്, ചെമ്മനാട് സാഹിബ്, ഉമ്മർ മൗലവി, പി.കെ. മൂസ സാഹിബ് തുടങ്ങിയവരുടെ ശ്രമഫലമായാണ് ഈ സ്‌കൂൾ നിലവിൽ വന്നത്. പ്രശസ്ത കവിയായ ടി ഉബൈദ് സാഹിബ് സ്‌കൂൾ സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. തുടർന്ന്  അദ്ദേഹം ഇവിടെ അദ്ധ്യാപകനായും ജോലിചെയ്തു. ഇന്ന് ശ്രീ കുക്കാ‍‍ർ മോയ്ദീൻ മൂഹമ്മദിന്റെ നേതൃത്വത്തിൽ  എ.ജെ.ഐ.എ.യു.പി സ്‌കൂൾ ആയിരത്തി അറന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു ഉന്നത സ്‌കൂളായി വളർന്നിരിക്കുകയാണ്.  89 വർഷത്തിലെത്തി നിൽക്കുന്ന സ്‌കൂൾ കാസർകോട് ജില്ലയിലെ തന്നെ പ്രശസ്തമായ വിദ്യാലയമാണ്. അക്കാദമിക് പ്രവർത്തനങ്ങളിലും മറ്റും സജീവമായ വിദ്യാലയത്തിൽ നാൽപതിൽ പരം അധ്യാപകരാണ് പഠിപ്പിക്കുന്നത്.  മികച്ച മാനേജ്‌മെന്റിന്റെ മേൽനോട്ടത്തിൽ സ്ഥാപനം സ്തുത്യർഹമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.'''
'''അയ്യൂർ പെരുങ്കടി ജമാ-അത്തിന്റെ കീഴിൽ പ്രവ‍ർത്തിക്കുന്ന അയ്യൂർ ജമാ-അത്തുൽ ഇസ്ലാമിയ എ.യു.പി സ്‌കൂൾ 1933 -ലാണ് സ്ഥാപിതമായത്. മതപഠനം മാത്രം മതിയെന്നും പെൺകുട്ടികൾ പഠിക്കേണ്ടതില്ലെന്നും കരുതിയിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ  ഷെറൂൾ സാഹിബ്, ചെമ്മനാട് സാഹിബ്, ഉമ്മർ മൗലവി, പി.കെ. മൂസ സാഹിബ് തുടങ്ങിയവരുടെ ശ്രമഫലമായാണ് ഈ സ്‌കൂൾ നിലവിൽ വന്നത്. പ്രശസ്ത കവിയായ ടി ഉബൈദ് സാഹിബ് സ്‌കൂൾ സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. തുടർന്ന്  അദ്ദേഹം ഇവിടെ അദ്ധ്യാപകനായും ജോലിചെയ്തു. ഇന്ന് ശ്രീ കുക്കാ‍‍ർ മൊയ്ദീൻ  മൂഹമ്മദിന്റെ നേതൃത്വത്തിൽ  എ.ജെ.ഐ.എ.യു.പി സ്‌കൂൾ ആയിരത്തി അറന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു ഉന്നത സ്‌കൂളായി വളർന്നിരിക്കുകയാണ്.  89 വർഷത്തിലെത്തി നിൽക്കുന്ന സ്‌കൂൾ കാസർകോട് ജില്ലയിലെ തന്നെ പ്രശസ്തമായ വിദ്യാലയമാണ്. അക്കാദമിക് പ്രവർത്തനങ്ങളിലും മറ്റും സജീവമായ വിദ്യാലയത്തിൽ നാൽപതിൽ പരം അധ്യാപകരാണ് പഠിപ്പിക്കുന്നത്.  മികച്ച മാനേജ്‌മെന്റിന്റെ മേൽനോട്ടത്തിൽ സ്ഥാപനം സ്തുത്യർഹമായ രീതിയിലാണ് പ്രവർത്തിക്കുന്നത്.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 75: വരി 75:


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
'''അയ്യൂർ ജമാഅത്തുൽ ഇസ് ലാമിയാ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ കുക്കാ‍‍ർ മോയ്ദീൻ മൂഹമ്മദാണ്.'''
'''അയ്യൂർ ജമാഅത്തുൽ ഇസ് ലാമിയാ സംഘത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ കുക്കാ‍‍ർ മൊയ്ദീൻ മൂഹമ്മദാണ്.'''


== മുൻസാരഥികൾajiap  school, uppala ==
== മുൻസാരഥികൾajiap  school, uppala ==
17

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543858" എന്ന താളിൽനിന്ന് ശേഖരിച്ചത്