Jump to content
സഹായം

"ഗവൺമെന്റ് യു പി എസ്സ് എഴുമാന്തുരുത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ചരിത്രഫലകത്തിൽ കൂട്ടിച്ചേർക്കൽ വരുത്തി.
No edit summary
(ചെ.) (ചരിത്രഫലകത്തിൽ കൂട്ടിച്ചേർക്കൽ വരുത്തി.)
 
വരി 1: വരി 1:
{{PSchoolFrame/Pages}}തുടർന്ന് നാട്ടുകാർ രൂപം നൽകിയ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടിലെ പ്രമാണിമാരായ ചിലര് സുമനസ്സുകളുടെ കയ്യിൽ നിന്നുംസ്കൂളില്ന് വേണ്ട സ്ഥലം സ്വരൂപിക്കുകയും ചെയ്തു.ബേക്കർസായിപ്പും തൻറെ വകയായി കുറച്ചു സ്ഥലം നൽകിയിട്ടുണ്ട്.അങ്ങനെ ആരംഭിച്ച എൽ.പി സ്കൂൾ ‌1921-ൽ സർക്കാർ ഏറ്റെടുക്കുകയും സർക്കാർ സ്കൂൾ ആയി തുടർന്നു പോകുകയും ചെയ്തു.1985-ൽ യു.പി സ്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് സ്കൂളിൻറെ കളിസ്ഥലവും മറ്റും നിർമ്മിക്കുന്നതിനായി സ്കൂളിൻറെ തൊട്ടടുത്ത് താമസിച്ചിരുന്ന ഒരു കുടുംബം സൌജന്യമായി ഭൂമി വിട്ടു കൊടുത്തിട്ടുണ്ട്. അങ്ങനെ സ്കൂളിൻറെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ നാടുകാരുടെ സംഭാവന എടുത്തുപറയേണ്ടതാണ്.2004-ൽഇപ്പോൾ നിലവിലുള്ളഓഫീസ്-കമ്പ്യൂട്ടർ ലാബ് കെട്ടിടം നിലനിൽക്കുന്ന സ്ഥലംസ്കൂളിനടുത്തുള്ള കോൺവെന്റ് സംഭാവന നൽകിയിട്ടുള്ളതാണ്.ഇപ്പോഴും സ്കൂളിനായി പ്രവർത്തിക്കുന്ന പുതിയ ജനകീയ സമിതിയും കൂട്ടായ്മയും നിലനിൽക്കുന്നുണ്ട്.
{{PSchoolFrame/Pages}}20ാംനൂറ്റാണ്ടിൻറെ ആദ്യവർഷങ്ങളിൽ ഈ പ്രദേശവാസികളായിരുന്ന ചിലർ ചേർന്ന് ആരംഭിച്ച കുടിപ്പള്ളിക്കൂടം ബ്രിട്ടീഷ്കാരനായ ബേക്കർസായിപ്പും കുറച്ചു കാലം നടത്തുുകയുണ്ടാ്യി.വർഷങ്ങൾക്കു ശേഷം നാട്ടുകാർ തന്നെ ഏറ്റെടുക്കുകയും ചെയ്തു.  തുടർന്ന് നാട്ടുകാർ രൂപം നൽകിയ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടിലെ പ്രമാണിമാരായ ചിലര് സുമനസ്സുകളുടെ കയ്യിൽ നിന്നുംസ്കൂളില്ന് വേണ്ട സ്ഥലം സ്വരൂപിക്കുകയും ചെയ്തു.ബേക്കർസായിപ്പും തൻറെ വകയായി കുറച്ചു സ്ഥലം നൽകിയിട്ടുണ്ട്.അങ്ങനെ ആരംഭിച്ച എൽ.പി സ്കൂൾ ‌1921-ൽ സർക്കാർ ഏറ്റെടുക്കുകയും സർക്കാർ സ്കൂൾ ആയി തുടർന്നു പോകുകയും ചെയ്തു.1985-ൽ യു.പി സ്കൂളായി ഉയർത്തപ്പെടുന്നതിന് മുൻപ് സ്കൂളിൻറെ കളിസ്ഥലവും മറ്റും നിർമ്മിക്കുന്നതിനായി സ്കൂളിൻറെ തൊട്ടടുത്ത് താമസിച്ചിരുന്ന ഒരു കുടുംബം സൌജന്യമായി ഭൂമി വിട്ടു കൊടുത്തിട്ടുണ്ട്. അങ്ങനെ സ്കൂളിൻറെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിൽ നാടുകാരുടെ സംഭാവന എടുത്തുപറയേണ്ടതാണ്.2004-ൽഇപ്പോൾ നിലവിലുള്ളഓഫീസ്-കമ്പ്യൂട്ടർ ലാബ് കെട്ടിടം നിലനിൽക്കുന്ന സ്ഥലംസ്കൂളിനടുത്തുള്ള കോൺവെന്റ് സംഭാവന നൽകിയിട്ടുള്ളതാണ്.ഇപ്പോഴും സ്കൂളിനായി പ്രവർത്തിക്കുന്ന പുതിയ ജനകീയ സമിതിയും കൂട്ടായ്മയും നിലനിൽക്കുന്നുണ്ട്.
12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543512" എന്ന താളിൽനിന്ന് ശേഖരിച്ചത്