"ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/ചരിത്രം (മൂലരൂപം കാണുക)
12:14, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ പെരുവള്ളൂർ പഞ്ചായത്തിൽ ശോഭിച്ച നിൽക്കുന്ന കലാലയമാണ് ടി ഐ ഒ യു പി എസ് പെരുവള്ളൂർ. തൻവീറുൽ ഇസ്ലാം ഓർഫനേജ് അപ്പർ പ്രൈമറി സ്കൂൾ എന്നതാണ് പൂർണ നാമം.വേങ്ങര ഉപജില്ല ക്ക് കീഴിൽ വരുന്ന വിദ്യാലയം മാതൃകാപരമായ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. 1976 ൽ തൻവീറുൽ ഇസ്ലാം യതീം ഖാനക്ക് കീഴിൽ OK ആർമിയാഹ് മുസ്ലിയാരുടെ മേൽനോട്ടത്തിലാണ് സ്ഥാപനം രൂപം കൊണ്ടത്. | ||
1969ൽ പ്രദേശത്തെ പൗരപ്രമുഖർ ചേർന്ന് തൻവീറുൽ ഇസ്ലാം യതീം ഖാനക്ക് തുടക്കം കുറിച്ചു. സ്കൂളിന്റെ പ്രഥമ മാനേജർ OK ആർമിയാഹ് മുസ്ലിയാരും പ്രഥമ പ്രധാനധ്യാപകൻ PA മമ്മദ് മാസ്റ്ററും ആയിരുന്നു. 73 വിദ്യാർത്ഥികൾക്ക് അഞ്ചാം ക്ലാസ്സിലേക്ക് പ്രവേശനം നൽകിയാണ് പ്രവർത്തനം ആരംഭിച്ചത്. |