"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
12:02, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
നല്ലപാഠം ,ജൂനിയർറെഡ് ക്രോസ്സ് ,ഇക്കോ ക്ലബ്ബ് എന്നിവ വളരെ മികച്ച രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു | നല്ലപാഠം ,ജൂനിയർറെഡ് ക്രോസ്സ് ,ഇക്കോ ക്ലബ്ബ് എന്നിവ വളരെ മികച്ച രീതിയിൽ സ്കൂളിൽ പ്രവർത്തിക്കുന്നു | ||
==<u>'''നല്ലപാഠം'''</u>== | |||
പ്രളയാനന്തര നവ കേരളത്തിനായി പ്രവർത്തിക്കുന്ന മലയാളിക്ക് ഒരു നല്ല മാതൃകയാവാൻ മലയാള മനോരമയുടെ നല്ല പാഠം വഴി സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു | പ്രളയാനന്തര നവ കേരളത്തിനായി പ്രവർത്തിക്കുന്ന മലയാളിക്ക് ഒരു നല്ല മാതൃകയാവാൻ മലയാള മനോരമയുടെ നല്ല പാഠം വഴി സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു | ||
=='''സ്കൂൾ സഞ്ചയിക - കുട്ടികളുടെ സമ്പാദ്യ പദ്ധതി.'''== | |||
കുട്ടികളിലെ സമ്പാദ്യശീലം വളർത്താനുള്ള പദ്ധതിയാണ് സഞ്ചയിക. ഹെഡ്മാസ്റ്ററിന്റെയും പത്തുവയസിൽ കുറയാതെ പ്രായമുള്ള രണ്ടു കുട്ടികളുടേയും പേരിലാണ് ഈ പദ്ധതി തുടങ്ങുന്നത്. അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികളാണ് ഇതിലെ അംഗങ്ങൾ. 2006 മുതൽ ഈ പദ്ധതി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | കുട്ടികളിലെ സമ്പാദ്യശീലം വളർത്താനുള്ള പദ്ധതിയാണ് സഞ്ചയിക. ഹെഡ്മാസ്റ്ററിന്റെയും പത്തുവയസിൽ കുറയാതെ പ്രായമുള്ള രണ്ടു കുട്ടികളുടേയും പേരിലാണ് ഈ പദ്ധതി തുടങ്ങുന്നത്. അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസുവരെയുള്ള കുട്ടികളാണ് ഇതിലെ അംഗങ്ങൾ. 2006 മുതൽ ഈ പദ്ധതി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | ||
വരി 21: | വരി 21: | ||
== '''വായനാദിനം''' == | == '''വായനാദിനം''' == | ||
ജൂൺ19 വായനാദിനം സമുചിതമായി ആചരിക്കുന്നു. അന്നേ ദിവസം പുസ്തക പ്രദർശനം നടത്തുന്നു.കുട്ടികൾക്ക് പുസ്തക വിതരണവും അന്നേ ദിവസം നടത്തുന്നു. ആഡിറ്റോറിയത്തിന്റെ മുകളിൽ digital library സംവിധാനവും ഒരുക്കിയിട്ടുണ്ട്. | ജൂൺ19 വായനാദിനം സമുചിതമായി ആചരിക്കുന്നു. അന്നേ ദിവസം പുസ്തക പ്രദർശനം നടത്തുന്നു.കുട്ടികൾക്ക് പുസ്തക വിതരണവും അന്നേ ദിവസം നടത്തുന്നു. ആഡിറ്റോറിയത്തിന്റെ മുകളിൽ digital library സംവിധാനവും ഒരുക്കിയിട്ടുണ്ട്. | ||
== '''ബോധവൽക്കരണ ക്ലാസ്''' == | |||
ലഹരിവിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ബോധവൽക്കരണക്ലാസ്സ് നടത്താറുണ്ട്. ഉപന്യാസം , ക്വിസ് തുടങ്ങിയ മത്സരങ്ങളും നടത്തിവരുന്നു. | |||
കുട്ടികളുടെ കൗമാരപ്രശ്നങ്ങൾ പരിഹരിക്കാൻ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു. 'Adolescence life problems ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്ലാസുകൾ നടത്തി വരുന്നു. | |||
Parents awareness class സംഘടിപ്പിക്കാറുണ്ട്. വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികൾ ക്ലാസുകൾ നയിക്കുന്നു. | |||
[[പ്രമാണം:35014 vijayan.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു|'''ഓറിയന്റഷൻ പ്രോഗ്രാം''']] | |||
കുട്ടികൾക്കായി personality development ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. | |||
AIDS ദിനത്തോട് അനുബന്ധിച്ച് ബോധവൽക്കരണക്ലാസുകൾ സംഘടിപ്പിച്ചു വരുന്നു. | |||
ഊർജ്ജസംരക്ഷണദിനം, ഗണിത മേളകൾ എന്നിവയും സമുചിതമായി ആചരിച്ചു വരുന്നു. |