Jump to content
സഹായം

"മിടായിക്കുന്നം എൽ പി എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികൾ ഉണ്ട് ,കൂടാതെ കമ്പ്യൂട്ടർ ലാബും ഓഫീസ് മുറിയും ഉണ്ട് .പ്രവർത്തന സജജമായ പാചകപ്പുരയും ഉണ്ട് .3 ടോയ്‌ലെറ്റുകളും ,ആൺകുട്ടികൾക്കും ,പെണ്കുട്ടികൾക്കുമായി 15 യൂറിൻ ഷെഡ്ഡുകളും ഉണ്ട് .അനുയോജ്യമായ കളിസ്ഥലവും ഉണ്ട് .ഭാഗികമായി പൂർത്തിയായ ചുറ്റുമതിൽ ആണ് ഉള്ളത് .ചെറിയ ഹാൾ സൗകര്യവും ഉണ്ട് .പൂർണമായും ഓട് ഇട്ട കെട്ടിടമാണ് .പൂന്തോട്ടം ,കൃഷിത്തോട്ടം ,ജൈവവൈവിധ്യ പാർക്ക് ,തണൽ മരങ്ങൾ എന്നിവയും ഉണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1543132" എന്ന താളിൽനിന്ന് ശേഖരിച്ചത്