Jump to content
സഹായം

English Login

"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:
*സ്കൂൾ ബസ്
*സ്കൂൾ ബസ്
*ഉച്ചഭക്ഷണം
*ഉച്ചഭക്ഷണം
==  രക്ഷാകർത്താക്കളോട്==
1. മക്കൾക്ക് വിദ്യാഭ്യാസം നല്കാനുളള പ്രധാന ചുമതല അച്ഛനും അമ്മയ്ക്കുമാണ് ഇക്കാര്യത്തിൽ അവരെ സഹായിക്കുന്നവരാണ് അദ്ധ്യാപകർ. രക്ഷാകർത്താക്കൾ മാസത്തിലൊരിക്കൽ സ്കൂളിലെത്തി കുട്ടികളുടെ പെരുമാറ്റത്തെയും അദ്ധ്യായന നിലവാരത്തെയും പറ്റി അന്വേഷിച്ചറിയുന്നത് നല്ലതാണ്
2.അദ്ധ്യാപകരെയോ, വിദ്യാർത്ഥികളെയോ കാണാൻ സ്കൂളിലെത്തുന്ന രക്ഷാകർത്താക്കൾ ഹെഡ് മാസ്റ്ററുടെ  അനുവാദത്തോടുകൂടി മാത്രം അവരെ കാണേണ്ടതാണ് ക്ലാസ്സില് പഠിപ്പിച്ചുകൊണ്ടിരിക്കുന്ന അദ്ധ്യാപകരെ അവിടെ പോയിക്കാണുന്നത് മറ്റു കുട്ടികളുടെ പഠനസമയം നഷ്ടത്തുന്നതിനാൽ അത് എപ്പോഴും ഒഴിവാക്കേണ്ടതാണ്
3.വിദ്യാർത്ഥികളുടെ പഠന താല്പര്യത്തെപ്പറ്റി ഗ്രഹിക്കുന്നതിനും അവരെ പഠിപ്പിക്കുന്ന അദ്ധ്യാപകരെ കണ്ട് സംസാരിക്കുന്നതിനുമുളള അവസരമാണ് അദ്ധ്യാപക - രക്ഷാകർത്തൃ സമ്മേളനം അതിനാല് പ്രസ്തുത സമ്മേളനത്തിൽ എല്ലാ രക്ഷാകർത്താക്കളും നിർബന്ധമായി പങ്കെടുക്കേണ്ടതാണ്
4.ഓരോ വിദ്യാർത്ഥിയും ക്ലാസ്സ് ദിവസം കുറഞ്ഞത് 5 മണിക്കൂറും അവധി ദിവസം 8 മണിക്കൂറും വീട്ടിലിരുന്ന് പഠനത്തിനായി ചെലവഴിക്കണം ഇതിനുപകരം ഒരു ടൈടേബിള് തയ്യാറാക്കണം. സ്കൂള് കലണ്ടറിൽ കൊടുത്തിരിക്കുന്നതു മാതൃകയാക്കി വീട്ടിലെ സാഹചര്യങ്ങൾക്കനുസൃതമായി കുട്ടികളുടെ സഹകരണത്തോടെ ടൈടേബിള് തയ്യാറക്കണം ഇതനുസരിച്ച് കൃത്യനിഷ്ഠയോടെ പഠിക്കുന്നതിനുവേണ്ട സൗകര്യങ്ങൾ രക്ഷാകർത്താക്കൾ ചെയ്തുകൊടുക്കണം
5.രക്ഷാകർത്താക്കൾ തങ്ങളുടെ കുട്ടികളുടെ പരീക്ഷാപേപ്പർ ,പ്രോഗ്രസ്സ് കാർഡ് എന്നിവ പരിശോധിച്ച് ഒപ്പിട്ട് യഥാസമയം കൊടുത്തയക്കണം വിവിധയിനത്തിലുളള സ്കൂൾ ഫീസും കൃത്യസമയത്ത് അടയ്ക്കണം
6.ക്ലാസ്സുകൾ നഷ്ടപ്പെടുത്തി, വീട്ടാവശ്യങ്ങൾക്കും ആഘോഷങ്ങൾക്കും കുട്ടികളെ വിടുന്നത് കഴിയുന്നത്ര ഒഴിവാക്കണം
7.കുട്ടികളെ വൃത്തിയായും ഭംഗിയായും സ്കൂളിലേക്കയക്കുന്നതിന് രക്ഷാകർത്താക്കൾ പ്രത്യേകം ശ്രദ്ധിക്കണം
8.വിദ്യാലയ പ്രവർത്തനങ്ങള് മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ഏതെങ്കിലും വിധത്തിലുളള പരാതികൾ ഉണ്ടെങ്കിൽ അവയും സ്കൂള് അധികൃതരെ അറിയിക്കുന്നത് സ്വാഗതാർഹമാണ്
==  ഇംഗ്ലീഷ് മീഡിയം==
വളർന്നുവരുന്ന തലമുറയുടെ അഭിരുചി കണക്കാക്കി എല്ലാ സ്റ്റാൻഡേർഡുകളിലും സമാന്തര ഇംഗ്ലീഷ് മാധ്യമ ക്ലാസ്സുകളും കൂടി നടത്തുന്നുണ്ട്
==  കത്തോലിക്കാ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്==
==  കത്തോലിക്കാ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്==
1. ആദ്യ വെള്ളിയാഴ്ചകളിലും നടത്തുന്ന വിശുദ്ധ കുർബാനയിലും കുന്വസാരത്തിലും സജീവമായി പങ്കെടുക്കേണ്ടതാണ്
1. ആദ്യ വെള്ളിയാഴ്ചകളിലും നടത്തുന്ന വിശുദ്ധ കുർബാനയിലും കുന്വസാരത്തിലും സജീവമായി പങ്കെടുക്കേണ്ടതാണ്
319

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1542623" എന്ന താളിൽനിന്ന് ശേഖരിച്ചത്