Jump to content
സഹായം

"ജി യു പി എസ് വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,156 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഫെബ്രുവരി 2022
നേട്ടങ്ങളിൽ പുതിയ വിവരങ്ങൾ ചേർത്തു
(നേട്ടങ്ങളിൽ പുതിയ വിവരങ്ങൾ ചേർത്തു)
വരി 269: വരി 269:

'''2019'''-20 വർഷത്തിൽ 12 കുട്ടികൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംസ്കൃതസ്കോളർഷിപ്പിന് അർഹത നേടി. കഴിഞ്ഞവർഷവും ഇതേ നേട്ടം കൈവരിച്ചിരുന്നു. വൈവിധ്യമാർന്ന നിരവധി പഠനപ്രവർത്തനങ്ങൾ ഈ അധ്യയനവർഷത്തിലും നടത്തുകയുണ്ടായി. അതിന്റെ ഫലമായി നിരവധി നേട്ടങ്ങൾ കൈവരിക്കാനും സാധിച്ചിട്ടുണ്ട്. ഈ വർഷത്തെ യു.എസ്.എസ് പരീക്ഷയിൽ 11 കുട്ടികളും എൽ.എസ്.എസ് പരീക്ഷയിൽ 7കുട്ടികളും വിജയം കൈവരിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്.  വിദ്യാലയാരംഭത്തിൽ തന്നെ ഇതിനുള്ള പരിശീലനം ആരംഭിച്ചിരുന്നു. പ്രകാശൻമാസ്റ്ററുടെ നേതൃത്വത്തിൽ യുഎസ്.എസ് പരിശീലനവും അനൂപ് മാസ്റ്ററുടെ നേതൃത്വത്തിൽ എൽ.എസ്.എസ് പരിശീലനവും വളരെ നല്ലരീതിയിൽ നടന്നു. മററ് അധ്യാപകരും യഥാസമയം പരിശീലനത്തിൽ പങ്കാളികളായി. പി.ടി.എയുടേയും മദർ പി.ടി.എയുടേയും സഹകരണം വിശേഷപ്രാധാന്യമർഹിക്കുന്നതാണ്. മണിക്കൂറുകളോളം നീളുന്ന പരിശീലനത്തിനിടയിൽ കുട്ടികൾക്ക്  പി.ടി.എ യുടെ വക ലഘുഭക്ഷണം നല്കിവന്നിരുന്നു.

പ്രളയാനന്തരം തകർന്ന കേരളത്തെ പുനർനിർമിക്കുന്നതിനായ് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവനകളർപ്പിക്കാനായ് ധനപാത്രം സ്ഥാപിക്കുകയുണ്ടായി. നിരവധി വിദ്യാർഥികൾ തങ്ങളുടെ പണക്കുടുക്കയിലെ മുഴുവൻ സമ്പാദ്യവും ഇതിൽ നിക്ഷേപിച്ചുകൊണ്ട് ഉത്തമമാതൃക സൃഷ്ടിച്ചു.

പ്രളയം നിറം കെടുത്തിയെങ്കിലും കേരളത്തിന്റെ ദേശീയോത്സവമായ ഓണം ചെറിയതോതിലുള്ള പൂക്കളവും സദ്യയുമൊരുക്കി നാമമാത്രമായി ആചരിക്കുകയുണ്ടായി.

2020-21

കോവിഡിന്റെ പശ്ചാത്തലത്തിൽ ക്ലാസ്സുകൾ പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് ഈ അധ്യയനവർഷത്തിൽ നടത്താൻ കഴിഞ്ഞത്. എങ്കിലും വിവിധപാഠ്യേതരപ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കാനും ഉജ്ജ്വലവിജയം കരസ്ഥമാക്കാനും ഈ വർഷം കഴിഞ്ഞിട്ടുണ്ട്. അതിൽ എടുത്തുപറയേണ്ടതാണ് ഇൻസ്പയർ അവാർഡ്. കഠിനപരിശ്രമത്തിലൂടെ  നാലു വിദ്യാർഥികൾ ഇൻസ്പയർ അവാർഡിന് അർഹരായി.  ധിഷൻചന്ദ്, ലെനിൻചന്ദ്, നിവേദ്കൃഷ്ണ, അനയ് മനോജ്  എന്നീ വിദ്യാർഥികളാണ് അഭിമാനാർഹമായ ഈ നേട്ടം കരസ്ഥമാക്കിയത്.

എൽ.എസ്.എസ് /യു. എസ്.എസ്

2021-22

കോവിഡ്വ്യാപനം മൂലം  നവംബർ മാസത്തിലാണ് ഈ വർഷം സ്കൂൾ ആരംഭിച്ചത്. ഒന്നരവർഷത്തോളം വീട്ടിലിരുന്ന് മാത്രം അധ്യയനം ചെയ്യേണ്ടി വന്ന വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ വിപുലവും ആകർഷകവുമായ രീതിയിൽ പ്രവേശനോത്സവം നടത്തുകയുണ്ടായി. അക്ഷരദീപജ്വാലനത്തോടെ  പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ചന്ദ്രി നിർവഹിച്ചു. കുന്നുമ്മൽ എ. ഇ. ഒ  ബിന്ദു. ടി ഭദ്രദീപം തെളിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  റീത്ത വി. കെ ആധ്യക്ഷ്യം വഹിച്ച പരിപാടിയിൽ സ്റാറ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ സി. പി. സജിത. ഹെഡ്മാസ്റ്റർ പ്രകാശൻ കെ,  പി. ടി. എ പ്രസിഡന്റ് കെ. സി. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.  പ്രവേശനോത്സവത്തിന്റെ ഭാഗമായി നടത്തിയ അശ്വസവാരി കുട്ടികൾക്ക് നവ്യാനുഭവമായി.

[[പ്രമാണം:16740- സ്കോളർഷിപ്പ്.jpg|thumb|2019/2020 അധ്യയനവർഷത്തെ സംസ്കൃകസ്കോളർഷിപ്പിനർഹരായവർ]]

വരി 287: വരി 287:

==വഴികാട്ടി==
==വഴികാട്ടി==
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*വട്ടോളി വെസ്ററ് സ്റോപ്പ്.(ഉണിയാർകണ്ടി) സ്റ്റോപ്പിനടുത്തു തന്നെയാണ് സ്കൂൾ.
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:  |zoom=18}}
{{#multimaps:  |zoom=18}}
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1542130" എന്ന താളിൽനിന്ന് ശേഖരിച്ചത്