Jump to content
സഹായം

"ഗവ.എച്ച് .എസ്.എസ്.കോട്ടയം മലബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 53: വരി 53:

===കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും===
===കഴിഞ്ഞവർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും===
2017 മാർച്ചിൽ നടന്ന +2 പൊതു പരീക്ഷയിൽ 86% വിജയം വിദ‍്യാലയ‍ം കൈവരിച്ചിട്ടുണ്ട്.പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ വിജയം ഈ വർഷം നേടുകയുണ്ടായി.കളിസ്ഥലം ഇല്ലെങ്കിലും ക്രിക്കറ്റ് മ‍‍ത്സരത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ സബ്ബ്ജില്ലാ ചാമ്പ്യൻമാരായ വിദ‍്യാലയ‍ം സംസ്ഥാന സ്കൂൾ കായിക മേളയിലൂം മികച്ച പ്രകടനം കാഴ്ചവെച്ചൂ .
2017 മാർച്ചിൽ നടന്ന +2 പൊതു പരീക്ഷയിൽ  '''''കൂടുതൽ വായീക്കുക'''''
*എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം
 
*ജില്ലാതല ശാസ്ത്രമേളയിൽ സബ്ബ്ജില്ലയിലെ മികച്ച  വിദ‍്യാലയ‍മായി കോട്ടയം മലബാർ മികവ് തെളിയിച്ചു
*സബ്ബ്ജില്ലാ കലോത്സവത്തിൽ 9 വിദ‍്യാലയ‍ങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം ഹയർസെക്കണ്ടറി വിഭാഗത്തിൽ നേടാൻ സാധിച്ചിട്ടുണ്ട്
.
==അധ്യാപക രക്ഷാകർതൃസമിതി==
==അധ്യാപക രക്ഷാകർതൃസമിതി==
       കർമ്മനിരതരായ അംഗങ്ങൾ ഉൾപ്പെട്ട ശക്തമായ അധ്യാപക രക്ഷാകർതൃസമിതിയും  അർപ്പണ ബോധവും ആത്മാർത്ഥതയുമുള്ള  അധ്യാപകരും ഈ വിദ്യാലയ‍‍‍ത്തിന്റെ മുതൽക്കൂട്ടാണ്. സുദൃഢമായ ഈ കൂട്ടായ്മയാണ് ഞങ്ങളുടെ നേട്ടത്തിന്റെ ആധാരം. കോട്ടയം  ഗ്രാമപഞ്ചായത്തിലെ ഏക ഗവ.ഹയർസെക്കണ്ടറിസ്കൂൾ എന്ന നിലയിൽ പൂർവ വിദ്യാർതഥികളുടേയും നാട്ടുകാരുടേയും നിർലോഭമായ സഹായ സഹകരണം ഞങ്ങൾക്ക് ലഭിച്ചു വരുന്നു.പൊതുവിദ്യാലയ‍‍‍ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വികസന സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്".

255

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1542062" എന്ന താളിൽനിന്ന് ശേഖരിച്ചത്