Jump to content
സഹായം

"നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==


<font color=darkblue size=2>1979 ൽ സ്ഥാപിതമായതാണ് നവഭാരത് സ്കൂൾ .ആറ്റിങ്ങൽ പ്രദേശത്തെ രക്ഷാകർത്യ കൂട്ടായ്മയിൽ  രൂപം കൊണ്ട ആശയത്തിൻറെ പ്രവാർത്തിക രൂപമാണ്‌ നവഭാരത് സ്കൂൾ.ഗുണമേന്മയുള്ള വിദ്യാഭ്യാസം ആറ്റിങ്ങലിൽ ലഭ്യമാക്കുക എന്നതാണ് സ്ഥാപനത്തിൻറെ ഉദ്ദേശ്യം.ലക്ഷ്യ പ്രാപ്തി കൈവരിക്കാൻ വിദ്യാഭ്യാസത്തെ ഗൗരവമായി കണ്ട രക്ഷിതാക്കൾ ചേർന്ന് നവഭാരത് വിജ്ഞാൻ ട്രസ്റ്റിന് രൂപം കൊടുത്തു. ട്രസ്റ്റിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ ആരംഭിക്കുകയും 1979 ൽ കേരള സർക്കാരിൻറെ അംഗീകാരം നേടുകയും ചെയ്തു.[[View നവഭാരത് ഇ.എം.എച്ച്.എസ്.എസ്. ആറ്റിങ്ങൽ/ചരിത്രം|view]] more</font>
1979 ൽ സ്ഥാപിതമായതാണ് നവഭാരത് സ്കൂൾ .ആറ്റിങ്ങൽ പ്രദേശത്തെ രക്ഷാകർത്യ കൂട്ടായ്മയിൽ  രൂപം കൊണ്ട ആശയത്തിൻറെ പ്രവാർത്തിക രൂപമാണ്‌ നവഭാരത് സ്കൂൾ.ഗുണമേന്മയുള്ള വിദ്യാഭ്യാസം ആറ്റിങ്ങലിൽ ലഭ്യമാക്കുക എന്നതാണ് സ്ഥാപനത്തിൻറെ ഉദ്ദേശ്യം.ലക്ഷ്യ പ്രാപ്തി കൈവരിക്കാൻ വിദ്യാഭ്യാസത്തെ ഗൗരവമായി കണ്ട രക്ഷിതാക്കൾ ചേർന്ന് നവഭാരത് വിജ്ഞാൻ ട്രസ്റ്റിന് രൂപം കൊടുത്തു. ട്രസ്റ്റിൻറെ ആഭിമുഖ്യത്തിൽ സ്കൂൾ ആരംഭിക്കുകയും 1979 ൽ കേരള സർക്കാരിൻറെ അംഗീകാരം നേടുകയും ചെയ്തു.view more


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
[[ചിത്രം:school2_42049.png]]
[[ചിത്രം:school2_42049.png]]


<font color= darkblue size=2>മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, എൽ.പി , യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു ഓഡിറ്റോറിയവും നാല് കളിസ്ഥലങ്ങളുമുണ്ട്. ഒരു ടെന്നിസ് കോർട്ടും വോളിബോൾ കോർട്ടും ബാഡ്മിന്റൺ കോർട്ടും സ്പോർട്സ് പ്രേമികളായ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ  ശാരീരിക മാനസിക വികാസത്തിനായി യോഗ, കരാട്ടെ , അബാക്കസ്, ഹർഡിൽസ്, പൂന്തോട്ടങ്ങൾ ,ചിൽഡ്രൻസ് പാർക്ക് , കൗൺസലിംഗ് ക്ലാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. അഞ്ച് ക്ലാസ്സ്മുറികളിൽ ടാറ്റാ ക്ലാസ്സ്‌ എഡ്ജ് സ്മാർട്ട്റൂം സജ്ജീകരിച്ചിരിക്കുന്നു.  
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു ബ്ലോക്കുകളിലായി ഹൈസ്‌കൂൾ, എൽ.പി , യുപി , ഹയർസെക്കണ്ടറി കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു ഓഡിറ്റോറിയവും നാല് കളിസ്ഥലങ്ങളുമുണ്ട്. ഒരു ടെന്നിസ് കോർട്ടും വോളിബോൾ കോർട്ടും ബാഡ്മിന്റൺ കോർട്ടും സ്പോർട്സ് പ്രേമികളായ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ  ശാരീരിക മാനസിക വികാസത്തിനായി യോഗ, കരാട്ടെ , അബാക്കസ്, ഹർഡിൽസ്, പൂന്തോട്ടങ്ങൾ ,ചിൽഡ്രൻസ് പാർക്ക് , കൗൺസലിംഗ് ക്ലാസുകൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. അഞ്ച് ക്ലാസ്സ്മുറികളിൽ ടാറ്റാ ക്ലാസ്സ്‌ എഡ്ജ് സ്മാർട്ട്റൂം സജ്ജീകരിച്ചിരിക്കുന്നു.  
വിദ്യാലയത്തിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബ്, മാത്‍സ് ലാബ്, കമ്പ്യൂട്ടർ ലാബ്, പ്രാർത്ഥനാ മുറി, സ്റ്റാഫ്‌റൂം , ലൈബ്രറി , സോഷ്യൽസയൻസ് ലാബ് തുടങ്ങിയവ പ്രവർത്തിക്കുന്നു. പഠനഭാരം ലഘൂകരിക്കാനായി ടൂട്ടോറിയൽ സിസ്റ്റം, ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസുകൾ തുടങ്ങിയവ ഉണ്ട്.പാഠപുസ്തകങ്ങൾ , നോട്ട്ബുക്കുകൾ , യൂണിഫോം മെറ്റീരിയൽ , ആരോഗ്യസംരക്ഷണത്തിനായുള്ള വസ്തുക്കൾ തുടങ്ങിയവയ്ക്കായി സ്റ്റോർ റൂം പ്രവർത്തിക്കുന്നുണ്ട്.</font>
വിദ്യാലയത്തിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടിയ സയൻസ് ലാബ്, മാത്‍സ് ലാബ്, കമ്പ്യൂട്ടർ ലാബ്, പ്രാർത്ഥനാ മുറി, സ്റ്റാഫ്‌റൂം , ലൈബ്രറി , സോഷ്യൽസയൻസ് ലാബ് തുടങ്ങിയവ പ്രവർത്തിക്കുന്നു. പഠനഭാരം ലഘൂകരിക്കാനായി ടൂട്ടോറിയൽ സിസ്റ്റം, ക്വാളിറ്റി ഇംപ്രൂവ്മെന്റ് ക്ലാസുകൾ തുടങ്ങിയവ ഉണ്ട്.പാഠപുസ്തകങ്ങൾ , നോട്ട്ബുക്കുകൾ , യൂണിഫോം മെറ്റീരിയൽ , ആരോഗ്യസംരക്ഷണത്തിനായുള്ള വസ്തുക്കൾ തുടങ്ങിയവയ്ക്കായി സ്റ്റോർ റൂം പ്രവർത്തിക്കുന്നുണ്ട്.


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1541063" എന്ന താളിൽനിന്ന് ശേഖരിച്ചത്