Jump to content
സഹായം

"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('s' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
s
പരിസ്ഥിതി
 
    പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവും ജൂൺ 5 ന് പരിസ്ഥിതി ദിനം വിപുലമായി ആചരിക്കുന്നു ഈ ദിനത്തിൽ സ്ക്കുളിലെ എല്ലാ വിദ്യാർത്ഥികൾക്കും ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുകയും സ്ക്കൂൾ പരിസരങ്ങളിൽ വൃക്ഷ തൈകൾ നട്ട് പരിപാലിക്കുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ആഴ്ചയിൽ ഒരു ദിവസം കുട്ടികൾ സ്ക്കൂളിൽ ഡ്രൈഡേ ആചരിക്കാറുണ്ട്. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ജൈവ പച്ചക്കറി കൃഷിയും ഭംഗിയായി ചെയ്തു വരുന്നു. മികച്ച വിളവ് നേടുന്നതോടൊപ്പം തന്നെ ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ഈ രംഗത്ത് അംഗീകാരം നേടാനും കഴിഞ്ഞിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ സ്ക്കൂൾ പരിസരം അണുവിമുക്തമാക്കുകയും ക്ലാസ്റൂമിന്റെ പരിസരങ്ങളിൽ ചെടികളും ചെടിചട്ടികളും കൊണ്ട് വളരെ മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്
265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1541021" എന്ന താളിൽനിന്ന് ശേഖരിച്ചത്