"ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ഹൈസ്കൂൾ (മൂലരൂപം കാണുക)
00:49, 1 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 1 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 9: | വരി 9: | ||
'''<small>ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്ന ശേഷം മറ്റ് ഭൗതിക സൗകര്യങ്ങൾ വർദ്ധിച്ചിട്ടുണ്ട്. വിസ്തൃതമായ ഈ കോമ്പൗ ണ്ടിൽ കളിക്കുന്നതിനായി ഒരു ഗ്രൗണ്ട് ഉണ്ട്. ഈ സ്കൂളിന്റേയും ഈ നാടിന്റേയും പേരും പെരുമയും വർദ്ധിപ്പിക്കുന്നതിൽ അതി പ്രധാനമായ പങ്കാണ് ഈ ഗ്രൗണ്ടിനുള്ളത്. കായിക കേരളത്തിന് പിരപ്പൻകോട് നൽകിയിട്ടുള്ളതും ഇന്നും നൽകുന്നതുമായ സംഭാ വനകൾ നിസ്തുലമാണ്. ഖോ ഖോ, കബഡി, വോളിബോൾ എന്നി വയിലും അത്ലറ്റിക്സിലും ഇവിടത്തെ കുട്ടികൾ സംസ്ഥാന തല ത്തിലും ദേശീയതലത്തിലും മത്സരിച്ച് വിജയം നേടുന്നുണ്ട്.</small>''' | '''<small>ത്രിതല പഞ്ചായത്തുകൾ നിലവിൽ വന്ന ശേഷം മറ്റ് ഭൗതിക സൗകര്യങ്ങൾ വർദ്ധിച്ചിട്ടുണ്ട്. വിസ്തൃതമായ ഈ കോമ്പൗ ണ്ടിൽ കളിക്കുന്നതിനായി ഒരു ഗ്രൗണ്ട് ഉണ്ട്. ഈ സ്കൂളിന്റേയും ഈ നാടിന്റേയും പേരും പെരുമയും വർദ്ധിപ്പിക്കുന്നതിൽ അതി പ്രധാനമായ പങ്കാണ് ഈ ഗ്രൗണ്ടിനുള്ളത്. കായിക കേരളത്തിന് പിരപ്പൻകോട് നൽകിയിട്ടുള്ളതും ഇന്നും നൽകുന്നതുമായ സംഭാ വനകൾ നിസ്തുലമാണ്. ഖോ ഖോ, കബഡി, വോളിബോൾ എന്നി വയിലും അത്ലറ്റിക്സിലും ഇവിടത്തെ കുട്ടികൾ സംസ്ഥാന തല ത്തിലും ദേശീയതലത്തിലും മത്സരിച്ച് വിജയം നേടുന്നുണ്ട്.</small>''' | ||
'''<small>നീന്തലിനെ സംബന്ധിച്ച് ഈ സ്കൂളിന് ഒരു ചരിത്രം തന്നെയുണ്ട്. സംസ്ഥാന | '''<small>നീന്തലിനെ സംബന്ധിച്ച് ഈ സ്കൂളിന് ഒരു ചരിത്രം തന്നെയുണ്ട്. സംസ്ഥാന നീന്തൽ മത്സരം തുടങ്ങിയതു മുതൽ ഇവിടത്തെ ചുണക്കുട്ടികളാണ് ഏറ്റവുമധികം പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തുന്നത്. ദേശീയതലത്തിൽ അനേകം സമ്മാന ങ്ങൾ വാരിക്കൂട്ടി കേരളത്തിന്റെ പേര് ഉയർത്തിപിടിക്കുന്ന ഇവർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. സ്കൂളിനു സ്വന്തമായി ഒരു 400 മീറ്റർ സ്റ്റേഡിയവും ഒരു ആധുനിക സൗക ര്യമുള്ള നീന്തൽകുളവും ഉണ്ടാവുക എന്നത് ഈ നാടിന്റെ ഒരു സ്വപ്നമാണ്.</small>''' | ||
'''<small>അക്കാഡമിക് മികവുകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അക്കാദമിക മികവിലും നമ്മുടെ വിദ്യാലയം മുന്നിൽ തന്നെയാ ണെന്നു കാണാം. എല്ലാ സർക്കാർ വിദ്യാലയങ്ങളെയും പോലെ തന്നെ ഭൗതികസാഹചര്യങ്ങളിൽ പരിമിതികൾ ഉണ്ടെങ്കിലും അക്കാഡമിക രംഗത്ത് മികവുകൾ നേടിയെടുക്കാൻ നമുക്കു കഴി ഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലഞ്ചു വർഷമായി എസ് എസ് എൽ സി വിജയശതമാന ത്തിൽ നമുക്ക് ക്രമാനുഗതമായ വർധന നേടിയെടുക്കാൻ കഴി ഞ്ഞിട്ടുണ്ട്.</small>''' | '''<small>അക്കാഡമിക് മികവുകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അക്കാദമിക മികവിലും നമ്മുടെ വിദ്യാലയം മുന്നിൽ തന്നെയാ ണെന്നു കാണാം. എല്ലാ സർക്കാർ വിദ്യാലയങ്ങളെയും പോലെ തന്നെ ഭൗതികസാഹചര്യങ്ങളിൽ പരിമിതികൾ ഉണ്ടെങ്കിലും അക്കാഡമിക രംഗത്ത് മികവുകൾ നേടിയെടുക്കാൻ നമുക്കു കഴി ഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാലഞ്ചു വർഷമായി എസ് എസ് എൽ സി വിജയശതമാന ത്തിൽ നമുക്ക് ക്രമാനുഗതമായ വർധന നേടിയെടുക്കാൻ കഴി ഞ്ഞിട്ടുണ്ട്.</small>''' |