Jump to content

"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}


=== ക്ലബ്ബ് പ്രവർത്തനങ്ങൾ ===


==== '''ഭാഷാ ക്ലബ്ബുകൾ, ശാസ്ത്ര ക്ലബ്ബുകൾ, ഐ.ടി ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ആരോഗ്യ-ശുചിത്വ സേന''' ====
എന്നിവ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.പഠനപ്രവർത്തനത്തിന്റെ ഭാഗമായും,ദിനാചരണങ്ങളുടെ ഭാഗമായും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ  സാധിക്കുന്നുണ്ട്.ക്ലാസ് മുറികളും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ശുചിത്വസേനയുടെ പ്രവർത്തനം മാതൃകാപരമാണ്.ശുചിമുറികൾ നന്നായി പരിപാലിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസിനും  പ്രത്യേകം ശുചിമുറികൾ അനുവദിച്ചിട്ടുണ്ട്.ശുചിത്വ സേനയുടെ ചുമതല വഹിക്കുന്ന എ സുബൈർ മാഷും,എം.പ്രീത ടീച്ചറും ശുചീകരണ പ്രവർത്തനങ്ങൽ കൃത്യമായി  വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്.


=== ജൂൺ 5: പരിസ്ഥിതിദിനം ===
=== ജൂൺ 5: പരിസ്ഥിതിദിനം ===
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539895" എന്ന താളിൽനിന്ന് ശേഖരിച്ചത്