Jump to content
സഹായം

"ഗവ. എൽ.പി.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,832 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==


 
ഏകദേശം 170വർഷങ്ങൾക്ക് മു൯പ് വിദേശ ക്രിസ്ത്യ൯ മിഷണറിമാർ പെരുങ്കടവിള ഗ്രാമത്തിൽ സി.എസ്.ഐ പള്ളിയോടനുബന്ധിച്ച് ഒരു ഇംഗ്ളീഷ് സ്കൂൾ ആരംഭിച്ചു.1 മുതൽ 4വരെയുള്ള ക്ളാസുകളാണ് ആദ്യം ഉണ്ടായിരുന്നത്.ആ സമയത്ത് സ്കൂളിന് ഗ്രാന്റ് ലഭിച്ചിരുന്നു.വിദ്യാഭ്യാസമേഖലയുടെ പുരോഗതിയുടെ ഭാഗമായി 1952 ൽ ഈ സ്കൂളിനെ സർക്കാർ ഏറ്റെടുത്തു.1  മുതൽ 4 വരെയുള്ള പ്രൈമറി സ്കൂളായും 5  മുതൽ 7 വരെയുള്ള മിഡിൽ സ്കൂളായും വിഭജിക്കപ്പെട്ടു.നെയ്യാറ്റി൯കരതാലൂക്കിൽ പെരുങ്കടവിള ബ്ളോക്കിലെ പെരുങ്കടവിള ഗ്രാമപന്ചായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആദ്യ പ്രഥമാധ്യാപക൯ മാരായമുട്ടം ചിറ്റാറ്റി൯കര വ്ളാത്തിമൂട് വീട്ടിൽ ശ്രീ ഈനോസ് ആയിരുന്നു. ആദ്യ വിദ്യാർത്ഥി മുട്ടം പടിപുരയ്കൽ കടയാറ വീട്ടിൽ ശ്രീമതി കമലാക്ഷിയുടെ മകൾ കെ. വിലാസിനി.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 108: വരി 108:
|}
|}
{{#multimaps:  8.5259796, 77.1295507 | zoom=12 }}
{{#multimaps:  8.5259796, 77.1295507 | zoom=12 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539482" എന്ന താളിൽനിന്ന് ശേഖരിച്ചത്