"അസംപ്ഷൻ എച്ച് എസ് ബത്തേരി/മോട്ടിവേഷൻ ആൻഡ് ട്രെയിനിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/മോട്ടിവേഷൻ ആൻഡ് ട്രെയിനിങ് (മൂലരൂപം കാണുക)
23:47, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022മാറ്റം വരുത്തി
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (മാറ്റം വരുത്തി) |
||
വരി 6: | വരി 6: | ||
ബോധവൽക്കരണ ക്ലാസുകൾ നടത്തി. | ബോധവൽക്കരണ ക്ലാസുകൾ നടത്തി. | ||
=== കൗൺസിലിംഗ് === | |||
കൂടാതെ വിദ്യാർഥികൾക്ക് പ്രത്യേക കൗൺസിലിംഗ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പരീക്ഷയോ മറ്റെന്തെങ്കിലും മാനസിക സംഘർഷം അനുഭവിക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്കാവശ്യമായ കൗൺസിലിംഗ് നൽകുന്നു.സ്കൂളിലേക്ക് നിയോഗിക്കപ്പെട്ട കൗൺസിലർ സിസ്റ്റർ ആഷ്‌ലി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിയ്ക്കുന്നു. കൂടുതൽ ശ്രദ്ധ ആവശ്യമുള്ള വിദ്യാർഥികൾക്ക് അത് നൽകുന്നു.. |