Jump to content
സഹായം

"ഗവ. എൽ.പി.എസ്. തെങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 238: വരി 238:

        2021 നവംബർ 1 വീണ്ടും മനസ്സുകളിൽ സന്തോഷ തിരമാലകൾ  ഉയർന്ന ദിവസമായിരുന്നു. അധ്യാപകരും കുട്ടികളും വിദ്യാലയത്തെ ഉണർത്തി. പാട്ടും കരഘോഷങ്ങളും പൊട്ടിച്ചിരികളും ഉയർന്നു. പഠന മികവിലേക്ക് അധ്യയനം വളർന്നു. എന്നാൽ വീണ്ടും 2021 ജനുവരി 21 ന് സ്കൂളിൽ കുഞ്ഞു ചിരികൾ നിലച്ചു. കുട്ടികളില്ലാത്ത സ്കൂൾ അധ്യാപക  മനസ്സിൽ നൊമ്പരം ഉണർത്തി. എങ്കിലും കഴിഞ്ഞുപോയ അനുഭവങ്ങളിൽനിന്നും പുതിയ പാഠം ഉൾക്കൊണ്ടുകൊണ്ട് ഇന്നും അദ്ധ്യയനം  ഏറ്റവും മികവുറ്റതാക്കാൻ അധ്യാപകർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. റിപ്പബ്ലിക് ദിനം, രക്തസാക്ഷി ദിനവും  ഒക്കെ ധാരാളം പ്രവർത്തനങ്ങളിലൂടെ കുഞ്ഞു മനസ്സുകൾക്ക് തലോടൽ ഏകുന്നു. ഏത് പ്രതിസന്ധിയിലും തളരാതെ ഓടുവാൻ ജഗദീശ്വരന്റെ തണലിൽ  അഭയപ്പെട്ടു കൊണ്ട്--- മുന്നോട്ട്---   

ജീവിതം ഒരു തോൽവി അല്ല. വിജയത്തിലേക്കുള്ള  യാത്രയാണ്- ഈശ്വരൻ ഒപ്പം ഉണ്ട്.

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539371" എന്ന താളിൽനിന്ന് ശേഖരിച്ചത്