Jump to content
സഹായം

"ഗവ. എൽ.പി.എസ്. തെങ്ങേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,125 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  31 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 234: വരി 234:
== കോവിഡ് കാലത്തെ അധ്യയനം 2020/21 ==
== കോവിഡ് കാലത്തെ അധ്യയനം 2020/21 ==
കോവിഡ്  പശ്ചാത്തലത്തിൽ 2021 വർഷത്തെ അധ്യയനം കൈറ്റ് വിക്ടേഴ്സ് ചാനൽ വഴിയായിരുന്നു പ്രവർത്തനങ്ങളെല്ലാം ഓൺലൈൻ വഴിയാണ് നടത്തിയത് ഓണാഘോഷം, സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ, മലയാളത്തിളക്കം , അധ്യാപകദിനം ഓൺലൈൻ അസംബ്ലി , ഇംഗ്ലീഷ് ഫെസ്റ്റ് തുടങ്ങിയവ ഭംഗിയായി നടത്താൻ സാധിച്ചു. ഓൺലൈൻ പഠനത്തിനായി കുട്ടിയെ ഒരുക്കിയും ഓൺലൈൻ ക്ലാസിൽ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും കുട്ടിയെ  സജീവമാക്കുകയും ചെയ്ത അമ്മയ്ക്കും കുട്ടിക്കും ഉള്ള പുരസ്കാരം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഞ്ജു കെജി മാനദണ്ഡങ്ങൾ പാലിച്ച് വിതരണം ചെയ്തു. ഓൺലൈൻ പഠനസൗകര്യം ലഭ്യമല്ലാതിരുന്ന കുട്ടികൾക്ക്  റിട്ടയേർഡ് അധ്യാപിക ശ്രീമതി മിനി ആനി എൻ  മാത്യൂസ് ഒരു സ്മാർട്ട്ഫോൺ സംഭാവനയായി നൽകി. കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സഞ്ജു കെ ജി  അവറുകൾ വിവിധ സംഘടനകളിൽ നിന്നും സ്മാർട്ട്ഫോൺ ലഭ്യമാക്കി തന്നു. ബഹുമാനപ്പെട്ട പിജെ കുര്യൻ എം പി യുടെ ഫണ്ടിൽ നിന്നും ഒരു സ്മാർട്ട്ഫോൺ ലഭിച്ചു.

നിലവിലുണ്ടായിരുന്ന വിദ്യാലയ അന്തരീക്ഷം മാറ്റിമറിച്ച കൊറോണക്കാലം. മനുഷ്യമനസിലും  പ്രകൃതിയിലും ഒട്ടേറെ മാറ്റങ്ങൾ സൃഷ്ടിച്ച കാലം. ഏറെ സ്നേഹത്തോടെ തലോടലേറ്റ് അറിവിൻ പ്രകാശം സ്വീകരിച്ചിരുന്ന കുരുന്നുകൾ കൊവിഡ്19 എന്ന രോഗത്തിന്റ കരാളഹസ്തങ്ങളാൽ  വീടിന്റെ ചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടി.എങ്കിലും ആധുനിക സാങ്കേതികവിദ്യയിലൂടെ വികസിപ്പിച്ചെടുത്ത പുതിയ പ്രപഞ്ചത്തിന്റെ അധിപതികളായി നാം മാറി. 2021 ജൂൺ ആരംഭിച്ചത് പഠനാനുഭവങ്ങൾലൂടെയാണ്. അധ്യാപകർ സ്കൂളിലെത്തി....സ്കൂൾ അലങ്കരിച്ചു. ഫോട്ടോകളിലൂടെ പഠനോത്സവത്തിന് ആരവം കുഞ്ഞുമനസ്സിൽ എത്തി. പ്രവേശനോത്സവഗാനം എഴുതി ചിട്ടപ്പെടുത്തി ആലപിച്ച് കുരുന്നുകൾക്ക് നൽകിയപ്പോൾ കുഞ്ഞു മനസ്സുകളിലും സന്തോഷത്തിന് നറുമലരുകൾ വിരിഞ്ഞു.ഓൺലൈൻ പഠനകാലം അധ്യാപകരും കുട്ടികളും മനസ്സോടെ ഏറ്റെടുത്തു.ചിട്ടയായപഠനവും വിലയിരുത്തലും ഓൺലൈൻ  smc ,ക്ലാസ്സ്  പിടിഎ എന്നിവ നടന്നു.
        2021 നവംബർ 1 വീണ്ടും മനസ്സുകളിൽ സന്തോഷ തിരമാലകൾ  ഉയർന്ന ദിവസമായിരുന്നു. അധ്യാപകരും കുട്ടികളും വിദ്യാലയത്തെ ഉണർത്തി. പാട്ടും കരഘോഷങ്ങളും പൊട്ടിച്ചിരികളും ഉയർന്നു. പഠന മികവിലേക്ക് അധ്യയനം വളർന്നു. എന്നാൽ വീണ്ടും 2021 ജനുവരി 21 ന് സ്കൂളിൽ കുഞ്ഞു ചിരികൾ നിലച്ചു. കുട്ടികളില്ലാത്ത സ്കൂൾ അധ്യാപക  മനസ്സിൽ നൊമ്പരം ഉണർത്തി. എങ്കിലും കഴിഞ്ഞുപോയ അനുഭവങ്ങളിൽനിന്നും പുതിയ പാഠം ഉൾക്കൊണ്ടുകൊണ്ട് ഇന്നും അദ്ധ്യയനം  ഏറ്റവും മികവുറ്റതാക്കാൻ അധ്യാപകർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. റിപ്പബ്ലിക് ദിനം, രക്തസാക്ഷി ദിനവും  ഒക്കെ ധാരാളം പ്രവർത്തനങ്ങളിലൂടെ കുഞ്ഞു മനസ്സുകൾക്ക് തലോടൽ ഏകുന്നു. ഏത് പ്രതിസന്ധിയിലും തളരാതെ ഓടുവാൻ ജഗദീശ്വരന്റെ തണലിൽ  അഭയപ്പെട്ടു കൊണ്ട്--- മുന്നോട്ട്--- 
ജീവിതം ഒരു തോൽവി അല്ല. വിജയത്തിലേക്കുള്ള  യാത്രയാണ്- ഈശ്വരൻ ഒപ്പം ഉണ്ട്.

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 266: വരി 272:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==
'''''പാഠൃാനുബന്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധങ്ങളായ ഫോട്ടോകൾ കാണുന്നതിന്'''''  [[ഇവിടെ ക്ലിക്ക് ചെയ്യൂക]]
'''''പാഠൃാനുബന്ധ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധങ്ങളായ ഫോട്ടോകൾ കാണുന്നതിന്'''''  [[ഇവിടെ ക്ലിക്ക് ചെയ്യൂക]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
724

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539356" എന്ന താളിൽനിന്ന് ശേഖരിച്ചത്