Jump to content

"ജി.എച്ച്.എസ്.എസ്.മാതമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:

'''ജൂൺ 5: പരിസ്ഥിതിദിനം'''
ജൂൺ 5: പരിസ്ഥിതിദിനം

പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ടി.ആർ രാമചന്ദ്രൻ സ്കൂൾ പറമ്പിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, പഞ്ചായത്ത് പ്രസിഡണ്ട്‌, പി.ടി.എ പ്രസിഡണ്ട് എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി. എസ്.പി.സി, ഗൈഡ്സ്, എൻ.എസ്.എസ്, ജെ.ആർ.സി പ്രതിനിധികൾ പങ്കെടുത്തു.

വരി 59: വരി 59:
'''ചങ്ങമ്പുഴ''' '''സ്മൃതി''' വിദ്യാരംഗം കലാ - സാഹിത്യ വേദി ചങ്ങമ്പുഴ അനുസ്മരണം നടത്തി.അനുസ്മരണ പ്രഭാഷണം, ചങ്ങമ്പുഴ കവിതാലാപനം, ചങ്ങമ്പുഴക്കവിതകൾ ചേർത്തൊരുക്കിയ ഗാനമാലിക എന്നിവ ഭംഗിയായി നടത്തി.

'''<big>ബഷീർദിനം</big>'''
ബഷീർദിനം

'''ജൂലായ് ബഷീർദിന പരിപാടി എഴുത്തുകാരനും അധ്യാപകനുമായ ശ്രീ എ വി പവിത്രൻ മാസ്റ്റർ നിർവഹിച്ചു.അനുസ്മരണഭാഷണം,പകർന്നാട്ടം,പുസ്കാസ്വാദനം,കഥാഭാഗം വായന,ചിത്രരചന,ബഷീർ സാഹിത്യക്വിസ് എന്നിവ നടത്തി.'''

വരി 67: വരി 67:
സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രസംഗ മത്സരം നടത്തി.

'''<big>മലാലാദിനം</big>'''
മലാലാദിനം

ജെ.ആർ.സി കേഡറ്റുകൾ പോസ്റ്റർ നിർമാണം, പ്രദർശനം എന്നിവ നടത്തി.

2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1539291" എന്ന താളിൽനിന്ന് ശേഖരിച്ചത്