"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:24, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
([https://www.youtube.com/watch?v=fcCi1mB1S6Q ശിശുദിനാഘോഷം2021 വീഡിയോകാണുക]) | ([https://www.youtube.com/watch?v=fcCi1mB1S6Q ശിശുദിനാഘോഷം2021 വീഡിയോകാണുക]) | ||
=='''ഭിന്നശേഷിക്കാർക്കുള്ള പിന്തുണ'''== | |||
<p style="text-align:justify">2020-21 അക്കാദമിക് വർഷത്തിൽ കോവിഡ് 19 എന്ന മഹാമാരിയുടെ സമൂഹ വ്യാപനതാൽ നമ്മുടെ വിദ്യാലയങ്ങൾ എല്ലാംതന്നെ അടഞ്ഞുകിടക്കുകയാണല്ലോ.നമ്മുടെ വിവിധ ഭിന്നശേഷിയുള്ള കുട്ടികളും അവരുടെ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ അടച്ചു പൂട്ടിയിരിക്കുന്നു. ഗവൺമെൻറ് പ്രത്യേകിച്ചും സമഗ്ര ശിക്ഷ കേരള, അവർക്ക് വേണ്ടി ഒരുപാട് നൂതന പ്രവർത്തനങ്ങൾ നടത്തി വരുന്നു. നമ്മുടെ സാധാരണ കുട്ടികൾക്ക് ജൂൺ ആദ്യവാരം മുതൽ വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ തന്നെ ഈ കുട്ടികൾക്ക് വേണ്ടിയും '''സമഗ്ര ശിക്ഷക് കേരള (എസ്.എസ്.കെ)''' യുടെ നേതൃത്വത്തിൽ വൈറ്റ് ബോർഡ് എന്ന പേരിൽ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി അവരുടെ ഡിസബിലിറ്റി കാറ്റഗറി ക്ലാസ് വിഷയം എന്നിവ അനുസരിച്ച് ക്ലാസുകൾ നൽകി വരുന്നു.ഇവർക്ക് നൽകുന്ന[[{{PAGENAME}}/പിൻന്തുണ അറിയാൻ......|പിൻന്തുണ അറിയാൻ......]] | |||
== മക്കൾക്കൊപ്പം == | == മക്കൾക്കൊപ്പം == | ||
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം സർവശിക്ഷക് അഭ്യാന്റെ നേതൃത്വത്തിൽ ഈ അദ്ധ്യയന വർഷം നടപ്പാക്കിയ പദ്ധതിയാണ് മക്കൾക്കൊപ്പം.ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികളുടെ ശാരീരിക മാനസീക ആരോഗ്യപരിപാലനത്തിൽ രക്ഷിതാക്കളുടെ പങ്ക് ഈ പ്രോഗ്രാമിലൂടെ വിവിധ വിദ്യാഭ്യാസ വിദഗ്ദർ ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കളെ മനസ്സിലാക്കി. അഞ്ച് ഗ്രൂപ്പുകളായിട്ടാണ് ഈ രക്ഷാകർതൃ ശാക്തീകരണ പരിപാടി സ്കൂളിൽ നടത്തിയത് . '''ശ്രീ ഷിബു എസ്. പീതാംബരൻ (ഹെഡ്മാസ്റ്റർ വലിയകുളം സ്കൂൾ റാന്നി), ശ്രീമതി ഗീത എസ്. (ബി ആർ സി റാന്നി ), ശ്രീമതി ബിജി കെ നായർ (ഹെഡ്മിസ്ട്രസ്സ് സെന്റ് ജോസഫ് എച്ച്. എസ്. ), ശ്രീ ജോസ് എബ്രഹാം (പി.സി.എച്ച് എസ്. പുല്ലൂപ്രം റാന്നി), ശ്രീമതി ജീജ ദാസ് (റിസോഴ്സ് പേഴ്സൺ )''' തുടങ്ങിയ പ്രഗത്ഭരായ വ്യക്തികൾ ആയിരുന്നു ഈ ക്ലാസ്സ് നയിച്ചത്. വിവിധ ക്ലാസ്സുകളിൽ നടത്തിയ ഈ പ്രോഗ്രാം സ്കൂളിലെ വിവിധ അദ്ധ്യാപകർ അദ്ധ്യക്ഷ പദം അലങ്കരിച്ചു. പത്താം ക്ലാസ്സിലെ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് '''തിരുവല്ല വിദ്യാഭ്യാസ ഓഫിസർ ശ്രീമതി. പ്രസീന മാഡം''' ആണ്. പ്രോഗാമിന് ആശംസകൾ അർപ്പിക്കാൻ വിവിധ രക്ഷിതാക്കളും ഓൺലൈൻ മീറ്റിൽ എത്തിയെന്നുള്ളത് പ്രശംസനീയമാണ്. സ്കൂളിലെ അദ്ധ്യാപകർ വിവിധ ഗ്രൂപ്പിൽ നന്ദി പറഞ്ഞു. | പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശാനുസരണം സർവശിക്ഷക് അഭ്യാന്റെ നേതൃത്വത്തിൽ ഈ അദ്ധ്യയന വർഷം നടപ്പാക്കിയ പദ്ധതിയാണ് മക്കൾക്കൊപ്പം.ഓൺലൈൻ കാലഘട്ടത്തിൽ കുട്ടികളുടെ ശാരീരിക മാനസീക ആരോഗ്യപരിപാലനത്തിൽ രക്ഷിതാക്കളുടെ പങ്ക് ഈ പ്രോഗ്രാമിലൂടെ വിവിധ വിദ്യാഭ്യാസ വിദഗ്ദർ ഗൂഗിൾ മീറ്റിലൂടെ രക്ഷിതാക്കളെ മനസ്സിലാക്കി. അഞ്ച് ഗ്രൂപ്പുകളായിട്ടാണ് ഈ രക്ഷാകർതൃ ശാക്തീകരണ പരിപാടി സ്കൂളിൽ നടത്തിയത് . '''ശ്രീ ഷിബു എസ്. പീതാംബരൻ (ഹെഡ്മാസ്റ്റർ വലിയകുളം സ്കൂൾ റാന്നി), ശ്രീമതി ഗീത എസ്. (ബി ആർ സി റാന്നി ), ശ്രീമതി ബിജി കെ നായർ (ഹെഡ്മിസ്ട്രസ്സ് സെന്റ് ജോസഫ് എച്ച്. എസ്. ), ശ്രീ ജോസ് എബ്രഹാം (പി.സി.എച്ച് എസ്. പുല്ലൂപ്രം റാന്നി), ശ്രീമതി ജീജ ദാസ് (റിസോഴ്സ് പേഴ്സൺ )''' തുടങ്ങിയ പ്രഗത്ഭരായ വ്യക്തികൾ ആയിരുന്നു ഈ ക്ലാസ്സ് നയിച്ചത്. വിവിധ ക്ലാസ്സുകളിൽ നടത്തിയ ഈ പ്രോഗ്രാം സ്കൂളിലെ വിവിധ അദ്ധ്യാപകർ അദ്ധ്യക്ഷ പദം അലങ്കരിച്ചു. പത്താം ക്ലാസ്സിലെ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് '''തിരുവല്ല വിദ്യാഭ്യാസ ഓഫിസർ ശ്രീമതി. പ്രസീന മാഡം''' ആണ്. പ്രോഗാമിന് ആശംസകൾ അർപ്പിക്കാൻ വിവിധ രക്ഷിതാക്കളും ഓൺലൈൻ മീറ്റിൽ എത്തിയെന്നുള്ളത് പ്രശംസനീയമാണ്. സ്കൂളിലെ അദ്ധ്യാപകർ വിവിധ ഗ്രൂപ്പിൽ നന്ദി പറഞ്ഞു. |