Jump to content
സഹായം

Login (English) float Help

"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
     5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി    33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  10. ക്ലാസ് മുറികളുമുണ്ട്. കണ്ണൂർ ജില്ലാ  പഞ്ചായത്ത്  മോഡൽ സ്കൂളായി അംഗീകരിച്ച സ്കൂളുകളിലൊന്നാണ്.43 ഡിവിഷനുകളിലായി 1800-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ  5മുതൽ 10 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ      പ്രവർത്തിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിൽ  സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് ബാച്ചുകളുണ്ട്.  [[ജി.എച്ച്.എസ്.എസ്.മാതമംഗലം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]               

==  നേർക്കാഴ്ച -2020  ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 86: വരി 86:

=== ജെ ആർ സി ===
=== ജെ ആർ സി ===
'''<big>സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ  പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട്. [[ജി.എച്ച്.എസ്.എസ്.മാതമംഗലം/ജൂനിയർ റെഡ് ക്രോസ്-17|കൂടുതൽ വായിക്കുക]]'''
സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ  പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട്. [[ജി.എച്ച്.എസ്.എസ്.മാതമംഗലം/ജൂനിയർ റെഡ് ക്രോസ്-17|കൂടുതൽ വായിക്കുക]]'''

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 135: വരി 135:

==  നേർക്കാഴ്ച -2020  ==
= നന്മ നിറച്ച് =
= നന്മ നിറച്ച് =
  സഹജീവികളേയും പ്രകൃതിയെയും സ്നേഹിക്കുകയും നന്മയുടെ പാതയിലൂടെ ചരിക്കുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം പൂർണമാവുന്നത്.അതുകൊണ്ടുതന്നെ കുട്ടികൾക്ക് നന്മയുടെ പാഠങ്ങൾ പകരുന്ന പ്ര വർത്തനങ്ങൾ നടന്നുവരുന്നു. യു.പി. ക്ലാസുകളിൽ '''സഹായപ്പെട്ടിയിൽ''' കുട്ടികൾ നിക്ഷേപിക്കുന്ന തുക അർഹരെ കണ്ടെത്തി നല്കാറുണ്ട്.അതുപോലെ തന്നെ സമീപ സ്ഥലങ്ങളിലുള്ള ചികിത്സാ സഹായം ആവശ്യപ്പെടുന്നവരെ ആത്മാർഥതയോടെ സഹായിക്കാറുണ്ട്.എൻ.എസ്,എസ്,ജെ.ആർ.സി, ഗൈഡ്സ് എന്നിവയുടെ അംഗങ്ങളും ഇത്തരം പരിപാടികൾക്ക് നേതൃത്വം വഹിക്കാറുണ്ട്.പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ സഹായ ഹസ്തവുമായി പൂർണ മനസ്സോടെ പ്രവർത്തിക്കാൻ തയ്യാറായിട്ടുണ്ട്.

വരി 155: വരി 155:
  എന്നിവ നല്ല പ്രവർത്തനം കാഴ്ച വെയ്ക്കുന്നുണ്ട്.പഠനപ്രവർത്തനത്തിന്റെ ഭാഗമായും,ദിനാചരണങ്ങളുടെ ഭാഗമായും വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കാൻ  സാധിക്കുന്നുണ്ട്.ക്ലാസ് മുറികളും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ശുചിത്വസേനയുടെ പ്രവർത്തനം മാതൃകാപരമാണ്.ശുചിമുറികൾ നന്നായി പരിപാലിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസിനും  പ്രത്യേകം ശുചിമുറികൾ അനുവദിച്ചിട്ടുണ്ട്.ശുചിത്വ സേനയുടെ ചുമതല വഹിക്കുന്ന എ സുബൈർ മാഷും,എം.പ്രീത ടീച്ചറും ശുചീകരണ പ്രവർത്തനങ്ങൽ കൃത്യമായി  വിലയിരുത്തുകയും നിർദേശങ്ങൾ നൽകുകയും ചെയ്യാറുണ്ട്.</big>

<gallery>
</gallery>
[[പ്രമാണം:JRCYOGA.jpg|പകരം=YOGA TRAINING|ലഘുചിത്രം|[[പ്രമാണം:JRC POSTER MAKING.jpg|പകരം=JRC 2021-22|ലഘുചിത്രം|POSTER MAKING]]JUNIOR RED CROSS 2021-22]]
'<nowiki/>'''<big>''''
<nowiki>*</nowiki>JRC 2021-22*
JRC യുടെ ചുമതല വഹിക്കുന്ന എ.കെ.സുപ്രിയ ടീച്ചറുടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു.
യോഗ പരിശീലനം,മയക്കുമരുന്ന് ബോധവൽക്കരണ പ്രവർത്തനങ്ങൾ മുതലായവ ഇതിലുൾപ്പെടുന്നു.
<gallery>
5jr.jpg|സബ് ജില്ലാ ക്യാമ്പ്-മാതമംഗലത്ത്
jrമ.jpg|
jrത.jpg|
jrഅ.jpg|
</gallery>

=പൂർവ വിദ്യാർഥി സംഗമം=
=പൂർവ വിദ്യാർഥി സംഗമം=

<big>പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ,പൂർവ വിദ്യാർഥി സംഗമങ്ങൾ എന്നിവ നടന്നു.സ്കുൾ ഓഡിറ്റോറിയത്തിലേക്കുള്ള ഫാനുകൾ,പുസ്തകങ്ങൾ,അലമാരകൾ തുടങ്ങിയവ സ്കൂളിലേക്ക് സമർപ്പിക്കാൻ പൂർവ വിദ്യാർഥി കൂട്ടായ്മകൾക്ക് കഴിഞ്ഞിട്ടുണ്ട്..</big>
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നു.പൂർവ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പൊതു വിദ്യാലയ സംരക്ഷണ പ്രതിജ്ഞ,പൂർവ വിദ്യാർഥി സംഗമങ്ങൾ എന്നിവ നടന്നു.സ്കുൾ ഓഡിറ്റോറിയത്തിലേക്കുള്ള ഫാനുകൾ,പുസ്തകങ്ങൾ,അലമാരകൾ തുടങ്ങിയവ സ്കൂളിലേക്ക് സമർപ്പിക്കാൻ പൂർവ വിദ്യാർഥി കൂട്ടായ്മകൾക്ക് കഴിഞ്ഞിട്ടുണ്ട്..
<gallery>
<gallery>
poവ.jpg|
poവ.jpg|
വരി 186: വരി 168:

=വിജയോത്സവം=
=വിജയോത്സവം=
<big><big>അക്കാദമിക മികവു പുലർത്തുന്ന കുട്ടികളേയും,കലാ -കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കുട്ടികളേയും,ശാസ്ത്ര മേള വിജയികളേയുമെല്ലാം  ആദരിക്കുന്ന,സമ്മാന വിതരണം നടത്തി പ്രോത്സാഹിപ്പിക്കുന്ന ചടങ്ങുകൾ ധാരാളമായി നടത്തിയിട്ടുണ്ട്.</big></big>
അക്കാദമിക മികവു പുലർത്തുന്ന കുട്ടികളേയും,കലാ -കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കുട്ടികളേയും,ശാസ്ത്ര മേള വിജയികളേയുമെല്ലാം  ആദരിക്കുന്ന,സമ്മാന വിതരണം നടത്തി പ്രോത്സാഹിപ്പിക്കുന്ന ചടങ്ങുകൾ ധാരാളമായി നടത്തിയിട്ടുണ്ട്.
<gallery>
<gallery>
95ന.jpg|
95ന.jpg|
വരി 209: വരി 191:

=ഗാലപ്=
=ഗാലപ്=
<big><big>പ്രതിഭകൾക്കായി ഒരുക്കിയ പ്രത്യേക പ്രവർത്തന പദ്ധതിയാണ് '''ഗാലപ്'''.8-ാം തരത്തിലെ  സമർഥരായ  കുട്ടികളെ തെരഞ്ഞെടുത്തു കൊണ്ട് 2017 ലാണ് ആരംഭിച്ചത്.ശാസ്ത്ര ക്ലാസുകൾ,ചർച്ചകൾ,വാന നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്.ഒ.പി മുസ്തഫ,എം എം ഷിബു,കെ.സുനിത എന്നിവർക്കാണ് ചുമതല നല്കിയിരിക്കുന്നത്.</big></big>
പ്രതിഭകൾക്കായി ഒരുക്കിയ പ്രത്യേക പ്രവർത്തന പദ്ധതിയാണ് '''ഗാലപ്'''.8-ാം തരത്തിലെ  സമർഥരായ  കുട്ടികളെ തെരഞ്ഞെടുത്തു കൊണ്ട് 2017 ലാണ് ആരംഭിച്ചത്.ശാസ്ത്ര ക്ലാസുകൾ,ചർച്ചകൾ,വാന നിരീക്ഷണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്താറുണ്ട്.ഒ.പി മുസ്തഫ,എം എം ഷിബു,കെ.സുനിത എന്നിവർക്കാണ് ചുമതല നല്കിയിരിക്കുന്നത്.
<gallery>
<gallery>
mമ.jpg|തെളിച്ചം-17കളക്ടർ മീർ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
mമ.jpg|തെളിച്ചം-17കളക്ടർ മീർ മുഹമ്മദലി ഉദ്ഘാടനം ചെയ്യുന്നു
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538750" എന്ന താളിൽനിന്ന് ശേഖരിച്ചത്