"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
10:07, 27 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Header}} | |||
[[പ്രമാണം:42411 eng1.jpg|ലഘുചിത്രം|208x208ബിന്ദു]] | [[പ്രമാണം:42411 eng1.jpg|ലഘുചിത്രം|208x208ബിന്ദു]] | ||
[[പ്രമാണം:42411 7eng.jpg|പകരം=|ലഘുചിത്രം]] | [[പ്രമാണം:42411 7eng.jpg|പകരം=|ലഘുചിത്രം]] | ||
വരി 56: | വരി 57: | ||
'''ഗണിത ക്ലബ്''' | '''ഗണിത ക്ലബ്''' | ||
ഗണിത | ഗണിത ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഗണിത ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിക്കുന്നു. | ||
[[പ്രമാണം:42411 3maths.jpg|ലഘുചിത്രം|185x185ബിന്ദു]] | [[പ്രമാണം:42411 3maths.jpg|ലഘുചിത്രം|185x185ബിന്ദു]] | ||
[[പ്രമാണം:42411 2maths.jpg|ലഘുചിത്രം|219x219ബിന്ദു]] | [[പ്രമാണം:42411 2maths.jpg|ലഘുചിത്രം|219x219ബിന്ദു]] | ||
വരി 80: | വരി 81: | ||
'''പരിസ്ഥിതി ക്ലബ്ബ്''' | |||
ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരങ്ങൾ നടത്തുന്നു . | |||
<u>""വീട്ടിൽ ഒരു പച്ചക്കറിത്തോട്ടം""</u> പദ്ധതിയിലൂടെ കുട്ടികൾ വീട്ടിൽ പച്ചക്കറിത്തോട്ടം തയ്യാറാക്കി . | |||
[[പ്രമാണം:42411 2envio.jpg|ലഘുചിത്രം|295x295ബിന്ദു]] | |||
പരിസ്ഥിതി സൗഹാർദ്ദപരമായ കാഴ്ചപ്പാട് കുട്ടികളിൽ വളർത്തിയെടുക്കാൻ ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ കഴിയുന്നു. | |||
[[പ്രമാണം:42411 1envio.jpg|ലഘുചിത്രം|286x286ബിന്ദു|പകരം=|ഇടത്ത്]] | |||
[[പ്രമാണം:42411 3envio.jpg|ലഘുചിത്രം|292x292ബിന്ദു|പകരം=|നടുവിൽ]] | |||
കൊറോണക്ക് ശേഷം കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കാനായി അധ്യാപകരും പി ടി എ അംഗങ്ങളും ചേർന്ന് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ | |||
പദ്ധതിയാണ് <u>""പുഷ്പോദ്യാനം"".</u> | |||
[[പ്രമാണം:42411 envio7.jpg|ലഘുചിത്രം|364x364ബിന്ദു]] | |||
വൈവിധ്യമാർന്ന ചെടികൾ നട്ട് സ്കൂൾ അങ്കണം ആകർഷകമാക്കി. | |||
[[പ്രമാണം:42411 envio9.jpg|ഇടത്ത്|ലഘുചിത്രം|336x336ബിന്ദു]] | |||
[[പ്രമാണം:42411 envio5.jpg|പകരം=|ഇടത്ത്|ലഘുചിത്രം|332x332ബിന്ദു]] | |||
[[പ്രമാണം:42411 envio10.jpg|പകരം=|നടുവിൽ|ലഘുചിത്രം|382x382ബിന്ദു]] | |||
വരി 97: | വരി 129: | ||
ക്ലബ്ബ് മുൻകൈയെടുത്ത് നടത്തിയ മറ്റൊരു പ്രവർത്തനമാണ് <u>""ഒരു തൈ നടാം""</u> . പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എല്ലാ വർഷത്തെയും പോലെ കുട്ടികൾ വീട്ടിൽ വൃക്ഷത്തൈകൾ നട്ടു , ഫോറസ്റ്റ് ഓഫീസർ ഷിബു സാറുമായി ഗൂഗിൾ മീറ്റ് വഴി കുട്ടികൾ ആശയങ്ങൾ പങ്കുവെച്ചു. | |||
[[പ്രമാണം:42411 evs2.jpg|പകരം=|ലഘുചിത്രം|148x148ബിന്ദു|നടുവിൽ]] | |||
ഭിന്നശേഷി കുട്ടിയായ ഫർഹ മെഹ്ബിൻ വൃക്ഷത്തൈ നടന്നു | |||
വരി 106: | വരി 141: | ||
'''വിദ്യാരംഗം കലാസാഹിത്യവേദി''' | |||
കുട്ടികളിൽ സാഹിത്യാഭിരുചി വളർത്താൻ സഹായിക്കുന്ന രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നൽകുന്നു. കുട്ടികളിൽ സാഹിത്യാഭിരുചി വളർത്താനും കുട്ടികളിലെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും ഇതുവഴി കഴിയുന്നു. കവികളെ പരിചയപ്പെടൽ, കവികളുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ,കഥ , കവിത രചനാ മത്സരം, കവിതകൾ ഈണത്തിൽ ചൊല്ലൽ ഇവ ഈ ക്ലബ്ബുമായി ബന്ധപ്പെട്ട് നടന്ന പ്രവർത്തനങ്ങളാണ്. | |||
ക്ലബ്ബ് മുൻകൈയെടുത്ത് നടത്തിയ മറ്റൊരു പ്രവർത്തനമാണ് <u>"കുരീപ്പുഴയോടൊപ്പം"</u> . കൊറോണക്കാലം ആയതിനാൽ വായനാ ദിനത്തോടനുബന്ധിച്ച് കുരീപ്പുഴ ശ്രീകുമാർ സാറുമായി കുട്ടികൾ ഗൂഗിൾ മീറ്റ് വഴി ആശയങ്ങൾ പങ്കുവെച്ചു. | |||
[[പ്രമാണം:1643784034722.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]] | |||
[[പ്രമാണം:42411 vidhya 1.jpg|പകരം=|ഇടത്ത്|ലഘുചിത്രം|265x265px]] | |||
[[പ്രമാണം:1643784034714.jpg|പകരം=|ലഘുചിത്രം|223x223ബിന്ദു]] | |||
[[പ്രമാണം:1643784034752.jpg|നടുവിൽ|ലഘുചിത്രം|225x225ബിന്ദു]] | |||
[[പ്രമാണം:42411 vidhya4.jpg|ഇടത്ത്|ലഘുചിത്രം|199x199ബിന്ദു]] | |||
വരി 121: | വരി 165: | ||
<u>ലോക മാതൃഭാഷ ദിനാചരണം 2022</u> | |||
[[പ്രമാണം:42411 vidya13.jpg|ഇടത്ത്|ലഘുചിത്രം|276x276ബിന്ദു]] | |||
[[പ്രമാണം:42411 vidhya12.jpg|ലഘുചിത്രം|221x221ബിന്ദു]] | |||
[[പ്രമാണം:42411 vidhya17.jpg|നടുവിൽ|ലഘുചിത്രം|208x208ബിന്ദു]] | |||
[[പ്രമാണം:42411 vidhya11.jpg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:42411 vidhya15.jpg|ലഘുചിത്രം|355x355ബിന്ദു]] | |||
വരി 146: | വരി 187: | ||
വരി 155: | വരി 194: | ||
'''സയൻസ് ക്ലബ്''' | '''സയൻസ് ക്ലബ്''' | ||
കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താനായി | കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താനായി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "<u>ശാസ്ത്ര ലോകത്തേക്ക് ഒരു എത്തിനോട്ടം</u>" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ലഘു പരീക്ഷണങ്ങളും ശാസ്ത്ര വീഡിയോകളുടെ പ്രദർശനവും നടന്നു . | ||
<u>കുട്ടിശാസ്ത്രജ്ഞർ 2022 (ശാസ്ത്രദിനം)</u> | |||
[[പ്രമാണം:42411science 1.jpg|ഇടത്ത്|ലഘുചിത്രം|296x296ബിന്ദു]] | |||
[[പ്രമാണം:42411 science2.jpg|ലഘുചിത്രം|359x359ബിന്ദു]] | |||
'''പ്രവർത്തിപരിചയ ക്ലബ്''' | '''പ്രവർത്തിപരിചയ ക്ലബ്''' | ||
പ്രവർത്തി പരിചയ മേളയ്ക്കും കുട്ടികളിലെ അഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലും അവരിലെ കഴിവുകളെ വികസിപ്പിക്കാൻ സഹായമാകുന്ന തരത്തിലും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. വേസ്റ്റ് മെറ്റീരിയൽസ് ഉപയോഗിച്ച് മനുഷ്യന് ഉപയോഗപ്രദമായ സാധനങ്ങൾ ഉണ്ടാക്കുക. പൂക്കൾ ഉണ്ടാക്കുക വെജിറ്റബിൾ പ്രിൻറിംഗ് തുടങ്ങി നിരവധി മേഖലകളിൽ പരിശീലനം നൽകുന്നു. | പ്രവർത്തി പരിചയ മേളയ്ക്കും കുട്ടികളിലെ അഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലും അവരിലെ കഴിവുകളെ വികസിപ്പിക്കാൻ സഹായമാകുന്ന തരത്തിലും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. വേസ്റ്റ് മെറ്റീരിയൽസ് ഉപയോഗിച്ച് മനുഷ്യന് ഉപയോഗപ്രദമായ സാധനങ്ങൾ ഉണ്ടാക്കുക. പൂക്കൾ ഉണ്ടാക്കുക വെജിറ്റബിൾ പ്രിൻറിംഗ് തുടങ്ങി നിരവധി മേഖലകളിൽ പരിശീലനം നൽകുന്നു. | ||
'''സാമൂഹ്യശാസ്ത്ര ക്ലബ്ബ്''' | |||
ക്ലബ്ബിന്റെ മേൽനോട്ടത്തിൽ ദിനാചരണങ്ങൾ , ക്വിസ് മത്സരങ്ങൾ, പ്രസംഗം , പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുന്നു . | |||
[[പ്രമാണം:1643784034703.jpg|ലഘുചിത്രം|188x188ബിന്ദു]] |