"ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:00, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 152: | വരി 152: | ||
കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താനായി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ "<u>ശാസ്ത്ര ലോകത്തേക്ക് ഒരു എത്തിനോട്ടം</u>" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ലഘു പരീക്ഷണങ്ങളും ശാസ്ത്ര വീഡിയോകളുടെ പ്രദർശനവും നടന്നു . | കുട്ടികളിൽ ശാസ്ത്രത്തോടുള്ള താല്പര്യം വളർത്താനായി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ "<u>ശാസ്ത്ര ലോകത്തേക്ക് ഒരു എത്തിനോട്ടം</u>" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് ലഘു പരീക്ഷണങ്ങളും ശാസ്ത്ര വീഡിയോകളുടെ പ്രദർശനവും നടന്നു . | ||
'''പ്രവർത്തിപരിചയ ക്ലബ്''' | |||
പ്രവർത്തി പരിചയ മേളയ്ക്കും കുട്ടികളിലെ അഭിരുചിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലും അവരിലെ കഴിവുകളെ വികസിപ്പിക്കാൻ സഹായമാകുന്ന തരത്തിലും പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നു. വേസ്റ്റ് മെറ്റീരിയൽസ് ഉപയോഗിച്ച് മനുഷ്യന് ഉപയോഗപ്രദമായ സാധനങ്ങൾ ഉണ്ടാക്കുക. പൂക്കൾ ഉണ്ടാക്കുക വെജിറ്റബിൾ പ്രിൻറിംഗ് തുടങ്ങി നിരവധി മേഖലകളിൽ പരിശീലനം നൽകുന്നു. |