Jump to content
സഹായം

Login (English) float Help

"ജി.എച്ച്.എസ്.എസ്.മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 68: വരി 68:
''
''
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
     5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3. കെട്ടിടങ്ങളിലായി    33ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി  10. ക്ലാസ് മുറികളുമുണ്ട്. കണ്ണൂർ ജില്ലാ  പഞ്ചായത്ത്  മോഡൽ സ്കൂളായി അംഗീകരിച്ച സ്കൂളുകളിലൊന്നാണ്.43 ഡിവിഷനുകളിലായി 1800-ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ  5മുതൽ 10 വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ      പ്രവർത്തിക്കുന്നു.ഹയർ സെക്കന്ററി വിഭാഗത്തിൽ  സയൻസ്,കൊമേഴ്സ്,ഹ്യൂമാനിറ്റീസ് ബാച്ചുകളുണ്ട്.  [[ജി.എച്ച്.എസ്.എസ്.മാതമംഗലം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]          

==  നേർക്കാഴ്ച -2020  ==
==  നേർക്കാഴ്ച -2020  ==
      
വരി 83: വരി 83:

===വിദ്യാരംഗം കലാ സാഹിത്യ വേദി. ===
===വിദ്യാരംഗം കലാ സാഹിത്യ വേദി. ===
കുട്ടികളുടെ ഭാവനയും, ചിന്തയും അതിരുകളില്ലാത്ത ആകാശത്തിലേക്ക് നയിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്.''''കൈയ്യെഴുത്തുമാസിക നിർമാണംപുസ്തക ചർച്ച, ,പ്രശ്നോത്തരി,രചനാശില്പശാല മുതലായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്.മലയാളം അധ്യാപികയായ എ.കെ രാധയ്കാണ് ചുമതല
കുട്ടികളുടെ ഭാവനയും, ചിന്തയും അതിരുകളില്ലാത്ത ആകാശത്തിലേക്ക് നയിക്കാൻ വിദ്യാരംഗത്തിന് സാധിക്കുന്നുണ്ട്.'

=== ജെ ആർ സി ===
=== ജെ ആർ സി ===
'''<big>സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ  പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട്.ശ്രീ.എം.എം.,ഷിബുമാസ്റററാണ് ചുമതല വഹിക്കുന്നത്'''സ്കൂളിന്റെ സമീപ പ്രദേശമായ എരമത്തുള്ള  '''അഞ്ജലി  വിദ്യാ നികേതന'''ത്തിലെത്തി .കുറേനേരം അവരോടൊപ്പം ചെലവഴിക്കാനും സഹായമെത്തിക്കാനും കഴിഞ്ഞിട്ടുണ്ട്.</big>
'''<big>സേവനത്തിന്റെയും ,സഹകരണത്തിന്റേയും ഉന്നതാദർശങ്ങൾ  പുതിയ തലമുറയിലേക്കെത്തിക്കാൻ ജൂനിയർ റെഡ്ക്രോസിന് സാധിക്കുന്നുണ്ട്. [[ജി.എച്ച്.എസ്.എസ്.മാതമംഗലം/ജൂനിയർ റെഡ് ക്രോസ്-17|കൂടുതൽ വായിക്കുക]]'''

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 135: വരി 135:

= ചിത്രശാല=
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

= നന്മ നിറച്ച് =
= നന്മ നിറച്ച് =
വരി 160: വരി 157:

<gallery>
<gallery>
Nറ.jpg|റോഡ് നിർമാണം
Nര.jpg|പ്രദർശനം
Nത.jpg|അംഗൻവാടി നവീകരണം
</gallery>
</gallery>

വരി 299: വരി 293:
'''സ്‌ക‌ൂൾ സ്പോർട്സ്'''
'''സ്‌ക‌ൂൾ സ്പോർട്സ്'''
             ഉദ്ഘാടന പിരപാടിയിൽ കായികാധ്യാപിക എ.കെ ജയശ്രീ, പി.ടി.എ പ്രസിഡന്റ് പി.വി ശങ്കരൻ,മദർ പി.ടി.എ പ്രസിഡന്റ് കെ.ഉഷാക‌ുമാരി, ഹെഡ്‌മിസ്‌ട്രസ് എ.എം രാജമ്മ എന്നിവർ സംസാരിച്ചു .സമാപനച്ചടങ്ങിൽ സമ്മാനാർഹർക്ക‌ുള്ള ഉപഹാര വിതരണവ‌‌ും, 1,2,3 സ്ഥാനം നേടിയ ഹൗസ‌ുകൾക്ക‌ുള്ള ഉപഹാര വിതരണവ‌ും നടന്ന‌ു.

ക്ലാസിക് കലകൾ പരിചയപ്പെട‌ുത്ത‌ുന്നതിന്റെ ഭാഗമായി സ്‌ക‌ൂൾ വിദ്യാരംഗം കലാസാഹിത്യവേദികഥകളിസോദാഹരണക്ലാസ്  നടത്തി.കലാമണ്ഡലം നാരായണൻ നമ്പീശനാണ് ക്ളാസ് അവതരിപ്പിച്ചത്.</big>
ക്ലാസിക് കലകൾ പരിചയപ്പെട‌ുത്ത‌ുന്നതിന്റെ ഭാഗമായി സ്‌ക‌ൂൾ വിദ്യാരംഗം കലാസാഹിത്യവേദികഥകളിസോദാഹരണക്ലാസ്  നടത്തി.കലാമണ്ഡലം നാരായണൻ നമ്പീശനാണ് ക്ളാസ് അവതരിപ്പിച്ചത്.</big>
               ഹിന്ദി പക്ഷാചരണ സമാപനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടത്തി. ക‌ുട്ടികൾക്ക് ഹിന്ദി അസംബ്ലി നടത്തി. .... പ്രഭാഷണം, ഗാനാലാപനം എന്നിവയുണ്ടായി. ഹിന്ദി ദിനത്തിന്റെ പ്രാധാന്യത്തെക്ക‌ുറിച്ച് എം.വി മോഹനൻ മാഷ്, കെ.വി ശൈലജ ടീച്ചർ, പങ്കജാക്ഷി ടീച്ചർ, ഷീബ ടീച്ചർ എന്നിവർ സംസാരിച്ച‌ു.

2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538378" എന്ന താളിൽനിന്ന് ശേഖരിച്ചത്