Jump to content
സഹായം

"ടെക്നിക്കൽ എച്ച്.എസ്സ്‍.എസ്സ്. മുട്ടം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
കേന്ദ്ര സർക്കാർ സ്ഥാപനമായ IHRD യുടെ കീഴിൽ 1996 സെപ്റ്റംബർ 26 നാണ് സ്കൂൾ ആരംഭിച്ചത് .അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും സ്ഥലം MLA യും ആയിരുന്ന ശ്രീ പി .ജെ . ജോസഫ്  ന്റെ പ്രിത്യേക താത്പര്യത്തിലാണ് സ്കൂൾ ആരംഭിച്ചത് .+1 ൽ 80 കുട്ടികളുമായി മുതലകൊടത്തു St . ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഇപ്പോൾ നില നിൽക്കുന്ന കെട്ടിടത്തിലാണ് 1996 ൽ  സ്കൂൾ ആരംഭിച്ചത് . സ്കൂളിന്റെ ആദ്യത്തെ പ്രഥമ അധ്യാപകൻ സർ ഉണ്ണികൃഷ്ണൻ നായർ ആയിരുന്നു .1997 ൽ 50 കുട്ടികളുമായി എട്ടാം ക്ലാസ്സിലെ ആദ്യ ബാച്ച് ആരംഭിച്ചു . സ്കൂൾ  ആരംഭിച്ച സമയത്തു സ്കൂൾ ബസ് അനുവദിച്ചിരുന്നു .ആദ്യ കാലങ്ങളിൽ സ്കൂൾ IHRD എന്നല്ല IHRDE (Institute of Human Resources Development for Electronics ) എന്നായിരുന്നു അറിയപ്പെട്ടിരുന്നത് . 1997 ആഗസ്റ്റ് 16 ന് മുട്ടത്ത് പുതിയ കെട്ടിടത്തിനുള്ള ശിലാ സ്ഥാപനം ശ്രീ പി.ജെ.ജോസഫ്  നിർവഹിച്ചു .2001 മാർച്ച് 18 ന് സ്കൂളിനായി പുതുതായി പണികഴിപ്പിച്ച മൂന്നു നില കെട്ടിടം ശ്രീ പി.ജെ.ജോസഫ് ഉത്‌ഘാടനം ചെയ്തു .{{HSSchoolFrame/Pages}}
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1538011" എന്ന താളിൽനിന്ന് ശേഖരിച്ചത്