Jump to content
സഹായം

"എസ് എസ് എൽ പി എസ് പോരൂർ/അറിയിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എസ് എസ് എൽ പി എസ് പോരൂർ/അറിയിപ്പുകൾ- കൂട്ടിചേർക്കലുകൾ നടത്തി
(എസ് എസ് എൽ പി എസ് പോരൂർ/അറിയിപ്പുകൾ കൂട്ടിച്ചേർത്തു)
(എസ് എസ് എൽ പി എസ് പോരൂർ/അറിയിപ്പുകൾ- കൂട്ടിചേർക്കലുകൾ നടത്തി)
വരി 1: വരി 1:
=='''അറിയിപ്പുകൾ(ജനുവരി  2022)'''==
* കൊറോണ അനുദിനം കൂടിവരുന്ന സാഹചര്യം ആയതിനാൽ സർക്കാർ തീരുമാന പ്രകാരം സ്കൂൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജനുവരി 20 മുതൽ അടയ്ക്കുകയാണ്.
* ജനുവരി 18 ന് വിവിധ മേഖലകളിൽ വിജയിച്ച കുട്ടികളെ ആദരിക്കൽ ചടങ്ങ് നടത്തപ്പെടുന്നു. എല്ലാവരും പങ്കെടുക്കണം.
* 'പുൽക്കൂടോരുക്കും കുഞ്ഞിളം കൈകൾ' മത്സരത്തിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു.
=='''അറിയിപ്പുകൾ(ഡിസംബർ 2021)'''==
* ഡിസംബർ 23 ന് സ്കൂൾ അടക്കുന്നതാണ്. ജനുവരി 3 ന് സ്കൂൾ തുറക്കും.
* ഡിസംബർ 23 ന് ക്രിസ്മസ് ആഘോഷം നടത്തപ്പെടുന്നു.
* ഡിസംബർ 23 ന് ഇംഗ്ലീഷ് ക്ലബ്ബ് ഉദ്ഘാടനം ചെയ്യപ്പെടുന്നു.
=='''അറിയിപ്പുകൾ(നവംബർ 2021)'''==
* നവംബർ 14 ന് ശിശുദിനം ആഘോഷിക്കുന്നു. കുട്ടികൾക്കായി വിവിധ പരിപാടികൾ ഓൺലൈൻ ആയി നടത്തപ്പെടുന്നു. കൂടുതൽ വിവരങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ അറിയിക്കുന്നതാണ്.
* കൊറോണ കാലത്തിനു വിരാമമിട്ടുകൊണ്ട് നമ്മുടെ സ്കൂൾ നവംബർ 1 മുതൽ പ്രവർത്തനം ആരംഭിക്കുന്നു. എല്ലാവരും കോവിഡ് പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കേണ്ടതാണ്.
=='''അറിയിപ്പുകൾ(ഒക്ടോബർ 2021)'''==
* ഒക്ടോബർ 7 ന് പി റ്റി എ ഓൺലൈൻ ആയി നടത്തപ്പെടുന്നു.
* ഒക്ടോബർ 2 ന് ഗാന്ധിജയന്തി ഓൺലൈൻ ആയി സമുചിതമായി ആഘോഷിക്കണം.
=='''അറിയിപ്പുകൾ(സെപ്റ്റംബർ 2021)'''==
* സെപ്റ്റംബർ 19 ന് വയനാട് DIET, ESS ൻറെ ഭാഗമായി വിവിധ വിദ്യാലയങ്ങളിൽ ഭാരത്‌ സ്കൌട്ട് & ഗൈഡ്സ് അധ്യാപക ടീം ഒരുക്കുന്ന കുട്ടികൾക്കായുള്ള മാനസീക ഉല്ലാസ പരിപാടിയായ കൊട്ടും കുരവയും സ്കൂളിൽ ഓൺലൈൻ ആയി നടത്തപ്പെടും.
=='''അറിയിപ്പുകൾ(ഓഗസ്റ്റ്‌ 2021)'''==
* ഓണാഘോഷം ഓൺലൈൻ ആയി നടത്തുന്നതാണ്.
* സ്വാതന്ത്ര്യ ദിനാഘോഷം ഓൺലൈൻ ആയി നടത്തും. വിവിധ മത്സരങ്ങളുടെ വിവരങ്ങൾ അറിയിക്കുന്നതാണ്.
=='''അറിയിപ്പുകൾ(ജൂലെ 2021)'''==
=='''അറിയിപ്പുകൾ(ജൂലെ 2021)'''==
* ജൂലൈ 24- ഒന്നാകാം നന്നാകാം പരിപാടി ഓൺലൈൻ ആയി നടത്തപ്പെടും.
* ജൂലൈ 24- ഒന്നാകാം നന്നാകാം പരിപാടി ഓൺലൈൻ ആയി നടത്തപ്പെടും.
* ജൂലൈ 21-ചാന്ദ്രദിനം 2021-ഈ വർഷത്തെ ചാന്ദ്ര ദിനം വിവിധ പരിപാടികൾ നടത്തി ആഘോഷിച്ചു. കുട്ടികൾക്കായി നടത്തിയ വെബിനാർ വളരെ മനോഹരമായിരുന്നു. ക്വിസ് മത്സരം ഞായറാഴ്ച നടത്തപ്പെടും.
* ജൂലൈ 21-ചാന്ദ്രദിനം 2021-ഈ വർഷത്തെ ചാന്ദ്ര ദിനം വിവിധ പരിപാടികൾ നടത്തി ആഘോഷിച്ചു. കുട്ടികൾക്കായി നടത്തിയ വെബിനാർ വളരെ മനോഹരമായിരുന്നു. ക്വിസ് മത്സരം ഞായറാഴ്ച നടത്തപ്പെടും.
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537928" എന്ന താളിൽനിന്ന് ശേഖരിച്ചത്