Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എസ് എസ് എൽ പി എസ് പോരൂർ/അറിയിപ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എസ് എസ് എൽ പി എസ് പോരൂർ/അറിയിപ്പുകൾ കൂട്ടിച്ചേർത്തു
(എസ് എസ് എൽ പി എസ് പോരൂർ/അറിയിപ്പുകൾ എന്ന പേജിലെ വിവരങ്ങളുടെ ക്രമം തിരുത്തി)
 
(എസ് എസ് എൽ പി എസ് പോരൂർ/അറിയിപ്പുകൾ കൂട്ടിച്ചേർത്തു)
വരി 1: വരി 1:
=='''അറിയിപ്പുകൾ(ജൂലെ 2021)'''==
* ജൂലൈ 24- ഒന്നാകാം നന്നാകാം പരിപാടി ഓൺലൈൻ ആയി നടത്തപ്പെടും.
* ജൂലൈ 21-ചാന്ദ്രദിനം 2021-ഈ വർഷത്തെ ചാന്ദ്ര ദിനം വിവിധ പരിപാടികൾ നടത്തി ആഘോഷിച്ചു. കുട്ടികൾക്കായി നടത്തിയ വെബിനാർ വളരെ മനോഹരമായിരുന്നു. ക്വിസ് മത്സരം ഞായറാഴ്ച നടത്തപ്പെടും.
* ജൂലൈ 5- ബഷീർ ഓർമ ദിനം- ബേപ്പൂരിന്റെ സുൽത്താൻ ഓർമയായിട്ട് ഇന്നേക്ക് 27 വർഷം ആയിരിക്കുന്നു. ഇന്ന് രാത്രി 8.30 ന് ഗൂഗിൾ മീറ്റ് വഴി ബഷീർ ദിനാചരണം നടത്തപ്പെടുന്നു. എല്ലാവർക്കും സ്വാഗതം.
* ജൂലൈ 1-ഡോക്ടെർസ് ദിനം എല്ലാവരും ആരോഗ്യത്തോടെ ജീവിക്കുന്നുവെന്ന് ഉറപ്പാക്കാൻ അശ്രാന്തമായി പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് ഞങ്ങളുടെ ആത്മാർഥമായ നന്ദി.
=='''അറിയിപ്പുകൾ(ജൂൺ 2021)'''==
* അന്താരാഷട്ര യോഗ ദിനം-യോഗ ശീലിക്കൂ..ജീവിതം രോഗവിമുക്തമാക്കൂ..
* ഫാദേഴ്സ് ഡേ-ലോകത്തിലെ എല്ലാ അപ്പന്മാർക്കുംവേണ്ടി സമർപ്പിക്കുന്നു.
* പ്രിയപ്പെട്ട രക്ഷിതാക്കളേ, കുട്ടികളേ..വായനാ വാരാചരണതോടനുബന്ധിച്ചു നടത്തുവാൻ തീരുമാനിച്ച കാര്യങ്ങൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഇടുന്നതായിരിക്കും. വീഡിയോ സന്ദേശങ്ങൾ കുട്ടികളെ നിർബന്ധമായും കാണിക്കണം. ഓരോ ദിവസവും ഒരു സാഹിത്യകാരനെയും ഒരു പുസ്തകത്തെയും പരിചയപ്പെടുത്തുന്നത് നിർബന്ധമായും കുട്ടികളുടെ നോട്ട്ബുക്കിൽ എഴുതിക്കണം.
* പുതിയ അധ്യയന വർഷത്തെ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ഓൺലൈൻ ക്ലാസുകളെക്കുറിച്ച് പറയുന്നതിനും മറ്റുമായി രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ഒരുമിച്ചു കൂടുന്നു 2021 ജൂൺ 06 നു ഉച്ചകഴിഞ്ഞ് 2 മണിക്ക്. എല്ലാവരെയും സഹൃദയം സ്വാഗതം ചെയ്യുന്നു.
* പരിസ്ഥിതി ദിനതോടനുബന്ധിച്ചു കുട്ടികൾക്കായി ലവ് യുവർ ട്രീസ്‌ എന്നാ പ്രവർത്തനം നടത്തുന്നു. കുട്ടികൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു മരത്തിനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോ അയച്ചുതരിക. ചെടികൾ നടുന്നതിന്റെ ഫോട്ടോയും അയക്കാവുന്നതാണ്.
* ഒരു വർഷം കൂടെ നിന്ന് സ്നേഹത്തോടും കരുതലോടും കൂടെ സ്കൂളിനെ മുന്നോട്ട് നയിച്ച പ്രിയപ്പെട്ട ഹെഡ്മാസ്റ്റർ അബ്രഹാം കെ മാത്യു സാറിന് യാത്രാ മംഗളങ്ങൾ.
* പോരൂർ സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ പ്രവേശനോത്സവം 2021 ജൂൺ ഒന്നാം തീയതി രാവിലെ 10 മണിക്ക് ഓൺലൈൻ ആയി നിർവഹിക്കപ്പെടും.
* സ്കൂളിന്റെ പുതിയ ഹെഡ്മിസ്ട്രെസ്സായ ബീന ടീച്ചറിന് എല്ലാവിധ ആശംസകളും നേരുന്നു.
=='''അറിയിപ്പുകൾ(മെയ്‌ 2021)'''==
=='''അറിയിപ്പുകൾ(മെയ്‌ 2021)'''==
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു..
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537341" എന്ന താളിൽനിന്ന് ശേഖരിച്ചത്