Jump to content
സഹായം

"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

edit
No edit summary
(edit)
വരി 52: വരി 52:
കൊച്ചി ദിവാനായിരുന്ന സർ. ജോസഫ് ബോർ ശിലാസ്ഥാപനം നടത്തുകയും മാള സ്റ്റെൻസ്‌ലാവോസ്  പള്ളിയിൽനിന്നും പണികഴിപ്പിച്ചതുമായ ഈ കെട്ടിടം 1917 ലാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. ഒരു പ്രദേശത്തിന്റെ നവോത്ഥാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന മാള സെന്റ് ആന്റണിസ് വിദ്യാലയത്തിന്റെ ചരിത്രമറിയാം...  
കൊച്ചി ദിവാനായിരുന്ന സർ. ജോസഫ് ബോർ ശിലാസ്ഥാപനം നടത്തുകയും മാള സ്റ്റെൻസ്‌ലാവോസ്  പള്ളിയിൽനിന്നും പണികഴിപ്പിച്ചതുമായ ഈ കെട്ടിടം 1917 ലാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. ഒരു പ്രദേശത്തിന്റെ നവോത്ഥാനത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന മാള സെന്റ് ആന്റണിസ് വിദ്യാലയത്തിന്റെ ചരിത്രമറിയാം...  


1917 മുതൽ ലോവർ സെക്കൻഡറി സ്കൂൾ നിലവിലുണ്ടായിരുന്നു. 1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി.1927ൽ സ്കൂൾ, പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി. തുടക്കത്തിൽ 42 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. 1937 -1938 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു..1938 ഇൽ അന്നത്തെ ദിവാനായിരുന്ന ശ്രീ ആർ.കെ.ഷൺമുഖം ചെട്ടി ആണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1941ൽ ആദ്യ ബാച്ച് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതി.[[സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/വിദ്യാലയ ചരിത്രം|.കൂടുതൽ വായിക്കാം]][[പ്രമാണം:WhatsApp Image 2022-01-06 at 12.19.06 PM.jpg|നടുവിൽ|ലഘുചിത്രം]]1998ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമിച്ച് അതിൽ പ്ലസ് ടു ആരംഭിച്ചു.[https://www.stantonyshssmala.com മാള സെന്റ്.ആന്റണിസ് ഹയർ സെക്കന്ററി വിഭാഗവും] ഉന്നത നിലവാരത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു..2013ൽ ആനി ജോൺ,2015ൽ അൽഡ്രീന മരിയ,2016ൽ എയ്ഞ്ചേലിയ സി യു,2019ൽ ഡെൽന ഡേവിസ് എന്നിവർ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും നേടി വിദ്യാലയത്തിന് അഭിമാനമായി മാറി.. പ്രധാന അധ്യാപകരായിരുന്ന ശ്രീ പി കെ ഭരതൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള ദേശീയ അവാർഡും ശ്രീ സാനി മാസ്റ്റർക്ക് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്..ഹൈസ്കൂൾ വിദ്യാർത്ഥിയായ അനെക്സ് ഷാജി 2020-21 അധ്യയന വർഷത്തെ ശാസ്ത്ര പഥം പ്രൊജക്റ്റ്‌ ൽ സംസ്ഥാന തല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. 2010- 11 അധ്യയനവർഷം തൃശൂർ റവന്യൂ ജില്ലയിൽ അത്‌ലറ്റിക് മത്സരത്തിൽ രണ്ടാമത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു... നിരവധി തവണ ഉപജില്ല കായിക മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും മികച്ച കായിക വിദ്യാലയം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു വരുന്നു..  
1917 മുതൽ ലോവർ സെക്കൻഡറി സ്കൂൾ നിലവിലുണ്ടായിരുന്നു. 1927 വരെ ഈ കെട്ടിടത്തിൽ ഗവൺമെന്റ് സ്കൂൾ നടത്തി.1927ൽ സ്കൂൾ, പള്ളി മാനേജ്മെന്റ് ഏറ്റുവാങ്ങി. തുടക്കത്തിൽ 42 കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. 1937 -1938 കാലഘട്ടത്തിൽ ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു..1938 ഇൽ അന്നത്തെ ദിവാനായിരുന്ന ശ്രീ ആർ.കെ.ഷൺമുഖം ചെട്ടി ആണ് സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്. 1941ൽ ആദ്യ ബാച്ച് വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതി.[[സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/വിദ്യാലയ ചരിത്രം|.കൂടുതൽ വായിക്കാം]][[പ്രമാണം:WhatsApp Image 2022-01-06 at 12.19.06 PM.jpg|നടുവിൽ|ലഘുചിത്രം]]1998ൽ എല്ലാ സൗകര്യങ്ങളോടും കൂടിയ കെട്ടിടം നിർമിച്ച് അതിൽ പ്ലസ് ടു ആരംഭിച്ചു.[https://www.stantonyshssmala.com മാള സെന്റ്.ആന്റണിസ് ഹയർ സെക്കന്ററി വിഭാഗവും] ഉന്നത നിലവാരത്തോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു..  
 
പ്രധാന അധ്യാപകരായിരുന്ന ശ്രീ പി കെ ഭരതൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുള്ള ദേശീയ അവാർഡും ശ്രീ സാനി മാസ്റ്റർക്ക് സംസ്ഥാന അവാർഡും ലഭിച്ചിട്ടുണ്ട്..  
 
2010- 11 അധ്യയനവർഷം തൃശൂർ റവന്യൂ ജില്ലയിൽ അത്‌ലറ്റിക് മത്സരത്തിൽ രണ്ടാമത്തെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടു... നിരവധി തവണ ഉപജില്ല കായിക മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടുകയും മികച്ച കായിക വിദ്യാലയം എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു വരുന്നു..  


കഴിഞ്ഞ ഒരു ദശകമായി എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു...അനുഗ്രഹീത കലാകാരൻ ശ്രീ.മാള അരവിന്ദൻ അടക്കം ധാരാളം പൂർവവിദ്യാർത്ഥികൾ കലാ-സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.
കഴിഞ്ഞ ഒരു ദശകമായി എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടിക്കൊണ്ടിരിക്കുന്നു...അനുഗ്രഹീത കലാകാരൻ ശ്രീ.മാള അരവിന്ദൻ അടക്കം ധാരാളം പൂർവവിദ്യാർത്ഥികൾ കലാ-സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്.
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537839" എന്ന താളിൽനിന്ന് ശേഖരിച്ചത്