ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{അപൂർണ്ണം}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox | കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കീഴത്തൂർ പ്രദേശത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് കീഴത്തൂർ വെസ്റ്റ് എൽ. പി. സ്കൂൾ | ||
| സ്ഥലപ്പേര്= | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
| റവന്യൂ ജില്ല= | |സ്ഥലപ്പേര്=കീഴത്തൂർ | ||
| സ്കൂൾ കോഡ്= | |വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| സ്ഥാപിതവർഷം= | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ വിലാസം= | |സ്കൂൾ കോഡ്=14348 | ||
| പിൻ കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഫോൺ= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ ഇമെയിൽ= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| സ്കൂൾ വെബ് സൈറ്റ്= | |യുഡൈസ് കോഡ്=32020400504 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| സ്കൂൾ വിഭാഗം= | |സ്ഥാപിതവർഷം=1923-24 | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | |സ്കൂൾ വിലാസം=കീഴത്തൂർ | ||
| പഠന വിഭാഗങ്ങൾ2= | |പോസ്റ്റോഫീസ്=പാതിരിയാട് പി.ഒ. | ||
| മാദ്ധ്യമം= | |പിൻ കോഡ്= 670741 | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഇമെയിൽ=keezhathurwestlpschool@gmail.com | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| അദ്ധ്യാപകരുടെ എണ്ണം= | |ഉപജില്ല=തലശ്ശേരി നോർത്ത് | ||
| പ്രധാന അദ്ധ്യാപകൻ= | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
| പി.ടി. | |വാർഡ്=15 | ||
| സ്കൂൾ ചിത്രം= | |ലോകസഭാമണ്ഡലം=കണ്ണൂർ | ||
|നിയമസഭാമണ്ഡലം=ധർമടം | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
|ഭരണവിഭാഗം= | |||
|സ്കൂൾ വിഭാഗം= | |||
|പഠന വിഭാഗങ്ങൾ1=എൽ.പി.എസ് | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= 1 മുതൽ 5 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=53 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=60 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=113 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= ലജിത ടി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= വിപീഷ് ഇ | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ശ്രീവിദ്യ ആർ. എസ്. | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== | == ചരിത്രം == | ||
'''വേങ്ങാട് ഗ്രാമപഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് സ്വച്ഛജലവാഹിനിയായ അഞ്ചരക്കണ്ടിപ്പുഴയാൽ മൂന്ന് വശവും വലയം ചെയ്യപ്പെട്ട് ഒരു ഉപദ്വീപ് പോലെ പരന്ന് കിടക്കുന്ന പ്രകൃതി കനിഞ്ഞനുഗ്രഹിച്ച കൊച്ചുഗ്രാമം കീഴത്തൂർ. ഈ പ്രദേശത്തിന്റെ പ്രാഥമിക വിദ്യാഭ്യാസാവശ്യം നിറവേറ്റുന്ന ഒരേയൊരു സ്ഥാപനം അതത്ര കീഴത്തൂർ വെസ്റ്റ് എൽ.പി. സ്കൂൾ.''' | |||
'''1923-24 ൽ ശ്രീ. സി.വി. കുഞ്ഞപ്പ മാസ്റ്റർ തുടക്കം കുറിച്ച ഈ സരസ്വതി''' '''മന്ദിരം എട്ടു പതിറ്റാണ്ട് പിന്നിടുമ്പോൾ കുതിപ്പിന്റെയും കിതപ്പിന്റെയും കഥകളേറെ.ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകിയ ഈ മഹത് സ്ഥാപനം നേടാത്തതൊന്നുമില്ല. സ്കോളർഷിപ്പ് പരീക്ഷകളിലെ അദ്വിതീയസ്ഥാനം, പ്രവൃത്തി പരിചയ മേളകളിലെ''' '''ജില്ലാ സംസ്ഥാനതല വിജയങ്ങൾ, കലാ-കായിക മേളകളിലെ ഉന്നതവിജയങ്ങൾ, ശാസ്ത്ര-ഗണിതശാസ്ത്ര മത്സരങ്ങളിലെ മേൽകോയ്മ നേട്ടങ്ങളുടെ പട്ടിക ഇനിയും നീളും. കഴിവുറ്റ കുട്ടികളും തൽപരയാ രക്ഷിതാക്കളും അർപ്പണ ബോധമുള്ള അധ്യാപകരും മാനേജ്മെന്റും ഒത്തു ചേർന്നപ്പോൾ കൈവന്നതാണീ നേട്ടങ്ങൾ.''' | |||
'''കെ. കൃഷ്ണൻ, അബ്ദുള്ള സീതി, പി. ചിരുത, ഇ. കുഞ്ഞിക്കണ്ണൻ, എം. കൃഷ്ണൻ നായർ, കെ.അച്ചുതൻ, എൻ. ഗോവിന്ദൻ, വി. കല്യാണി, കെ.പി. ലീല, പി. ആലിക്കുട്ടി,''' | |||
''' | |||
''' | '''ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ടി. മോഹനൻ, ടി. സുനിത, ടി.കെ.ഗീത തുടങ്ങിയ ഗുരുനാഥന്മാരുടെ ദീർഘകാല സേവനം വിലമതിക്കപ്പെട്ടതാണ്.''' | ||
''' | '''ശ്രീ. ഇ. കൃഷ്ണൻ നായർ, പി. ഗോപാലൻ, കെ. ഗോവിന്ദൻ, സി.വി. കാസല്യ, വി.പി. മന്ദി, എം. സാവിത്രി, കെ.പി. ചന്ദ്രമതി, സി. പ്രഭാവതി, സി. പ്വിത്രൻ, വി.സി. മനോജ് കുമാർ, ടി. ഹേമലത, ടി. ലീന, ടി. ലസിത, ടി. സോഹൻലാൽ, സി.പി. അജിത, എൻ.കെ. അനിത തുടങ്ങിയവരുടെ ഹ്രസ്വകാല സേവനവും വിദ്യാലയത്തിന് ഏറെ മുതൽ കൂട്ടായിട്ടുണ്ട്.''' | ||
== ഭൗതികസൗകര്യങ്ങൾ == | |||
അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസ്സ് മുറികൾ | |||
സ്മാർട്ട് ക്ലാസ്സ് മുറികൾ | |||
കമ്പ്യൂട്ടർ ലാബ് | |||
ഗണിത ലാബ് | |||
ശാസ്ത്ര ലാബ് | |||
മിനി ഓഡിറ്റോറിയം | |||
പൂന്തോട്ടം | |||
പച്ചക്കറിത്തോട്ടം | |||
ഔഷധത്തോട്ടം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ചെസ്സ് പരിശീശലനം | |||
മെഗാ ക്വിസ്സ് | |||
ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
ബോധവൽക്കരണ പരിപാടികൾ | |||
ഫീൽഡ് ട്രിപ്പ് | |||
സൈക്ലിങ്ങ് പരിശീലനം | |||
കൈയ്യെഴുത്ത് മാസിക | |||
സാഹിത്യ ക്യാമ്പ് | |||
നാടൻപാട്ട് ശില്പശാല | |||
ദിനാചരണങ്ങൾ | |||
LSS പരിശീലനം | |||
== | == മാനേജ്‌മെന്റ് == | ||
സി.വി കുഞ്ഞപ്പ മാസ്റ്റർ | |||
ടി. ലക്ഷ്മി | |||
ടി. സുനിത | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
.കെ. കൃഷ്ണൻ, അബ്ദുള്ള സീതി, പി. ചിരുത, ഇ. കുഞ്ഞിക്കണ്ണൻ, എം. കൃഷ്ണൻ നായർ, കെ.അച്ചുതൻ, എൻ. ഗോവിന്ദൻ, വി. കല്യാണി, കെ.പി. ലീല, പി. ആലിക്കുട്ടി,ദേശീയ അദ്ധ്യാപക അവാർഡ് നേടിയ ടി. മോഹനൻ, ടി. സുനിത, ടി.കെ.ഗീത തുടങ്ങിയ ഗുരുനാഥന്മാരുടെ ദീർഘകാല സേവനം വിലമതിക്കപ്പെട്ടതാണ്.ശ്രീ. ഇ. കൃഷ്ണൻ നായർ, പി. ഗോപാലൻ, കെ. ഗോവിന്ദൻ, സി.വി. കാസല്യ, വി.പി. മന്ദി, എം. സാവിത്രി, കെ.പി. ചന്ദ്രമതി, സി. പ്രഭാവതി, സി. പ്വിത്രൻ, വി.സി. മനോജ് കുമാർ, ടി. ഹേമലത, ടി. ലീന, ടി. ലസിത, ടി. സോഹൻലാൽ, സി.പി. അജിത, എൻ.കെ. അനിത തുടങ്ങിയവരുടെ ഹ്രസ്വകാല സേവനവും വിദ്യാലയത്തിന് ഏറെ മുതൽ കൂട്ടായിട്ടുണ്ട്. | |||
== പ്രശസ്തരായ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
കണ്ണൂർ കൂത്തുപറമ്പ് റോഡിൽ മമ്പറത്ത് നിന്നും അഞ്ചരക്കണ്ടി റോഡിൽ ജവാൻ സ്റ്റോറിൽ നിന്നും '''ഇ'''ടത്തോട്ട് 1 കിലോമീറ്റർ കീഴത്തൂർ വെസ്റ്റ് .എൽ .പി സ്കൂൾ{{Slippymap|lat=11.840302305209832|lon= 75.49417722504239 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
തിരുത്തലുകൾ