Jump to content
സഹായം

"കുന്നങ്കരി സെന്റ് ജോസഫ്‌സ് യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 60: വരി 60:

ആലപ്പുഴ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് സെന്റ് ജോസഫ് യു പി സ്കൂൾ. കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ കുട്ടനാട്ടിലെ, വെളിയനാട് വില്ലേജിലെ കുന്നംകരി മുറിയിൽ ചാലിയാറിന്റെ തീരത്തു സ്ഥിതി ചെയ്യുന്നു.
ആലപ്പുഴ ജില്ലയിൽ വെളിയനാട് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് സെന്റ് ജോസഫ് യു പി സ്കൂൾ. കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ കുട്ടനാട്ടിലെ, വെളിയനാട് വില്ലേജിലെ കുന്നംകരിയിൽ ചാലിയാറിന്റെ തീരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

പൊതു വിദ്യാഭ്യാസരംഗം ഉണരുകയാണ്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ് എന്ന ലക്ഷ്യത്തിലൂന്നി പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കാൻ കേരള സർക്കാർ നടപ്പിലാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജഞം എന്ന ബൃഹത്തായ പരിപാടി വൈവിധ്യമാർന്ന പദ്ധതികളിലൂടെ മുന്നേറുകയാണ്. വിദ്യാഭ്യാസ ഗുണനിലവാരം ഉറപ്പാക്കുന്നതിനായ പദ്ധതികൾ ധാരാളം പ്രശ്നങ്ങൾ നേരിടാറുണ്ട്.

87

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1537255" എന്ന താളിൽനിന്ന് ശേഖരിച്ചത്