"കുന്നങ്കരി സെന്റ് ജോസഫ്സ് യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുന്നങ്കരി സെന്റ് ജോസഫ്സ് യു.പി.എസ്. (മൂലരൂപം കാണുക)
22:04, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→പൊതു ലക്ഷ്യങ്ങൾ
No edit summary |
|||
വരി 75: | വരി 75: | ||
== പൊതു ലക്ഷ്യങ്ങൾ == | == പൊതു ലക്ഷ്യങ്ങൾ == | ||
ഓരോ വിദ്യാലയത്തിന്റെയും സാഹചര്യങ്ങൾക്ക് അനുസൃതമായ മികവാണ് ലക്ഷ്യമിടുന്നത്. അക്കാദമിക മികവിലൂടെയാണ് ഒരു വിദ്യാലയത്തിന്റെ മികവ് കണക്കാക്കുന്നത്. മെച്ചപ്പെട്ട പഠനാനുഭവങ്ങൾ കണ്ടെത്തുക, പഠന സാഹചര്യങ്ങളൊരുക്കുക, വിദ്യാലയങ്ങളിൽ ആധുനിക സൗകര്യങ്ങൾ സജ്ജീകരിക്കുക എന്നിവയാണ് പി. ടി. എ. ലക്ഷ്യമിടുന്നത്. അറിവിനെ സ്കൂളിന് പുറത്തുള്ള ജീവതവുമായി ബന്ധപ്പെടുത്തുക, പാഠപുസ്തകങ്ങൾക്കപ്പുറത്തേക്ക് പഠന പ്രവർത്തനത്തെ വികസിപ്പിക്കുക. നിരന്തര മൂല്യ നിർണയത്തിന്റെയും വിലയിരുത്തലിന്റെയും സാദ്ധ്യത പ്രയോജനപ്പെടുത്തുക തുടങ്ങിയ ദേശീയ പാഠ്യ പദ്ധതി ചട്ട കൂടിന്റെ (2005) നിർദ്ദേശങ്ങളും പ്രക്രിയാബന്ധിതവും, പ്രവർത്തനാധിഷ്ട തവും ശിശു കേന്ദ്രീകവുമായ പഠനമാണ് ക്ലാസ്സ് മുറിയിൽ നടക്കേണ്ടതെന്ന വിദ്യാഭ്യാസ അവകാശ നിയമം (2009) മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളിലും ഊന്നി നിന്നുകൊണ്ടാണ് ലക്ഷ്യങ്ങൾ നിർണയിച്ചിട്ടുള്ളത്. | |||
# ഐ. സി. ടി. അധിഷ്ടിത പഠനത്തിനാവശ്യമായ ഭൗതിക സൗകര്യങ്ങളും അക്കാദമിക തയ്യാറെടുപ്പുകളും ഉറപ്പാക്കുക. | |||
# കലാ-കായിക പ്രവർത്തി പരിചയ മികവ് ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുക. | |||
# സ്കൂൾ ലൈബ്രറി, ലബോറട്ടറികൾ എന്നിവ പഠന പ്രക്രിയയുടെ ഭാഗമാക്കുക. | |||
# കാർഷിക സംസ്കാരം പുതിയ തലമുറയിൽ വളർത്തിയെടുക്കുക. | |||
# പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി മുഖ്യധാരയിലെത്തിക്കുക. | |||
# കുട്ടികൾക്കായി കൗൺസിലിംഗ് സൗകര്യങ്ങൾ ഒരുക്കുക. | |||
# പഠനം, ആകർഷകവും ആനന്ദദായകവും ആകുന്ന വിധത്തിൽ ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുക. | |||
# എല്ലാ കുട്ടികൾക്കും എല്ലാ മേഖലകളിലും അനുഭവം ലഭിക്കുന്നതിനും സർഗ്ഗപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അവസരം ഒരുക്കുക. | |||
# സ്കൂളിൽ എത്തിച്ചേരുന്ന എല്ലാ കുട്ടികൾക്കും അതാത് ക്ലാസ്സിൽ നേടേണ്ട പഠനശേഷികൾ ലഭ്യമായി എന്ന് ഉറപ്പു വരുത്തുക. | |||
# കുട്ടികളുടെ സർഗ്ഗപരവും, അക്കാദമികവും, കായികവുമായ കഴിവ് പരമാ വധി പ്രോൽസാഹിപ്പിച്ച് സംസ്ഥാന, ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ പ്രാപ്തമാക്കുക. | |||
# ഭാഷാ ശേഷി വികസനം. | |||
# വായന പരിപോഷിപ്പിക്കുക. | |||
# ഇംഗ്ലീഷ് പഠന പരിപോഷണം. | |||
# ശാസ്ത്ര പഠന പരിപോഷണം. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |