"ഗവ.എൽ പി എസ് അമനകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ പി എസ് അമനകര (മൂലരൂപം കാണുക)
21:52, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022→ചരിത്രം
വരി 29: | വരി 29: | ||
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിൽ18 ആം വാർഡിലാണ് അമനകര ഗവ :സ്കൂൾ സ്ഥിതി ചെയ്യുന്നത് . | കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരം പഞ്ചായത്തിൽ18 ആം വാർഡിലാണ് അമനകര ഗവ :സ്കൂൾ സ്ഥിതി ചെയ്യുന്നത് . | ||
== ചരിത്രം == | == ചരിത്രം == | ||
അമനകര എന്ന കൊച്ചു ഗ്രാമത്തിന്റെ വഴിവിളക്കായ അമനകര ഗവഃ സ്കൂൾ 1916 ൽ ആണ് ആരംഭിച്ചത് . | അമനകര എന്ന കൊച്ചു ഗ്രാമത്തിന്റെ വഴിവിളക്കായ അമനകര ഗവഃ സ്കൂൾ 1916 ൽ ആണ് ആരംഭിച്ചത് .രാമപുരം പഞ്ചായത്തിൽ ഗ്രാമീണ ശാലീനതയുടെ പച്ചപ്പും ഹരിതാഭയും നിറഞ്ഞുനിൽക്കുന്ന അമനകര എന്ന കൊച്ചു ഗ്രാമത്തിൽ അക്ഷരങ്ങളുടെ അത്ഭുതലോകത്തേക്ക് ആയിരങ്ങൾ പിച്ചവച്ചു നീങ്ങിയ അറിവിന്റെ ഈറ്റില്ലമായി ഇന്നും നിലകൊള്ളുന്ന സരസ്വതി വിദ്യാലയമാണ് അമനകര ഗവൺമെന്റ് എൽ പി സ്കൂൾ. | ||
പുനത്തിൽ ഇല്ലം നീലകണ്ഠൻ നമ്പൂതിരി സംഭാവനയായി നൽകിയ സ്ഥലത്താണ് സ്കൂൾ ആരംഭിച്ചത്. വാലുമ്മേൽ കുടുംബത്തിന്റെ മേൽനോട്ടത്തിൽ സ്കൂൾ കെട്ടിടം പണിയുകയും പിന്നീട് സർക്കാരിലേക്ക് വിട്ടുകൊടുക്കുകയും ചെയ്തു. വേലായുധൻ പിള്ള സാർ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപകൻ. ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ധാരാളം കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു. ഇപ്പോൾ പ്രീ- പ്രൈമറി വിഭാഗവും ആരംഭിച്ചിട്ടുണ്ട് | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
===ലൈബ്രറി=== | ===ലൈബ്രറി=== |