"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
21:46, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(താൾ എഴുതപ്പെട്ടു.) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
കായികവിദ്യാഭ്യാസരംഗത്തു കഴിവുള്ള കുട്ടികളെ കണ്ടുപിടിച്ചു അവർക്കു താത്പര്യമുള്ള ഇനങ്ങളിൽ പ്രത്യകം പരിശീലനം നൽകുക , അതിനുവേണ്ടി അത്ലറ്റിക് അസോസിയേഷന്റെ കോച്ചുകളുടെ സേവനം ലഭ്യമാക്കുക, വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുക എന്നിവ സ്പോർട്സ് & ഗെയിംസ് ക്ലബ് നിർവഹിക്കുന്നു. | കായികവിദ്യാഭ്യാസരംഗത്തു കഴിവുള്ള കുട്ടികളെ കണ്ടുപിടിച്ചു അവർക്കു താത്പര്യമുള്ള ഇനങ്ങളിൽ പ്രത്യകം പരിശീലനം നൽകുക , അതിനുവേണ്ടി അത്ലറ്റിക് അസോസിയേഷന്റെ കോച്ചുകളുടെ സേവനം ലഭ്യമാക്കുക, വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കുക എന്നിവ സ്പോർട്സ് & ഗെയിംസ് ക്ലബ് നിർവഹിക്കുന്നു. വെങ്ങാനൂർ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വളരെ നല്ല രീതിയിൽ സ്പോർട്സ് ക്ലബ് പ്രവർത്തിച്ചു വരുന്നു. | ||
"കായിക പ്രവർത്തനങ്ങളിലൂടെയും കളികളിലൂടെയും മാനസികോല്ലാസവും ശാരീരികാരോഗ്യവും നേടാനാകുമെന്നും ഇത് ദൈനംദിന ജീവിതത്തിന് അത്യന്താപേക്ഷിതമാണന്നും എല്ലാ കുട്ടികളെയും ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കായിക അധ്യാപികയായ സിന്ധു ടീച്ചറിന്റെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ് പ്രവർത്തിച്ച് വരുന്നത്. കൂടാതെ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെക്കുന്ന കുട്ടികളെ കണ്ടെത്തി പ്രത്യേക പരീശീലനം നൽകി സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഉന്നത നിലവാരം പുലർത്താൻ ഈ ക്ലബിന് കഴിയുന്നുണ്ട്. എല്ലാ പ്രതിസന്ധിയെയും അതിജീവിച്ച് ദേശീയതലം വരെ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. |