Jump to content
സഹായം

"ഗവ. വി എച്ച് എസ് എസ് തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 95: വരി 95:
    കുട്ടികൾക്ക് വ്യക്തിഗത കൗൺസലിങ്,ഗ്രൂപ്പ് കൗൺസലിങ്,മറ്റു മനഃശാസ്ത്ര സേവനങ്ങൾ തുടങ്ങിയവ  നൽകി വരുന്നു.ഇതിൻെറ ഭാഗമായി  ആവശ്യമായ പിന്തുണയും പ്രോത്സാഹനവും നൽകുന്നതോടൊപ്പം ശാസ്ത്രീയമായ   മാർഗ്ഗ നിദ്ദേശങ്ങൾ നൽകുന്നു. കുട്ടികളുടെ പഠനനലവാരം ഉയർത്തുന്നതിന് മോട്ടിവേഷൻ ക്ലാസുകളും മനോസാമാജിക വികസനത്തിനായി വിവിധ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും നൽകിവരുന്നു

'''Special Educator ന്റെ സേവനം :'''-
'''റിസോഴ്സ് അധ്യാപികയുടെ  സേവനം :'''-

ദിന്ന ശേഷിക്കാരായ കുട്ടികൾക്ക് ആഴചയിൽ രണ്ടു ദിവസം special Educator ന്റെ സേവനം ലഭിക്കുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ Support ചെയ്യുന്നു. കൂടാതെ ഈ കുട്ടികൾക്ക് Special care centre വഴി vocational Training നല്കി വരുന്നു. കുട്ടികളുടെ കഴിവിനനുസരിച്ച് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു (ചിത്ര രചന ,music, Speech. ete). പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ പഠന പിൻതുണ നല്കി. വരുന്നു. ഈ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ (Tablet, Smart Phone , Tv ete ) സാമ്പത്തിക സഹായം (Girls stipend,  Transport , Escort Alla ...: wence ete ) Aids (കണ്ണട) എന്നിവ ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. Parents ന് mentel Support നല്കുക, കുട്ടികൾക്ക് ലഭ്യമാക്കുന്ന നിരവധി ആനുകൂല്യങ്ങളെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്തു വരുന്നു
ദിന്ന ശേഷിക്കാരായ കുട്ടികൾക്ക് ആഴചയിൽ രണ്ടു ദിവസം റിസോഴ്സ് അധ്യാപികന്റെ സേവനം ലഭിക്കുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളിൽ Support ചെയ്യുന്നു. കൂടാതെ ഈ കുട്ടികൾക്ക് Special care centre വഴി vocational Training നല്കി വരുന്നു. കുട്ടികളുടെ കഴിവിനനുസരിച്ച് മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നു (ചിത്ര രചന ,music, Speech. etc). പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ പഠന പിൻതുണ നല്കി. വരുന്നു. ഈ കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ (Tablet, Smart Phone , Tv ete ) സാമ്പത്തിക സഹായം (Girls stipend,  Transport , Escort Allawence etc ) Aids (കണ്ണട) എന്നിവ ലഭിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. Parents ന് mental Support നല്കുക, കുട്ടികൾക്ക് ലഭ്യമാക്കുന്ന നിരവധി ആനുകൂല്യങ്ങളെക്കുറിച്ച് മനസ്സിലാക്കി കൊടുക്കുക തുടങ്ങിയ കാര്യങ്ങളും ചെയ്തു വരുന്നു

==<font color="#B41A1A">'''<big>മുൻ സാരഥികൾ </big>'''</font>==
==<font color="#B41A1A">'''<big>മുൻ സാരഥികൾ </big>'''</font>==
537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535866" എന്ന താളിൽനിന്ന് ശേഖരിച്ചത്