Jump to content
സഹായം

"ഗവ. എച്ച് എസ് കുപ്പാടി/ തിങ്കവന്ത് /കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റ് തിരുത്തി
(തിങ്കവന്ത് ചിത്രം ചേർത്തു)
(തെറ്റ് തിരുത്തി)
 
വരി 2: വരി 2:
വിശദമായ സർവേകളുടേയും പഠന വിശകലനങ്ങളുടേയും അടിസ്ഥാന ത്തിൽ ഗോത്ര വിഭാഗത്തിലുള്ള വിദ്യാർത്ഥികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി കഴിഞ്ഞ 4 വർഷമായി കുപ്പാടി ഗവ. ഹൈസ്കൂളിൽ നടപ്പിലാക്കി വരുന്ന  പ്രത്യേക പദ്ധതിയാണ് 'തിങ്കവന്ത് '.

തിങ്കവന്ത് എന്നാൽ ഗോത്ര ഭാഷയിൽ നിലാവുദിച്ചു എന്നർത്ഥം. 806 വിദ്യാർത്ഥികൾ പഠിക്കുന്ന കുപ്പാടി ഗവ. ഹൈസ്കൂളിൽ 340 പേരും എസ്.ടി. വിഭാഗത്തിൽ പെട്ടവരാണ്. വയനാട് ജില്ലയിലെ വിദ്യാലയങ്ങളിൽ പണിയ വിഭാഗ ജിലുള്ള ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണിത്. വിവിധങ്ങളായ പഠന പാഠ്യേതര പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ ആകർഷിച്ച ഈ വിദ്യാലയം 1933 ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങി 1980 ൽ യു.പി. ആയും 2011 ൽ ഹൈസ്കൂളായും  ഉയർത്തപ്പെട്ടതാണ്.
തിങ്കവന്ത് എന്നാൽ ഗോത്ര ഭാഷയിൽ നിലാവുദിച്ചു എന്നർത്ഥം. വയനാട് ജില്ലയിലെ വിദ്യാലയങ്ങളിൽ പണിയ വിഭാഗ ജിലുള്ള ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയം കൂടിയാണിത്. വിവിധങ്ങളായ പഠന പാഠ്യേതര പ്രവർത്തനങ്ങളിലൂടെ ജനശ്രദ്ധ ആകർഷിച്ച ഈ വിദ്യാലയം 1933 ൽ കുടിപ്പള്ളിക്കൂടമായി തുടങ്ങി 1980 ൽ യു.പി. ആയും 2011 ൽ ഹൈസ്കൂളായും  ഉയർത്തപ്പെട്ടതാണ്.

ഗോത്ര വർഗ്ഗ വിദ്യാർത്ഥികളിലെ കൊഴിഞ്ഞുപോകും പിന്നോക്കാവസ്ഥയും പരിഹരിക്കുന്നതിനും അവരെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിനുമായി 2016-17 വർഷം മുതൽ തുടങ്ങിയ നൂതനവും വൈവിധ്യപൂർണ്ണവുമായ തിങ്കവന്ത് പ്രവർത്തനങ്ങളുടെ  ഔപചാരികമായ ഉദ്ഘാടനം 2017 ഒക്ടോബർ 26ന് ബഹുമാ നായ മുൻസിപ്പൽ ചെയർമാൻ സി.കെ. സഹദേവൻ നിർവ്വഹിച്ചു.

173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1535796" എന്ന താളിൽനിന്ന് ശേഖരിച്ചത്