"വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:53, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022സൗകര്യങ്ങൾ .
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(സൗകര്യങ്ങൾ .) |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | === '''സൗകര്യങ്ങൾ''' === | ||
5 മുതൽ 10 വരെ ഇംഗ്ലീഷ് & മലയാളം മീഡിയം ക്ലാസ്സുകൾ .ഹയർ സെക്കന്ററി വിഭാഗം ,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗം | |||
ഹയർ സെക്കന്ററി ,വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേക ബ്ലോക്കുകൾ .സ്കൂൾ വിഭാഗത്തിന് ആധുനിക | |||
സൗകര്യങ്ങളുള്ള പുതിയ കെട്ടിടം .സ്മാർട്ട് ക്ലാസ്സ്മുറികൾ ,ആധുനിക കംപ്യൂട്ടർലാബുകൾ ,സുസജ്ജമായ സയൻസ് ലാബുകൾ | |||
വിപുലമായ ലൈബ്രറി ,വിശാലമായ ഓഡിറ്റോറിയം ,ഡൈനിങ് ഹാൾ ,ഷീ ടോയ്‌ലറ്റ് ,കുടിവെള്ള സൗകര്യം ,ബയോഗ്യാസ് പ്ലാന്റ് | |||
മഴവെള്ള സംഭരണി ,മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങി നിരവധി സൗകര്യങ്ങൾ . | |||
'''കായികപരിശീലനത്തിന് വിപുലമായ സൗകര്യങ്ങൾ''' | |||
ഇൻഡോർ ഷട്ടിൽകോർട്ട് | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വോളിബോൾകോർട്ട് | |||
ഫുട്ബോൾഗ്രൗണ്ട് , | |||
റണ്ണിങ് ,ജംപിങ് ,ത്രോ ഇനങ്ങൾക്ക് പരിശീലന സൗകര്യം . | |||
കായികാധ്യാപകന്റെ കീഴിൽ സ്കൂൾസമയത്തിനുമുമ്പും പിൻപും | |||
അവധി ദിവസങ്ങളിലും താല്പര്യമുള്ള കുട്ടികൾക്ക് വിദഗ്ധ പരിശീലനം നൽകുന്നു . | |||
'''കലാ പ്രവർത്തിപരിചയ''' പ്രവർത്തനങ്ങൾക്ക് പരിശീലനം സിദ്ധിച്ച | |||
അധ്യാപകരുടെ കീഴിൽ പരീശീലനം .{{PVHSSchoolFrame/Pages}} |