"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/വി.എച്ച്.എസ്.എസ് (മൂലരൂപം കാണുക)
20:44, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 78: | വരി 78: | ||
== '''''സ്റ്റുഡൻസ് ലീഡർഷിപ്പ് ക്യാമ്പ്''''' == | == '''''സ്റ്റുഡൻസ് ലീഡർഷിപ്പ് ക്യാമ്പ്''''' == | ||
''<big>വളർന്നു വരുന്ന വിദ്യാർത്ഥി നേത്യത്വം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പോതു സമുഹത്തിനും നൽകുന്ന പ്രാധാന്യം കണക്കിലെടുത്ത് വിദ്യാർത്ഥി സൗഹൃദ വിദ്യാലയ അന്തരീക്ഷം രൂപപ്പെടുത്തുന്നതിനും, അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും C.G.C.C സ്റ്റേറ്റ് അടിസ്ഥാനത്തിൽ നടത്തിയ സ്റ്റുഡൻസ് ലീഡർഷിപ്പ് പ്രോഗ്രാമിൽ രണ്ട് കൂട്ടികളെ നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുപ്പിച്ചു.</big>'' | ''<big>വളർന്നു വരുന്ന വിദ്യാർത്ഥി നേത്യത്വം തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും പോതു സമുഹത്തിനും നൽകുന്ന പ്രാധാന്യം കണക്കിലെടുത്ത് വിദ്യാർത്ഥി സൗഹൃദ വിദ്യാലയ അന്തരീക്ഷം രൂപപ്പെടുത്തുന്നതിനും, അവരുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും C.G.C.C സ്റ്റേറ്റ് അടിസ്ഥാനത്തിൽ നടത്തിയ സ്റ്റുഡൻസ് ലീഡർഷിപ്പ് പ്രോഗ്രാമിൽ രണ്ട് കൂട്ടികളെ നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുപ്പിച്ചു.</big>'' | ||
= '''''<big>NSS</big>''''' = | |||
<big>''കേരള കാർഷിക സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ പഴവർഗ്ഗ കൃഷിയുമായി ബന്ധപ്പെട്ട വെബിനാർ സീരീസ് ജൂൺ 16ന് നടത്തി. NSS, ഡയറക്ടറേറ്റ് General Education VHSE വിംഗിന്റെ ആഭിമുഖ്യത്തിൽ ഗെറ്റ് സെറ്റ് വെബിനാർ സീരീസ് നടത്തിയിരുന്നു. കോവിഡ് കാലഘട്ടത്തിൽ മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനു വേണ്ടി വിവിധ മേഘലകളിലെ സ്കിൽ സെക്ഷനുകൾ നവംബർ മാസത്തിൽ നടത്തി.(ബെസ്റ്റ് ഔട്ട് ഓഫ് വെയ്സ്റ്റ്, ബാഗ് നിർമ്മാണം, ബോട്ടിൽ ആർട്ട്, മത്സ്യ വളർത്തൽ, ഓർഗാനിക്ക് ഫാർമിംഗ്)''</big> | |||
== '''''<big>AIDS DAY</big>''''' == | |||
''<big>*ഡിസംബർ എട്ടിന് ദേശീയ കരകൗശല വാരത്തോടനുബന്ധിച്ച് വിദ്യാർത്ഥകൾ നിർമ്മിച്ച കരകൗശല പ്രദർശനം നടത്തുകയുണ്ടായി</big>'' | |||
''<big>* ഡിസംബർ എട്ടിൻ ജീവിതശൈലി രോഗങ്ങളും അവയെ പ്രതിരോധിക്കാൻ പിന്തുടരേണ്ട ഭക്ഷണരീതികളും വിശദമായി പ്രതിപാദിച്ചിട്ടുള്ള അടുക്കള കലണ്ടർ മുക്കം CHCയിലും വിവിധ സ്ഥാപനമേധാവികൾക്കും NSS ക്യാപ്റ്റൻ റിസവാന കൈമാറി.</big>'' | |||
''<big>*ഒഴിവാക്കു ജീൻസ് ടീഷർട്ട് എന്നിവയില് നിന്ന് ഉപയോഗപ്രദമായ ഹാൻഡ്ബാഗ് നിർമ്മാണപഠനം 12-11-2021ന് ശ്രീമതി മാർഗ്രീറ്റ് ആന്റോ ക്ലാസ് നടത്തി.</big>'' | |||
''<big>*24-12-21 മുതൽ 30-12-21 വരെ NSS സപ്ത ദിന ക്യാമ്പ് ‘EUPHORIA 2K 21’ സംഘടിപ്പിച്ചു. തിരുവമ്പാടി നിയോജക മണ്ഡലം എം. എൽ. എ ബഹു. ലിന്റോ ജോസഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ ബിനു ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പിൾ മോനുദ്ധീൻ മാസ്റ്റർ, ഹേഡ്മാസ്റ്റർ സലീം സർ, എൽപി സ്‌കൂൾ ഹെഡ്മാസ്റ്റർ നിസാർ സർ പി.ടി.എ പ്രസിഡന്റ്, NSS PAC മെമ്പർ ശ്രീമതി. മിനി ജോസ് എന്നിവർ ആശംസകൾ അറിയിച്ചു. NSS പ്രോഗ്രാം ഓഫീസർ അമ്പിളി ടീച്ചർ ക്യാമ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.</big>'' | |||
''<big>*25-12- 21 എക്‌സൈസ് ഡിപ്പാർട്ട്മെന്റിന്റേ ആഭിമുഖ്യത്തിൽ ശ്രീമതി ലതയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു.</big>'' | |||
''<big>*26-12-21ന് ഫസ്സ് എയ്ഡ് പരിശീലന ക്ലാസ് റഹ്‌മാനിയയിലെ അദ്ധ്യാപകനായ ഹംസമാസ്റ്റർ നടത്തി. തുടർന്ന് ശ്രീ. ഫാറൂഖിന്റെ നേതൃത്വത്തിൽ കാൻസർ അവബോധ ക്ലാസ് നടത്തുകയുണ്ടായി. മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷൻ, ഹെയർ ബേങ്ക് തൃശുർ ആഭിമുഖ്യത്തിൽ എട്ട് വിദ്ധ്യാർത്ഥിനികൾ മുടി ദാനം ചെയ്ത് ഡൊണേഷൻ ക്യാമ്പ് നടത്തി.</big>'' | |||
''<big>*27-12- 2021ന് NSS വളണ്ടിയേഴ്‌സ് മുക്കം ഗ്രേസ് പാലിയേറ്റിവ് ക്ലിനിക്ക് സന്തർശിക്കുകയും ഏക ദിന ശീൽപശാലയിൽ പങ്കെടുക്കുകയും ചെയ്തു. തുടർന്നുള്ള ആഭരണ നിർമ്മാണ സ്കിൽ സെക്ഷൻ അലീഫ ഷാജി നേതൃത്വം നൽകി.</big>'' | |||
''<big>*28-12-21ൽ മുക്കം ഫയർ ഫോഴ്‌സിന്റെ ആഭിമുഖ്യത്തിൽ ഫൈർ ആൻഡ് സേഫ്റ്റി ക്‌ളാസ് സംഘടിപ്പിച്ചു. തുടർന്ന് ഒന്നാം ക്ലാസ് വിദ്ധ്യാർത്തികൾക്ക് നിദാൽ മൻസൂറിന്റെ നേതൃത്വത്തിൽ വിദ്യാർത്തികൾ LED നിർമ്മിച്ചു.</big>'' | |||
''<big>* തുടർന്ന് ലഹരിവിരുദ്ധ പ്രവർത്തനത്തനതിന്റെ ഭാഗമായി യെല്ലോ ലൈൻ ക്യാമ്പയിൻ നടത്തി. ലഹരി വിരുദ്ധ പോസ്റ്ററുകൾ പതിച്ചു.</big>'' | |||
''<big>*30-12-2021 ന് വിദ്യാർത്ഥിനികൾക്കായി മൈലാഞ്ചി മത്സരം നടത്തി.</big>'' | |||
''<big>സമാപന ക്യാമ്പിൽ മികച്ച വൊളണ്ടിയർക്കും വിവിധ മേഖലകളിലുള്ള മികവിനും ശ്രീ നന്ദക്കുമാർ സാർ സമ്മാനദാനം നടത്തുകയുണ്ടായി. ഉച്ചയക്കു ശേഷം നദീതടസംരക്ഷണവുമായി ബന്ധെപ്പെട്ട്.മുക്കം മുളക്കാട് സന്ദർശിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.</big>'' | |||
''<big>*28-01-2022 ന് വയോഹിതം പരിപാടിയോട് അനുബന്ധിച്ച് രക്ത സമ്മർദ്ദ നിർണ്ണയവും പ്രമേഹ നിർണ്ണയവും നടത്തി. വിദ്യാർത്ഥികളുടെ BMI നിർണ്ണയ ക്യാമ്പും നടത്തി.</big>'' | |||
[[വർഗ്ഗം:അക്കാഡമിക്]] | [[വർഗ്ഗം:അക്കാഡമിക്]] |