Jump to content
സഹായം

"സംസ്കൃതം എച്ച്.എസ്സ്.വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=816
|ആൺകുട്ടികളുടെ എണ്ണം 1-10=908
|പെൺകുട്ടികളുടെ എണ്ണം 1-10=829
|പെൺകുട്ടികളുടെ എണ്ണം 1-10=776
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1684
|അദ്ധ്യാപകരുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=63
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ശ്രീജ വി പി
|പ്രധാന അദ്ധ്യാപകൻ=രാമകൃഷ്ണൻ.വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശശീന്ദ്രൻ. സി. പി
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് എം കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=16063 1.png
|സ്കൂൾ ചിത്രം=16063 1.png
|size=350px
|size=350px
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
[[പ്രമാണം:Bs21-kkd-16063-5.jpg|ലഘുചിത്രം|411x411ബിന്ദു]]

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ കിഴക്കൻ മേഖലയിലുള്ള കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് '''വട്ടോളി സംസ്കൃതം ഹൈസ്കൂൾ'''. ഈ വിദ്യാലയം 1921 ജൂൺ ആദ്യവാരത്തിൽ വിദ്യാഭിവർദ്ധിനി എന്ന പേരിൽ ആരംഭിച്ചു.മിഷൻകാർ നടത്തിയതും പിന്നീട് അവർ വിട്ടുപോയതുമായ ഒരു കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.
കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ കിഴക്കൻ മേഖലയിലുള്ള കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് '''വട്ടോളി സംസ്കൃതം ഹൈസ്കൂൾ'''. ഈ വിദ്യാലയം 1921 ജൂൺ ആദ്യവാരത്തിൽ വിദ്യാഭിവർദ്ധിനി എന്ന പേരിൽ ആരംഭിച്ചു.മിഷൻകാർ നടത്തിയതും പിന്നീട് അവർ വിട്ടുപോയതുമായ ഒരു കെട്ടിടത്തിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.{{SSKSchool}}
 
== '''ചരിത്രം''' ==
== '''ചരിത്രം''' ==
1921 ജൂൺ ആദ്യവാരത്തിൽ വിദ്യാഭിവർദ്ധിനി എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മിഷൻകാർ നടത്തി അവർ കൈവിട്ടുപോയ ഒരു കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.അന്ന് ആ കെട്ടിടത്തിന്റെ ഉടമകൾ വളപ്പിൽ കൃഷ്ണൻ വൈദ്യരും അഞ്ചേലി പുത്തൻപുരയിൽകൃഷ്ണൻ വൈദ്യരുമായിരുന്നു.മൂന്ന് കൊല്ലം കഴിഞ്ഞപ്പോൾ ഡിസ്ട്രിക്റ്റ് ബോർഡുകാർ പ്രസ്തുതകെട്ടിടം അതിന്റെ ഉടമകളോട് ആവശ്യപ്പെട്ടപ്രകാരം സ്കൂൾ ഒഴിയാനാവശ്യപ്പെട്ടു. ഇതിനുശേഷംകൊല്ലോംപടിക്കലും കയനാട്ടത്തും സ്കൂളിന്റെ പ്രവർത്തനം നടന്നുവന്നു.1956 ലാണ് ഇന്നത്തെ നിലയിൽ സ്കൂളിന് അംഗീകാരം ലഭിക്കുന്നത്.പ്രഥമഭാഷ സംസ്കൃതം ആയുള്ള സംസ്കൃത സെക്കണ്ടറി എന്നായിരുന്നു സ്കൂളിന്റെപേര്. 1992 ൽ പ്രഥമഭാഷയായി അറബിക്കും തുടർന്ന് 1996 ൽ മലയാളവും പഠിപ്പിക്കുവാനുള്ള അനുവാദവും സർക്കാറിൽ നിന്ന് ലഭിച്ചു. വിദ്യാഭിവർദ്ധിനി അഡ്വാൻസ്ഡ് സംസ്കൃതസ്കൂൾ, ഓറിയന്റൽ സംസ്കൃതസ്കൂൾ, സംസ്കൃത സെക്കണ്ടറി സ്കൂൾ, സംസ്കൃതം ഹൈസ്കൂൾ വട്ടോളി എന്നിങ്ങനെയാണ് സ്കൂളിന്റെ നാമപരിണാമം. [[സംസ്കൃതം എച്ച്.എസ്സ്.വട്ടോളി/ചരിത്രം|കൂടുതൽ വായനക്കായി]]  

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
[[പ്രമാണം:WhatsApp Image 2022-01-11 at 8.34.19 AM.jpg|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-01-11 at 8.34.19 AM.jpg|ലഘുചിത്രം]]
6 കെട്ടിടങ്ങളിലായി 44 ക്ലാസ്റൂമുകൾ ഉണ്ട്
 
* [[കെട്ടിടം]]
* സ്മാർട്ട് ക്ലാസ് റൂം
* കമ്പ്യൂട്ടർ ലാബ്
* സ്കൂൾ ലൈബ്രറി/ക്ലാസ്സ് ലൈബ്രറി
* കളിസ്ഥലം
* വാഹനം
* ഭക്ഷണം

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 84: വരി 93:
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable mw-collapsible"
{| class="wikitable mw-collapsible mw-collapsed"
|+
|+
|ലക്ഷ്മികുട്ടി ടീച്ചർ
|ലക്ഷ്മികുട്ടി ടീച്ചർ
വരി 119: വരി 128:
<br>
<br>
----
----
{{#multimaps: 11.685107,75.706 |zoom=18}}
{{Slippymap|lat= 11.685107|lon=75.706 |zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534856...2532742" എന്ന താളിൽനിന്ന് ശേഖരിച്ചത്