|
|
വരി 81: |
വരി 81: |
|
| |
|
|
| |
|
|
| |
| '''ഭിന്നശേഷിക്കാർക്കൊരു കൈത്താങ്ങ്'''
| |
|
| |
|
| |
| വിജയശ്രീയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഒരു ബോധവൽക്കരണ ക്ളാസ്സ് നടത്തി .ബി ആർ സി യിലെ ആർ പി ആയ മുഹമ്മദാലി ക്ലാസ്സ് നയിക്കുകയും I E D C ആർ ടി മാരായ ഷറഫുദ്ദീൻ,സംഗീത,ദിവ്യ എന്നിവർ വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
| |
| [[പ്രമാണം:21083 PHOUSE1.jpg|thumb|സ്‌നേഹവീട്]]
| |
| [[പ്രമാണം:21083PHOUSE.jpg|thumb|സ്‌നേഹവീട്]]
| |
|
| |
|
| |
|
| |
| '''ചാന്ദ്രദിനം'''
| |
|
| |
|
| |
|
| |
|
| |
| പ്രൈമറി വിഭാഗങ്ങളിലെ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു.കുട്ടികൾ സൂര്യനായും ഗ്രഹങ്ങളായും വേഷമിട്ടു.നീൽ ആംസ്ട്രോങ്ങ് ആയി വന്ന സാൻജോ ബിനോയ് സൗരയൂഥത്തെ മറ്റു കുട്ടികൾക്ക് പരിചയപ്പെടുത്തി കോടുത്തു. u p വിഭാഗം ക്വിസ്സ്, ഫിലിം ഷോ എന്നിവ നടത്തി.
| |
|
| |
|
| |
| '''ബോധവൽക്കരണ ക്ലാസ്സ്'''
| |
|
| |
|
| |
|
| |
|
| |
| ഹൈസ്ക്കൂൾ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ പെൺകുട്ടികൾക്കായി ലൈംഗിക ചൂഷണങ്ങൾക്കെതിരായി ഒരു ബോധവൽക്കരണ ക്ലാസ്സും,സിനിമാ പ്രദർശനവും നടത്തി(22-7-17 ശനി).പാലക്കാട് വനിതാ സെൽ കൗൺസിലിംഗ് വിഭാഗത്തിലെ ശ്രീമതി സുമ ഇതിന് നേതൃത്വം നൽകി.തുടർന്നുള്ള ആഴ്ചകളിൽ ഇതേ വിഷയത്തിൽ യു പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ശ്രീമതി സുമയും എൽ പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കൾക്ക് ഡോ. അസ്മാബിയും ക്ലാസ്സുകളെടുത്തു.
| |
|
| |
|
| |
|
| |
| '''വിവിധ ക്ലബ്ബുകളുടെ ഉൽഘാടനം'''
| |
|
| |
| പ്രശസ്ത ചിത്രകാരൻ ശ്രീ നൗഷാദ് വെള്ളലശ്ശേരി നിർവ്വഹിച്ചു.പ്രധാനാധ്യാപികയുടെ ക്യാരിക്കേച്ചർ വരച്ചും,നാടൻ പാട്ടുപാടിയും അദ്ദേഹം സദസ്സിനെ രസിപ്പിച്ചു.വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
| |
|
| |
|
| |
|
| |
|
| |
| '''ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ്
| |
| ''' ഹൈസ്ക്കൂൾ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ ആൺകുട്ടികൾക്ക് മണ്ണാർക്കാട് പോലീസ് സബ് ഇൻസ്പെക്ടർ ഷിജു എബ്രഹാം ട്രാഫിക്ക് ബോധവൽക്കരണ ക്ലാസ്സ് നടത്തി.(29-7-17ശനി)ട്രാഫിക്ക് ക്ലബ്ബാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.പള്ളിക്കുറുപ്പ് J H I ശ്രീമതി സുമതി കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി.
| |
|
| |
|
| |
|
| |
| '''ഹോണസ്റ്റി ഷോപ്പ്'''
| |
|
| |
| നാലാം ക്ലാസ്സ് വിദ്യർത്ഥികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഹോണസ്റ്റി ഷോപ്പ് നടത്തി .വില എഴുതി പ്രദർശിപ്പിച്ച സാധനങ്ങൾ എടുത്ത വിദ്യാർത്ഥികൾ ,വില ഷോപ്പിൽ തന്നെ നിർമ്മിച്ച പണപ്പെട്ടിയിൽ നിക്ഷേപിച്ചു.കുട്ടികളുടെ സത്യസന്ധത തെളിയിയ്ക്കാനുള്ള ഒരവസരം ഇതിലൂടെ അവർക്ക് ലഭിച്ചു.
| |
|
| |
|
| |
|
| |
|
| |
| '''ഹായ് സ്ക്കൂൾ കുട്ടികൂട്ടം'''
| |
| എട്ട് ,ഒൻപത് ക്ലാസ്സുകളിലെ കുട്ടികൾക്ക് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.മുപ്പത്തി ഏഴ് വിദ്യാർത്ഥികൾക്ക് പരിശീലനം ലഭിച്ചു.
| |
|
| |
|
|
| |
|
വരി 148: |
വരി 100: |
|
| |
|
|
| |
|
| ഗണിത ക്ലിനിക്ക്(13-7-17 ഞായർ)
| |
| വിജയശ്രീ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ഒാണപരീക്ഷക്കു മുന്നോടിയായി ഗണിത ക്യാംപ് സംഘടിപ്പിച്ചു.പഠന നിലവാരത്തിനനുസരിച്ച് ഇരുന്ന കുട്ടികൾക്ക് സമീപ പ്രദേശത്തെ വിദ്യാലയങ്ങളിലെ പ്രഗൽഭരായ ഗണിത അധ്യാപകർ ക്ലാസ്സെടുത്തു.തുടർന്ന് യൂണിറ്റ് ടെസ്റ്റും നടത്തി.
| |
| '''
| |
|
| |
|
|
| |
|
വരി 157: |
വരി 106: |
|
| |
|
|
| |
|
| * വിദ്യാരംഗം കലാ സാഹിത്യ വേദി.
| | |
| വായനാ ദിനത്തോടനുബന്ധിചു ക്ലാസ് തല വായനാമത്സരം നടത്തി വിജയികൾക്ക് സമ്മാനംനല്കി .രാമായണമാസത്തോടനുബന്ധിച് യു .പി തലത്തിലും ഹൈസ്‌കൂൾ തലത്തിലും മത്സരങ്ങൾ നടത്തി,വിജയികൾക്ക് സമ്മാനങ്ങൾ നൽകി .സംസ്‌കൃത ദിനം വിവിധ പരിപാടികളോടുകൂടി ആഘോഷിച്ചു .സംസ്കൃതോത്സവത്തിൽ സബ്ജില്ലയിലും ജില്ലയിലും നല്ല നിലവാരം പുലർത്തി .സംസ്‌കൃത സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുപ്പിച്ചു 15 പേരും സ്‌കോളർഷിപ്പിന് അർഹരായി .ഇതിൽ ഒന്നും രണ്ടും റാങ്കും കരസ്ഥമാക്കി .വായനമെച്ചപ്പെടുത്താൻ മാസിക,കവിത,കഥാ പുസ്‌തകങ്ങൾ ലൈബ്രറിയിൽ നിന്ന് വിതരണംചെയ്യുന്നുണ്ട് .
| |
|
| |
|
|
| |
|