"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രൈമറി (മൂലരൂപം കാണുക)
20:28, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
2021 അധ്യയന വർഷത്തിൽ അറബിക് ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.ഓൺലൈൻ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. | 2021 അധ്യയന വർഷത്തിൽ അറബിക് ക്ലബിൻ്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി.ഓൺലൈൻ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. | ||
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഓൺലൈൻ വായനാ മത്സരം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് LP, Up വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് " പാത്തുമ്മയുടെ ആട് " എന്ന കഥയുടെ ദൃശ്യാവിഷ്കാരം നടത്തി. ബലിപെരുന്നാളിനോടനുബന്ധിച്ച് മെഹന്ദി ഫെസ്റ്റ് നടത്തി.ഓണാഘോഷത്തോടനുബന്ധിച്ച് ആശംസാ കാർഡ് നിർമ്മാണം നടത്തി.സ്വാതന്ത്യ ദിനവുമായി ബന്ധപ്പെട്ട് പതാക നിർമ്മാണവും ദേശഭക്തിഗാനവും നടത്തി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഓൺലൈൻ സാഹിത്യ സമാജം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ലോക അറബി ഭാഷാ ദിനത്തോടനുബസിച്ച് ഭാഷാ പതിപ്പ് തയ്യാറാക്കി. ജനുവരി 26 റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് സ്വാതന്ത്യ സമര നായകരുടെ വേഷാ വിശ്കാരവും ദേശഭക്തിഗാന മത്സരവും നടത്തി{{PHSSchoolFrame/Pages}} | ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ഓൺലൈൻ വായനാ മത്സരം നടത്തി. ബഷീർ ദിനത്തോടനുബന്ധിച്ച് LP, Up വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് " പാത്തുമ്മയുടെ ആട് " എന്ന കഥയുടെ ദൃശ്യാവിഷ്കാരം നടത്തി. ബലിപെരുന്നാളിനോടനുബന്ധിച്ച് മെഹന്ദി ഫെസ്റ്റ് നടത്തി.ഓണാഘോഷത്തോടനുബന്ധിച്ച് ആശംസാ കാർഡ് നിർമ്മാണം നടത്തി.സ്വാതന്ത്യ ദിനവുമായി ബന്ധപ്പെട്ട് പതാക നിർമ്മാണവും ദേശഭക്തിഗാനവും നടത്തി. ഗാന്ധിജയന്തിയോടനുബന്ധിച്ച് ഓൺലൈൻ സാഹിത്യ സമാജം നടത്തി. ശിശുദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണ മത്സരം നടത്തി. ലോക അറബി ഭാഷാ ദിനത്തോടനുബസിച്ച് ഭാഷാ പതിപ്പ് തയ്യാറാക്കി. ജനുവരി 26 റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് സ്വാതന്ത്യ സമര നായകരുടെ വേഷാ വിശ്കാരവും ദേശഭക്തിഗാന മത്സരവും നടത്തി | ||
'''ഹോണസ്റ്റി ഷോപ്പ്''' | |||
നാലാം ക്ലാസ്സ് വിദ്യർത്ഥികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഹോണസ്റ്റി ഷോപ്പ് നടത്തി .വില എഴുതി പ്രദർശിപ്പിച്ച സാധനങ്ങൾ എടുത്ത വിദ്യാർത്ഥികൾ ,വില ഷോപ്പിൽ തന്നെ നിർമ്മിച്ച പണപ്പെട്ടിയിൽ നിക്ഷേപിച്ചു.കുട്ടികളുടെ സത്യസന്ധത തെളിയിയ്ക്കാനുള്ള ഒരവസരം ഇതിലൂടെ അവർക്ക് ലഭിച്ചു.{{PHSSchoolFrame/Pages}} |