|
|
വരി 1: |
വരി 1: |
| ആദരണീയനായ ശ്രീ കോട്ടുകാൽ ദാമോദരൻപിള്ള യുടെ മാനേജ്മെന്റിൻ കീഴിൽ ഈ വിദ്യാലയം 1976 ആഗസ്ത് 4 -ന് പ്രവർത്തനം ആരംഭിച്ചു.
| | {{PVHSSchoolFrame/Pages}}ആദരണീയനായ ശ്രീ കോട്ടുകാൽ ദാമോദരൻപിള്ള യുടെ മാനേജ്മെന്റിൻ കീഴിൽ ഈ വിദ്യാലയം 1976 ആഗസ്ത് 4 -ന് പ്രവർത്തനം ആരംഭിച്ചു. |
| 235 വിദ്യാർത്ഥികളും 7 അധ്യാപകരുമായി LP സ്കൂളായി പ്രവർത്തനം തുടങ്ങി.ഈ സ്ഥാപനം അന്നത്തെ വിദ്യാഭാസ
| |
| ഡയറക്ടർ ആയിരുന്നു മുൻ കേരള ചീഫ്‌സെക്രട്ടറി ശ്രീ ആർ .രാമചന്ദ്രൻ നായർ ഐ.എ.എസ് ഉദ്ഘടനം ചെയ്യുകയുണ്ടായി.
| |
| | |
| തുടർന്ന് UP സ്കൂളായും 1981 -ൽ HS ആയും 1995 -ൽ VHSS ആയും ഉയർത്തപ്പെട്ടു. 2002 -ൽ അൺഐഡഡ് +2 കോഴ്സുകൾ ആരംഭിച്ചു. നേഴ്സറി തലംമുതൽ ഹൈർസെക്കന്ഡറി തലംവരെയും പ്രൊഫഷണൽ കോളേജുകളായ TTC ,B.ed കോഴ്‌സുകളും Keralauniversitiy യുടെ വിദൂരപഠന Degree കോഴ്‌സുകളും ഒരേവിദ്യാലയാങ്കണത്തിൽ പഠിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.കോട്ടുകാൽ പഞ്ചായത്തിലും പരിസരത്തുമുള്ള സാധാരണക്കാരുടെ ആശാകേന്ദ്രമായി സംസ്ഥാനതലത്തിൽ പലതവണ റാങ്കുകൾ കരസ്ഥമാക്കി ഈ വിദ്യാലയം ഇക്കഴിഞ്ഞ SSLC, VHSE പരീക്ഷകളിൽ മികച വിജയം നേടി കുട്ടികളുടെ
| |
| | |
| സർവതോമുഖമായപുരോഗതിക്കായി അനസ്യൂതം പ്രവർത്തിച്ചുവരുന്നു
| |
| | |
| == പട്ടം താണുപിള്ള ==
| |
| ഇന്ത്യൻ സ്വതന്ത്രയത്തിന്റെ പൊൻപുലരി വിദൂരതയിൽ ദർശിച്ച് ദേശീയ പ്രസ്ഥാനത്തിലേയ്ക്ക് പ്രവേശിക്കുകയും ഉത്തരവാദഭരണപ്രക്ഷോപത്തിന്റെ മുൻനിരയിലേക്ക് കടന്നു വന്ന് സത്യസന്ധതയിലും,ആദർശത്തിലും അധിഷ്ഠിതമായ നെസ്ത്രപാടവത്തിലുഉടെ കേരളചരിത്രത്തിൽ അതുല്യമായ സ്ഥാനം നേടുകയും ചെയ്ത നിർഭയനായ ആയി 1939-ൽ ഹരിപുറത്തുവച്ച് കൂടിയ നാട്ടുരാജ്യങ്ങളിലെ കോൺഗ്രസ് പ്രവർത്തകരുടെ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കാൻ ക്ഷണിക്കപ്പെട്ടു ഭരണഘടനാ നിർമ്മാണ സഭയിലേക്ക് തിരുവിതാംകൂറിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ആറുപേറിലൊരാൾ പട്ടം താണുപിള്ള ആയിരുന്നു.
| |
| 1948 മാർച്ചിൽ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയ്ക്ക് പ്രധാനമന്ത്രിയായി നേതൃത്വം

| 1948 മാർച്ചിൽ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്രിസഭയ്ക്ക് പ്രധാനമന്ത്രിയായി നേതൃത്വം നൽകി.
| |
| കോൺഗ്രസിലെ കക്ഷിമാത്സര്യങ്ങൾമൂലം 1949 ഫെബ്രുവരിയിൽ രാജിവച്ചു.അതിനുശേഷം ഡമോക്രറ്റിക് സോഷ്യലിസ്റ്റ് പാർട്ടിയായി 1954-ൽ കോൺഗ്രസ് പിന്തുണയോടെ തിരു-കൊച്ചി മുഖ്യമന്ത്രിയായി അദ്ദേഹം കോൺഗ്രസ് പിന്തുണ പിൻവലിച്ചതിനാൽ 1955-ൽ ഫെബ്രുവരിയിൽ രാജിവച്ചു 1960 ഫെബ്രുവരി 22-ന് 75-ആം വയസിൽ അദ്ദേഹം കേരള സംസ്ഥാനത്തിന്റെ 2 ആം മുഖ്യമന്ത്രിയായി. 1962 സെപ്റ്റംബർ 22 ന് മുഖ്യമന്ത്രിപദം രാജിവെക്കാൻ നിർബന്ധിതനായി 1962 മുതൽ 1964 വരെ പഞ്ചാബ് ഗവർണർ ആയിരുന്നു. പിന്നീട് 1964 മുതൽ 1968 വരെ ആന്ധ്രാപ്രേദേശ് ഗവർണർ ആയിരുന്നു 1970 ജൂലൈ 26-ന് അദ്ദേഹം അന്തരിച്ചു.
| |
| സ്റ്റേറ്റ് കോൺഗ്രസ് അധ്യക്ഷനായി 14 വർഷവും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ആയി 12 വർഷവും
| |
| അദ്ദേഹം പ്രവർത്തിച്ചു 30 വർഷക്കാലം നിയമസഭാ സാമാജികനായിരുന്നു സ്റ്റേറ്റ് കോൺഗ്രസിന്റെ ഉത്ഭവ കാലം മുതൽ സ്വതന്ത്ര്യപ്രാപ്തി വരെ അദ്ദേഹമായിരുന്നു അനിഷേധ്യ നേതാവ് കേരളമുഖ്യമന്ത്രി ആയവരിൽ 19-ആം നൂറ്റാണ്ടിൽ ജനിച്ച ഏകവ്യക്തി,ഒന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം,തിരുവിതാംകൂർ കാരനായ ആദ്യ മുഖ്യമന്ത്രി, തിരുവനന്തപുരം ജില്ലയിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി. കേരള മുഖ്യമന്ത്രി പദം വഹിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിൽ ഗവർണർ ആയ ഏകവ്യക്തി,തിരുവിതാംകൂർ,തിരു-കൊച്ചി,കേരളം എന്നീ മൂന്ന് വ്യത്യസ്‌ത ഭരണ സംഭിധാനത്തിന് സാരഥ്യം വഹിച്ച ഏകവ്യക്തി എന്നീ ബഹുമുഖ വിശേഷണങ്ങൾ പട്ടം തണുപിള്ളക് മാത്രം സ്വന്തം.{{PVHSSchoolFrame/Pages}}ആദരണീയനായ ശ്രീ കോട്ടുകാൽ ദാമോദരൻപിള്ള യുടെ മാനേജ്മെന്റിൻ കീഴിൽ ഈ വിദ്യാലയം 1976 ആഗസ്ത് 4 -ന് പ്രവർത്തനം ആരംഭിച്ചു.
| |
| 235 വിദ്യാർത്ഥികളും 7 അധ്യാപകരുമായി LP സ്കൂളായി പ്രവർത്തനം തുടങ്ങി.ഈ സ്ഥാപനം അന്നത്തെ വിദ്യാഭാസ | | 235 വിദ്യാർത്ഥികളും 7 അധ്യാപകരുമായി LP സ്കൂളായി പ്രവർത്തനം തുടങ്ങി.ഈ സ്ഥാപനം അന്നത്തെ വിദ്യാഭാസ |
| ഡയറക്ടർ ആയിരുന്നു മുൻ കേരള ചീഫ്‌സെക്രട്ടറി ശ്രീ ആർ .രാമചന്ദ്രൻ നായർ ഐ.എ.എസ് ഉദ്ഘടനം ചെയ്യുകയുണ്ടായി. | | ഡയറക്ടർ ആയിരുന്നു മുൻ കേരള ചീഫ്‌സെക്രട്ടറി ശ്രീ ആർ .രാമചന്ദ്രൻ നായർ ഐ.എ.എസ് ഉദ്ഘടനം ചെയ്യുകയുണ്ടായി. |