Jump to content
സഹായം

"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
= '''''<big><u>VHSE</u></big>''''' =
<big>രാഷ്ട്രപതിയുടെ പുരസ്കാരം രണ്ട് തവണ കരസ്ഥമാക്കിയ മുക്കം മുസ്ലിം അനാഥശാലയുടെ കീഴിൽ 1994 ൽ സ്ഥാപിതമായതാണ് മുക്കം വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് 12 എക്കറോളം വിസ്തൃതിയിൽ മുക്കത്തിന്റെ ഹ്യദയ ഭാഗത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.</big>
<big>ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത പാഠ്യ പദ്ധതികളുടെ പ്രായോഗിക ആവിഷ്കാരമാണ് വി. എച്ച്. എസ്. ഇ. കോഴ്സുകള്. 1994 ലിൽ സയൻസ് സ്ട്രീമിലുള്ള MLT, MET  കോഴ്സുകളുമായാണ് സ്ഥാപനം തുടങ്ങിയത്. NSQF നടപ്പാക്കിയതിന്റെ ഭാഗമാായി ഹയർ സെക്കന്ററി തലത്തിൽ ഇപ്പോൾ FHW, MET എന്ന രണ്ട് കോഴ്സുകളാണ് നിലവിലുള്ളത്. സ്ത്രീ ശാസ്ത്രീകരണ പ്രവർത്തനങ്ങൾക്ക് എന്നും മുൻതൂക്കം നല്കുന്ന ഒരു കേന്ദ്രമായി പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്ഥാപനം അറിയപ്പെടുന്നു. തുടർച്ചയായ 12 വർഷം നൂറുമേനി വിജയം കൈവരിക്കാൻ ഈ സ്ഥാപനത്തിലെ അദ്ധ്യാപകരുടെ മികവുറ്റ പരിശീലനം സഹായകരമായിട്ടുണ്ട്. വിദ്യാർത്ഥിനികളുടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് മികവേകുവാൻ സഹായമായ NSS ന്റെ ശക്തമായ യൂണിറ്റ് 20 വർഷാമയി ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുുന്നുണ്ട്. പഠനത്തോടൊപ്പം തൊഴിൽ സാധ്യതകളെക്കുറിച്ചും വ്യക്തിത്വവികാസത്തിന്റെ പ്രസക്തിയെക്കുറിച്ചും കാലാനുസൃതമായ പരിശീലനം നല്കുന്നതിനു വേണ്ടി സജീവമായ കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെൽ ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുുന്നു. തൊഴിൽ മേഖലയിലെ മികച്ച സംരഭകരുമായി വിദ്യാർത്ഥിനികൾക്ക് ആശയ വിനിമയം നടത്തുവാൻ ഒട്ടേറെ അവസരങ്ങൾ കരിയർ ഗൈഡൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സാധിച്ചിട്ടുണ്ട്.</big>
= '''''<big><u>അധ്യാപകർ</u></big>''''' =
<big>''ബിനു .എം  - പ്രിൻസിപ്പൾ''</big>
<big>''അഹമ്മദ് റിയാൻ - എൻ. വി. ട്ടി. ബയോളജി''</big>
<big>''ഇസ്മായിൽ .എം  -  ഫാകൽട്ടി ക്ലർക്ക്''</big>
<big>''നന്തകുമാർ എം - എൻ. വി. ട്ടി. ഇംഗ്ലീഷ്''</big>
<big>''മിനി ജോസ്  - എൻ. വി. ട്ടി. ഫിസിക്സ്''</big>
<big>''പ്രതീപ. പി. കെ.- എൻ. വി. ട്ടി. കെമിസ്ട്രി''</big>
<big>''ശൈല ആർ. ദാസ് - എൻ. വി. ടി.,  ഇ. ടി''</big>
<big>''ഹസീന തയ്യില്  - വി. ടി. എഫ്. എച്ച്. ടബ്ല്യൂ''</big>
<big>''അമ്പിളി. കെ. എസ്.  -  വി. ടി. എം. ഇ. ടി.''</big>
<big>''ശൈജ കെ. കെ  -  വി. ടി., എം. ഇ. ടി''</big>
<big>''റുക്സാന. പി. -  വി. ടി. എഫ്. എച്ച്. ടബ്ല്യൂ''</big>
<big>''റംലത്ത്. ടി.  -  എല്. ടി. എ, എം. ഇ. ടി.''</big>
<big>''എല്. ടി. എ, എഫ് എച്ച് ടബ്ല്യൂ''</big>
= '''''<u><big>CGCC</big></u>''''' =
= '''''<u><big>CGCC</big></u>''''' =
<big>''മികച്ച ഉന്നത വിദ്യാഭാസവും മികച്ച തോഴിലും നേടുന്നതിനുള്ള അവസരങ്ങളെപറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുക എന്നതാണ് കരിയർ ഗൈഡൻസ് & കൗൺസിലിങ് സെല്ലിന്റെ ഉദ്ദേശ്വം. മികച്ച തോഴിൽ അവസരങ്ങൾ നൽക്കുന്നVHSE കോർസുകളെ പറ്റിയും തുടർ പഠനത്തിലും ജോലി സ്ഥലത്തും കൈമുതലാക്കേണ്ട നൈപ്പുണ്യത്തെ പറ്റിയും വിദ്യാർതികളിൽഅവബോധം സ്രിഷ്ടിക്കുവാനം ശരിയായ പാഥയിലുടെ നയിക്കാനും ഉദകുന്ന രീതിയിൽ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും ബോധനം നൽകാനും സി.ജി.സി.സി ലക്ഷിയമിടുന്നു.''</big>
<big>''മികച്ച ഉന്നത വിദ്യാഭാസവും മികച്ച തോഴിലും നേടുന്നതിനുള്ള അവസരങ്ങളെപറ്റി വിദ്യാർത്ഥികളെ ബോധവത്കരിക്കുക എന്നതാണ് കരിയർ ഗൈഡൻസ് & കൗൺസിലിങ് സെല്ലിന്റെ ഉദ്ദേശ്വം. മികച്ച തോഴിൽ അവസരങ്ങൾ നൽക്കുന്നVHSE കോർസുകളെ പറ്റിയും തുടർ പഠനത്തിലും ജോലി സ്ഥലത്തും കൈമുതലാക്കേണ്ട നൈപ്പുണ്യത്തെ പറ്റിയും വിദ്യാർതികളിൽഅവബോധം സ്രിഷ്ടിക്കുവാനം ശരിയായ പാഥയിലുടെ നയിക്കാനും ഉദകുന്ന രീതിയിൽ രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും ബോധനം നൽകാനും സി.ജി.സി.സി ലക്ഷിയമിടുന്നു.''</big>
751

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1534532" എന്ന താളിൽനിന്ന് ശേഖരിച്ചത്