"ഗവ.യു.പി.എസ്. ഗുരുനാഥൻമണ്ണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.എസ്. ഗുരുനാഥൻമണ്ണ് (മൂലരൂപം കാണുക)
20:06, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
38646gtups (സംവാദം | സംഭാവനകൾ) |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 63: | വരി 63: | ||
== ചരിത്രം == | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
സ്കൂളിന്റെ ചരിത്ര പശ്ചാത്തലം | |||
1959 - ൽ ആദിവാസികളുടെയും കുടിയേറ്റകർഷകരുടെയും മക്കൾക്ക് വിദ്യാഭ്യസം നൽക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗുരുനാഥൻമണ്ണ് ട്രൈബൽ എൽ. പി സ്കൂട്ടർ ആരംഭിച്ചത്, ക്രമേണ അത് യു. പി സ്കൂൾ ആയി ഉയർത്തുകയായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെയാണ് ഈ വിദ്യാലയത്തിന്റെ പണികൾ പൂർത്തിയാക്കിയത്. 61 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം നാടിന്റെ വിളക്കായി നിലകൊള്ളുന്നു. ആദ്യകാലങ്ങളിൽ 309 നു മുകളിൽ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഗുരുനാഥൻമണ്ണ് ചിപ്പൻ കോളനിയിലെ ചിപ്പൻ എന്ന ഊരുമൂപ്പന്റെ മക്കൾ ഈ വിദ്യാലയത്തിലെ ആദ്യക്കാല വിദ്യാർത്ഥികളയിരുന്നു. ആദ്യ കാലഘട്ടത്തിൽ ഗവ.ട്രൈബൽ എൽ. പി.സ്കൂൾ വടശ്ശേരിക്കര എന്ന വിലാസത്തിലാണ് അറിയപ്പെട്ടിരുന്നത്. പിൽക്കാലത്ത് അത് ഗവ.ട്രൈബൽ യു.പി.എസ്സ് ഗുരുനാഥൻ മണ്ണ് എന്ന പേരിലേക്ക് മാറി. | 1959 - ൽ ആദിവാസികളുടെയും കുടിയേറ്റകർഷകരുടെയും മക്കൾക്ക് വിദ്യാഭ്യസം നൽക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗുരുനാഥൻമണ്ണ് ട്രൈബൽ എൽ. പി സ്കൂട്ടർ ആരംഭിച്ചത്, ക്രമേണ അത് യു. പി സ്കൂൾ ആയി ഉയർത്തുകയായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെയാണ് ഈ വിദ്യാലയത്തിന്റെ പണികൾ പൂർത്തിയാക്കിയത്. 61 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം നാടിന്റെ വിളക്കായി നിലകൊള്ളുന്നു. ആദ്യകാലങ്ങളിൽ 309 നു മുകളിൽ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഗുരുനാഥൻമണ്ണ് ചിപ്പൻ കോളനിയിലെ ചിപ്പൻ എന്ന ഊരുമൂപ്പന്റെ മക്കൾ ഈ വിദ്യാലയത്തിലെ ആദ്യക്കാല വിദ്യാർത്ഥികളയിരുന്നു. ആദ്യ കാലഘട്ടത്തിൽ ഗവ.ട്രൈബൽ എൽ. പി.സ്കൂൾ വടശ്ശേരിക്കര എന്ന വിലാസത്തിലാണ് അറിയപ്പെട്ടിരുന്നത്. പിൽക്കാലത്ത് അത് ഗവ.ട്രൈബൽ യു.പി.എസ്സ് ഗുരുനാഥൻ മണ്ണ് എന്ന പേരിലേക്ക് മാറി. | ||
ചെറുപ്പക്കാരായ ഒരു സംഘം അധ്യാപകരും വിദ്യാലയത്തെ തങ്ങളുടെ സ്വന്തം സ്ഥാപനമായി കണക്കാക്കുന്ന നാട്ടുകാരും ചേർന്ന് അശ്രാന്തം പരിശ്രമിച്ചതിന്റെ ഫലമായി ഇന്നത്തെ നിലയിൽ ഈ വിദ്യാലയo വളർന്നത്. | ചെറുപ്പക്കാരായ ഒരു സംഘം അധ്യാപകരും വിദ്യാലയത്തെ തങ്ങളുടെ സ്വന്തം സ്ഥാപനമായി കണക്കാക്കുന്ന നാട്ടുകാരും ചേർന്ന് അശ്രാന്തം പരിശ്രമിച്ചതിന്റെ ഫലമായി ഇന്നത്തെ നിലയിൽ ഈ വിദ്യാലയo വളർന്നത്. | ||
ഒരു കോൺക്രീറ്റ് കെട്ടിടവും , ഒരു ഓടിട്ട കെട്ടിടവും , ഒരു ഹാളും , കംബ്യുട്ടർ ലാബ് എന്നിവ ചേർന്നതാണ് സ്കൂൾ . കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം ലഭ്യമാക്കുന്നതിനു സൗകര്യം ഇവിടെ ഉണ്ട്. | ഒരു കോൺക്രീറ്റ് കെട്ടിടവും , ഒരു ഓടിട്ട കെട്ടിടവും , ഒരു ഹാളും , കംബ്യുട്ടർ ലാബ് എന്നിവ ചേർന്നതാണ് സ്കൂൾ . കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം ലഭ്യമാക്കുന്നതിനു സൗകര്യം ഇവിടെ ഉണ്ട്. | ||
==='''ഭൗതിക സൗകര്യം'''=== | |||
ഈ വിദ്യാലയം പ്രവർത്തിക്കുന്നത് 3 കെട്ടിടങ്ങളിലായിട്ടാണ്. ഒന്നര ഏക്കർ ഭൂമിയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. 7 ക്ലാസ് മുറികളാണ് ഇവിടെ ഉള്ളത് , പ്രത്യേക ഓഫീസ് മുറി ഇല്ല . കംബ്യൂട്ടർ ഒരണ്ണം , ശുചി മുറികൾ പെൺകുട്ടികൾക്ക് 4 എണ്ണം., ആൺകുട്ടികൾക്ക് 2 എണ്ണം. സയൻസ് ലാബ് ഒരണ്ണം , സ്മാർട്ട് ക്ലാസ് ഒരണ്ണം , പാചകപ്പുര ഒരണ്ണം. സ്കൂൾ പൊതു പരിപ്പാടികൾക്ക് ഓഡിറ്റോറിയം.ഇന്റർലോക്ക് പാക്കിയ മുറ്റം, ഹരിത സുന്ദരമായ പരിസരം. | |||
==='''പാേഠ്യ തര പ്രവർത്തനങ്ങൾ'''=== | |||
മികച്ച കലാ കായിക പരിശീലനമാണ് ഈ സ്കൂളിൽ നൽകി വരുന്നത്. കൂടാതെ ചിത്രരചന പരിശീലനം ശാസ്ത്ര മാജിക്കുകൾ ഇതിനു പുറമേ കരാട്ടെ, യോഗ എന്നിവയും പരിശീലിപ്പിക്കുന്നു.കമ്പ്യൂട്ടർ ലാബ് പ്രയോജനപ്പെടുത്തി ഐ.റ്റി ക്ലബ് നന്നായി പ്രവർത്തിക്കുന്നു. | |||
==='''മികവുകൾ'''=== | |||
അതുകൊണ്ട് തന്നെയാണ് ഈ പ്രദേശത്ത് നിന്നും സമീപപ്രദേശത്തു നിന്നും കുട്ടികൾ ഇവിടെ എത്തുന്നത്. മറ്റു അൺ- എയിഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ ഈ പ്രദേശത്ത് ഉണ്ടക്കില്ലും 99% രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഈ ഗവൺമെന്റ് വിദ്യാലയത്തിലേക്കാണ് അയക്കുന്നത്. തുടർച്ചയായ ജനപങ്കാളിത്തത്താലും അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനത്താലും പ്രദേശിക ഭരണകൂടത്തിന്റെ ക്രയാത്മകമായ ഇടപടലുകൾ കൊണ്ടും ഈ വിദ്യാലയം ഓരോ വർഷവും പുരോഗതി പാലിച്ചു വരുന്നു. മിക്ക ഗവൺമെന്റ് സ്കൂളുകളിലും കുട്ടികൾ കുറയുബോൾ ഇവിടെ എല്ലാ വർഷവും കുട്ടികൾ കൂടുന്നുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ , വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകൾ, മത്സരപരീക്ഷകൾക്ക് പ്രത്യേക പരിശീലനം തുടങ്ങി കുട്ടികളുടെ സർവ്വതോമുഖമായ വികാസത്തിനുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ ഈ സ്കൂൾ കാഴ്ചവയ്ക്കുന്നു. | 1959 മുതൽ ക്രമാനുക്കതമായ വളർച്ചയും വികാസവുമാണ് ഈ വിദ്യാലയത്തിനുണ്ടായത്. ഓലഷെഡുകൾ ഒഴിവായി ഓടിട്ട കെട്ടിടങ്ങൾ വന്നു, തുടർന്ന് കോൺക്രീറ്റ് കെട്ടിടം വന്നു. ജനപങ്കാളിത്തത്തോടെ ചുറ്റുമതിൽ വന്നു, തുടർന്ന് അധികാര വികേന്ദ്രീകരണത്തിന്റെ സാധ്യതയിൽ ഗ്രാമ പഞ്ചായത്ത് ചുറ്റുമതിൽ കൂടുതൽ ശക്തമാക്കി ധാരാളം മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചു.തികച്ചും പരിസര സൗഹ്യദപരമായ ഒരന്തരീക്ഷം ഇപ്പോൾ ഈ വിദ്യാലയത്തിനുണ്ട് ,അതുകൊണ്ട് തന്നെയാണ് ഈ പ്രദേശത്ത് നിന്നും സമീപപ്രദേശത്തു നിന്നും കുട്ടികൾ ഇവിടെ എത്തുന്നത്. മറ്റു അൺ- എയിഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ ഈ പ്രദേശത്ത് ഉണ്ടക്കില്ലും 99% രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഈ ഗവൺമെന്റ് വിദ്യാലയത്തിലേക്കാണ് അയക്കുന്നത്. തുടർച്ചയായ ജനപങ്കാളിത്തത്താലും അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനത്താലും പ്രദേശിക ഭരണകൂടത്തിന്റെ ക്രയാത്മകമായ ഇടപടലുകൾ കൊണ്ടും ഈ വിദ്യാലയം ഓരോ വർഷവും പുരോഗതി പാലിച്ചു വരുന്നു. മിക്ക ഗവൺമെന്റ് സ്കൂളുകളിലും കുട്ടികൾ കുറയുബോൾ ഇവിടെ എല്ലാ വർഷവും കുട്ടികൾ കൂടുന്നുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ , വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകൾ, മത്സരപരീക്ഷകൾക്ക് പ്രത്യേക പരിശീലനം തുടങ്ങി കുട്ടികളുടെ സർവ്വതോമുഖമായ വികാസത്തിനുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ ഈ സ്കൂൾ കാഴ്ചവയ്ക്കുന്നു. | ||
ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ ക്ലാസുകളിൽ ആവശ്യത്തിന് ഫർണ്ണിച്ചറുകൾ, ലൈറ്റ്, ബ്ലാക്ക് ബോർഡ് തുടങ്ങിയവ പി.റ്റി.എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്താൽ ലഭ്യമാക്കിയിട്ടുണ്ട്.രംഗത്തെ പരിശീലന പരിപാടിക്കളിലും പഠനയാത്ര തുടങ്ങിയ പഠന പ്രവർത്തനങ്ങളിലും പി റ്റി.എ പങ്കാളിത്ത്വം ഉണ്ട്.അധ്യായന രംഗത്ത് നടത്തിയ ന്യൂതന നേട്ടങ്ങൾ | |||
ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ ക്ലാസുകളിൽ ആവശ്യത്തിന് ഫർണ്ണിച്ചറുകൾ, ലൈറ്റ്, ബ്ലാക്ക് ബോർഡ് തുടങ്ങിയവ പി.റ്റി.എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്താൽ ലഭ്യമാക്കിയിട്ടുണ്ട്. | |||
രംഗത്തെ പരിശീലന പരിപാടിക്കളിലും പഠനയാത്ര തുടങ്ങിയ പഠന പ്രവർത്തനങ്ങളിലും പി റ്റി.എ പങ്കാളിത്ത്വം ഉണ്ട്. | |||
അധ്യായന രംഗത്ത് നടത്തിയ ന്യൂതന നേട്ടങ്ങൾ | |||
1. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി 1959 മുതൽ പ്രത്യേക ക്ലാസ്സുകൾ അധ്യാപകരുടെ സന്നദ്ധസംഘടനകളും ചേർന്ന് സ്കൂളിൽ നടത്തുന്നു. | 1. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി 1959 മുതൽ പ്രത്യേക ക്ലാസ്സുകൾ അധ്യാപകരുടെ സന്നദ്ധസംഘടനകളും ചേർന്ന് സ്കൂളിൽ നടത്തുന്നു. | ||
വരി 121: | വരി 99: | ||
7. കമ്പ്യൂട്ടർ ഉപയോഗിച്ച് പഠനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്. | 7. കമ്പ്യൂട്ടർ ഉപയോഗിച്ച് പഠനത്തിന് അവസരം ഒരുക്കിയിട്ടുണ്ട്. | ||
===ദിനാചരണം=== | |||
ജൂൺ 5 : പാരിസ്ഥിതി ദിനം. | ജൂൺ 5 : പാരിസ്ഥിതി ദിനം. | ||
വരി 141: | വരി 119: | ||
ഓണാഘോഷം, സ്വാതന്ത്ര്യ ദിനആഘോഷം,ക്രിസ്തുമസ്,ശിശുദിനം തുടങ്ങിയവ വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. | ഓണാഘോഷം, സ്വാതന്ത്ര്യ ദിനആഘോഷം,ക്രിസ്തുമസ്,ശിശുദിനം തുടങ്ങിയവ വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. | ||
=== അധ്യാപകർ=== | |||
മേരി.എസ് (HM) | മേരി.എസ് (HM) | ||
വരി 157: | വരി 135: | ||
പ്രമോദ്. ജി (PET | പ്രമോദ്. ജി (PET | ||
===ക്ലബ്ബുകൾ === | |||
ശാസ്ത്രക്ലബ്, ഗണിത ക്ലബ്, സാഹിത്യ ക്ലബ്, ആരോഗ്യ ക്ലബ്, പരിസ്ഥിതി ക്ലബ് | ശാസ്ത്രക്ലബ്, ഗണിത ക്ലബ്, സാഹിത്യ ക്ലബ്, ആരോഗ്യ ക്ലബ്, പരിസ്ഥിതി ക്ലബ് | ||
===മുൻ സാരഥികൾ=== | |||
ശ്രീ . ശൗമേൽ . എം.ജെ | ശ്രീ . ശൗമേൽ . എം.ജെ | ||
വരി 260: | വരി 237: | ||
<nowiki>#</nowiki> മികവുകൾ | <nowiki>#</nowiki> മികവുകൾ | ||
1959 മുതൽ ക്രമാനുക്കതമായ വളർച്ചയും വികാസവുമാണ് ഈ വിദ്യാലയത്തിനുണ്ടായത്. ഓലഷെഡുകൾ ഒഴിവായി ഓടിട്ട കെട്ടിടങ്ങൾ വന്നു, തുടർന്ന് കോൺക്രീറ്റ് കെട്ടിടം വന്നു. ജനപങ്കാളിത്തത്തോടെ ചുറ്റുമതിൽ വന്നു, തുടർന്ന് അധികാര വികേന്ദ്രീകരണത്തിന്റെ സാധ്യതയിൽ ഗ്രാമ പഞ്ചായത്ത് ചുറ്റുമതിൽ കൂടുതൽ ശക്തമാക്കി ധാരാളം മരങ്ങളും ചെടികളും വച്ചു | 1959 മുതൽ ക്രമാനുക്കതമായ വളർച്ചയും വികാസവുമാണ് ഈ വിദ്യാലയത്തിനുണ്ടായത്. ഓലഷെഡുകൾ ഒഴിവായി ഓടിട്ട കെട്ടിടങ്ങൾ വന്നു, തുടർന്ന് കോൺക്രീറ്റ് കെട്ടിടം വന്നു. ജനപങ്കാളിത്തത്തോടെ ചുറ്റുമതിൽ വന്നു, തുടർന്ന് അധികാര വികേന്ദ്രീകരണത്തിന്റെ സാധ്യതയിൽ ഗ്രാമ പഞ്ചായത്ത് ചുറ്റുമതിൽ കൂടുതൽ ശക്തമാക്കി ധാരാളം മരങ്ങളും ചെടികളും വച്ചു പിടിപ്പിച്ചുതികച്ചും പരിസര സൗഹ്യദപരമായ ഒരന്തരീക്ഷം ഇപ്പോൾ ഈ വിദ്യാലയത്തിനുണ്ട് ,അതുകൊണ്ട് തന്നെയാണ് ഈ പ്രദേശത്ത് നിന്നും സമീപപ്രദേശത്തു നിന്നും കുട്ടികൾ ഇവിടെ എത്തുന്നത്. മറ്റു അൺ- എയിഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ ഈ പ്രദേശത്ത് ഉണ്ടക്കില്ലും 99% രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഈ ഗവൺമെന്റ് വിദ്യാലയത്തിലേക്കാണ് അയക്കുന്നത്. തുടർച്ചയായ ജനപങ്കാളിത്തത്താലും അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനത്താലും പ്രദേശിക ഭരണകൂടത്തിന്റെ ക്രയാത്മകമായ ഇടപടലുകൾ കൊണ്ടും ഈ വിദ്യാലയം ഓരോ വർഷവും പുരോഗതി പാലിച്ചു വരുന്നു. മിക്ക ഗവൺമെന്റ് സ്കൂളുകളിലും കുട്ടികൾ കുറയുബോൾ ഇവിടെ എല്ലാ വർഷവും കുട്ടികൾ കൂടുന്നുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ , വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകൾ, മത്സരപരീക്ഷകൾക്ക് പ്രത്യേക പരിശീലനം തുടങ്ങി കുട്ടികളുടെ സർവ്വതോമുഖമായ വികാസത്തിനുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ ഈ സ്കൂൾ കാഴ്ചവയ്ക്കുന്നു.ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ ക്ലാസുകളിൽ ആവശ്യത്തിന് ഫർണ്ണിച്ചറുകൾ, ലൈറ്റ്, ബ്ലാക്ക് ബോർഡ് തുടങ്ങിയവ പി.റ്റി.എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്താൽ ലഭ്യമാക്കിയിട്ടുണ്ട്.രംഗത്തെ പരിശീലന പരിപാടിക്കളിലും പഠനയാത്ര തുടങ്ങിയ പഠന പ്രവർത്തനങ്ങളിലും പി റ്റി.എ പങ്കാളിത്ത്വം ഉണ്ട്. | ||
അതുകൊണ്ട് തന്നെയാണ് ഈ പ്രദേശത്ത് നിന്നും സമീപപ്രദേശത്തു നിന്നും കുട്ടികൾ ഇവിടെ എത്തുന്നത്. മറ്റു അൺ- എയിഡഡ് ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങൾ ഈ പ്രദേശത്ത് ഉണ്ടക്കില്ലും 99% രക്ഷിതാക്കളും തങ്ങളുടെ മക്കളെ ഈ ഗവൺമെന്റ് വിദ്യാലയത്തിലേക്കാണ് അയക്കുന്നത്. തുടർച്ചയായ ജനപങ്കാളിത്തത്താലും അധ്യാപകരുടെ ആത്മാർത്ഥമായ പ്രവർത്തനത്താലും പ്രദേശിക ഭരണകൂടത്തിന്റെ ക്രയാത്മകമായ ഇടപടലുകൾ കൊണ്ടും ഈ വിദ്യാലയം ഓരോ വർഷവും പുരോഗതി പാലിച്ചു വരുന്നു. മിക്ക ഗവൺമെന്റ് സ്കൂളുകളിലും കുട്ടികൾ കുറയുബോൾ ഇവിടെ എല്ലാ വർഷവും കുട്ടികൾ കൂടുന്നുണ്ട്. ആധുനിക സൗകര്യങ്ങളോട് കൂടിയ സ്മാർട്ട് ക്ലാസ് മുറികൾ , വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകൾ, മത്സരപരീക്ഷകൾക്ക് പ്രത്യേക പരിശീലനം തുടങ്ങി കുട്ടികളുടെ സർവ്വതോമുഖമായ വികാസത്തിനുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ ഈ സ്കൂൾ കാഴ്ചവയ്ക്കുന്നു. | |||
ആമുഖത്തിൽ സൂചിപ്പിച്ചതുപോലെ ക്ലാസുകളിൽ ആവശ്യത്തിന് ഫർണ്ണിച്ചറുകൾ, ലൈറ്റ്, ബ്ലാക്ക് ബോർഡ് തുടങ്ങിയവ പി.റ്റി.എ, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്താൽ ലഭ്യമാക്കിയിട്ടുണ്ട്. | |||
രംഗത്തെ പരിശീലന പരിപാടിക്കളിലും പഠനയാത്ര തുടങ്ങിയ പഠന പ്രവർത്തനങ്ങളിലും പി റ്റി.എ പങ്കാളിത്ത്വം ഉണ്ട്. | |||
അധ്യായന രംഗത്ത് നടത്തിയ ന്യൂതന നേട്ടങ്ങൾ | അധ്യായന രംഗത്ത് നടത്തിയ ന്യൂതന നേട്ടങ്ങൾ | ||
വരി 302: | വരി 271: | ||
ജനുവരി 26 : റിപബ്ലിക് ദിനം. | ജനുവരി 26 : റിപബ്ലിക് ദിനം. | ||
ഓണാഘോഷം, സ്വാതന്ത്ര്യ ദിനആഘോഷം,ക്രിസ്തുമസ്,ശിശുദിനം തുടങ്ങിയവ വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. | ഓണാഘോഷം, സ്വാതന്ത്ര്യ ദിനആഘോഷം,ക്രിസ്തുമസ്,ശിശുദിനം തുടങ്ങിയവ വളരെ നല്ല രീതിയിൽ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ആഘോഷിക്കുന്നു. | ||
'''01. സ്വാതന്ത്ര്യ ദിനം''' | '''01. സ്വാതന്ത്ര്യ ദിനം''' | ||
വരി 334: | വരി 301: | ||
ശ്രീദേവി. ജെ (UPST) | ശ്രീദേവി. ജെ (UPST) | ||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
വരി 361: | വരി 326: | ||
# | # | ||
# | # | ||
==<big>''' | ==<big>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big>== | ||
{{#multimaps:|zoom=10}} | {{#multimaps:|zoom=10}} | ||
|} | |} | ||
|} | |} |